29.8 C
Kottayam
Tuesday, October 1, 2024

CATEGORY

National

ആരാധകരില്‍ നിന്ന് രക്ഷപ്പെടാന്‍ സിഗ്നല്‍ തെറ്റിച്ച് നടന്‍ വിജയ്,പിഴ ഈടാക്കി പോലീസ്‌

ചെന്നൈ: രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ സജീവമായിരിക്കെ ആരാധകരെ കണ്ട് മടങ്ങിയ തമിഴ് നടന്‍ വിജയ്ക്ക് പിഴ. ഗതാഗത നിയമ ലംഘനത്തിനാണ് പിഴ. വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ്...

സംസ്ഥാനത്തിനകത്തും സ്വർണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ – വേ ബിൽ, എതിർപ്പുമായി വ്യാപാരികൾ

ന്യൂഡൽഹി: നിശ്ചിത തുകയ്ക്ക് മുകളിൽ സംസ്ഥാനത്തിനകത്തും സ്വർണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ - വേ ബിൽ സമ്പ്രദായം ഏർപ്പെടുത്തി ജി എസ് ടി കൗൺസിൽ യോഗം. രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്തും...

ബെംഗളൂരുവിൽ ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും മുൻ ജീവനക്കാരൻ വെട്ടിക്കൊന്നു

ബെംഗളൂരു∙ ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും മുൻ ജീവനക്കാരൻ വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ അമൃതഹള്ളി മേഖലയിൽ സ്ഥിതി ചെയ്യുന്ന എയ്റോണിക്സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ഫനീന്ദ്ര സുബ്രഹ്മണ്യയും സിഇഒ വിനു കുമാറുമാണ്...

 നാല് ഓവറിൽ 9 റൺസ് 2 വിക്കറ്റ്,തകർപ്പൻ പ്രകടനവുമായി മിന്നു മണി; ഇന്ത്യയ്ക്ക് വിജയം

ധാക്ക:  ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20യിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവറുകൾ പന്തെറിഞ്ഞ താരം ഒൻപതു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മിന്നുവിന്റെ ഒരോവറിൽ റണ്ണൊന്നുമെടുക്കാൻ...

കേന്ദ്രസർക്കാരിന് വൻ തിരിച്ചടി:ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി സുപ്രീം കോടതി 

ന്യൂ‍ഡൽഹി: ഇഡി ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി. മൂന്നാം തവണയും കാലാവധി നീട്ടിയതിനെതിരെയായിരുന്നു ഹർജി. ഹർജിയിലെ വാദങ്ങൾ പരിഗണിച്ച കോടതി 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ...

മണിപ്പൂരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമെന്ന പ്രസ്താവന; ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം

ന്യൂഡല്‍ഹി: സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്. മണിപ്പൂര്‍ പൊലീസാണ് ആനി രാജ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്. മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണെന്ന പരാമര്‍ശത്തിലാണ് കേസ്. ആനി രാജയ്ക്ക് പുറമേ...

യമുനാനദിയിലെ ജലനിരപ്പ് അപകടനിലയിൽ:ഡൽഹിയിൽ അതീവ ജാഗ്രത; ജനങ്ങളെ ഒഴിപ്പിക്കുന്നു

ന്യൂഡല്‍ഹി:ഉത്തരേന്ത്യയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കാലവര്‍ഷക്കെടുതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി 37 പേര്‍ക്ക് ജീവന്‍ നഷ്ടമായതാണ് റിപ്പോര്‍ട്ടുകള്‍. അണക്കെട്ടുകളില്‍ നിന്നു വെള്ളം തുറന്നുവിട്ടതിനു പിന്നാലെ യമുനാ നദി കരകവിഞ്ഞൊഴുകിയതോടെ ഡല്‍ഹിയില്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച...

ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള അവസാന ദിനം ഇന്ന്; അവസരം ഇനി ഉണ്ടായേക്കില്ല

ന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും  ജൂൺ 26 വരെയായിരുന്നു ഇപിഎഫ്ഒ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി. പിന്നീട് ഇത് ജൂലൈ 11 വരെ നീട്ടുകയായിരുന്നു....

കനത്ത മഴ, മേഘവിസ്ഫോടനം ഹിമാചലിൽ സ്ഥിതിഗതികൾ ഗുരുതരം,20 മരണം, 10 മലയാളികൾ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ സ്ഥിതി ഗുരുതരം. ഇന്ന് 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എൻഡിആർഎഫിന്റെ12 സംഘങ്ങൾ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത് 20 പേരാണ്. 24...

ഉത്തരേന്ത്യയിലെ കനത്ത മഴയ്ക്ക് കാരണമിതാണ്, കാലാവസ്ഥാ വകുപ്പ് പറയുന്നതിങ്ങനെ

ഡൽഹി: പടിഞ്ഞാറൻ അസ്വസ്ഥതയും (Western Disturbance) മൺസൂണും തമ്മിലുള്ള പരസ്പര ബന്ധമാണ് ഉത്തരേന്ത്യയിലെ കനത്ത മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ ഇടപെടൽ കനത്തത് ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, വടക്കൻ പഞ്ചാബ്,...

Latest news