മുംബൈ:ഒരു കാലത്ത് ബോളിവുഡിലെ തിരക്കുള്ള നടിയായിരുന്നു ആയിഷ ടാക്കിയ. ശാദി സെ പെഹ്‌ലെ, ക്യാ ലൗ സ്റ്റോറി ഹേ, ദില്‍ മാംഗെ മോര്‍, താര്‍സന്‍, സോചാ ന ദാ, സണ്‍ഡേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം...
ന്യൂഡല്‍ഹി: മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യക്ക് 98 ലക്ഷം രൂപ പിഴയിട്ടു.
കൂടാതെ, വീഴ്ചയുടെ പേരില്‍ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ്...
കമ്പനിയിലെ പണം വഴിതിരിച്ചുവിട്ടതിന് വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. 25 കോടി രൂപ പിഴയും ചുമത്തി. റിലയന്‍സ്...
ലഖ്നോ: ബലാത്സംഗ കേസ് പ്രതിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം അയോധ്യ ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. കെട്ടിടം അനധികൃതമായാണ് നിർമിച്ചതെന്ന് ആരോപിച്ച് മണ്ണുമാന്ത്രി യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് തകർക്കുകയായിരുന്നു. 4000 ചതുരശ്ര അടി...
ഹൈദരാബാദ്: തിരക്കേറിയ റോഡില്‍ കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞ് യൂട്യൂബറുടെ വീഡിയോ ചിത്രീകരണം. ഹൈദരാബാദിലെ കുക്കട്ട്പള്ളിയിലാണ് സംഭവം. ഇറ്റ്‌സ് മി പവര്‍ എന്ന് അറിയപ്പെടുന്ന പവര്‍ ഹര്‍ഷ എന്ന മഹാദേവിനെതിരെ പോലീസ് കേസെടുത്തു.
വ്യാപകമായി പ്രചരിച്ച...
ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപിൽ പങ്കെടുത്ത13 പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന കേസിൽ അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു. നാം തമിഴർ കക്ഷി നേതാവായിരുന്ന ശിവരാമൻ ആണ് ജീവനൊടുക്കിയത്. സേലത്തെ ആശുപത്രിയിൽ...
ന്യൂഡല്‍ഹി: ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്രമക്കേസില്‍ മൊഴികൊടുക്കാന്‍ പോകുന്ന ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇതേ ആരോപണം ഉന്നയിച്ച് സാക്ഷി മാലിക്കും രംഗത്തെത്തി. സാമൂഹിക മാധ്യമമായ...
മുംബൈ:രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ അദാനി ഗ്രൂപ്പ് തങ്ങളുടെ ചില കമ്പനികളുടെ ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നു. അദാനി പവർ, അംബുജ സിമന്റ്സ് തുടങ്ങിയ കമ്പനികളിൽ ഗ്രൂപ്പ് പ്രൊമോട്ടർ എന്ന നിലയിലുള്ള ഓഹരികളാണ്...
കൊല്‍ക്കത്ത: കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ....
ബെംഗളൂരു: പതിനെട്ടുകാരനെ ലിംഗമാറ്റം നടത്തി ലൈംഗികത്തൊഴിലിനിറങ്ങാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ബെംഗളൂരുവില്‍ അഞ്ച് ട്രാന്‍സ്‌ജന്‍ഡർമാർക്കെതിരേ പോലീസ് കേസെടുത്തു. ചിത്ര, അശ്വിനി, കാജല്‍, പ്രീതി, മുഗില എന്നിവരുടെ പേരിലാണ് പുലികേശിനഗര്‍ പോലീസ് കേസെടുത്തത്.നഗരത്തിലെ ചായക്കടയില്‍ ജോലിചെയ്യുന്ന...