25.7 C
Kottayam
Tuesday, October 1, 2024

CATEGORY

National

ഡല്‍ഹി പ്രളയം:ചെങ്കോട്ട അടച്ചു, സെക്രട്ടേറിയറ്റിലും വെള്ളംകയറി,യമുനയിലെ ജലനിരപ്പ് അപകട രേഖയ്ക്ക് മുകളില്‍

ന്യൂഡല്‍ഹി:തകര്‍ത്തുപെയ്ത മഴയില്‍ കരകവിഞ്ഞൊഴുകിയ യമുന ചെങ്കോട്ട വരെ ഒഴുകി ചെന്നതോടെ ഡല്‍ഹിയുടെ കിഴക്കന്‍ മേഖല കടുത്ത ഭീതിയില്‍. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന ചെങ്കോട്ട അടച്ചു. മറ്റന്നാള്‍ വരെ സന്ദര്‍ശനം അനുവദിക്കില്ലെന്ന് എഎസ്‌ഐ അറിയിച്ചു. യമുനയിലെ...

പിൻ ഇളക്കിയാൽ സാരി താഴെപ്പോകും എന്ന് ഞാൻ പറഞ്ഞു,അതാണ് ഞങ്ങൾക്കാവശ്യം എന്നായിരുന്നു സംവിധായകന്റെ ഉത്തരം,മോശം പെരുമാറ്റത്തേക്കുറിച്ച് തുറന്ന്പറഞ്ഞ് ഹേമമാലിനി

അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും രാജ്യം മുഴുവൻ ആരാധകരെ ഉണ്ടാക്കിയ നടിയാണ് ഹേമ മാലിനി. തന്റെ യൗവ്വനകാലത്തെ സിനിമാജീവിതം ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നെന്നും സ്വന്തം തീരുമാനങ്ങളിൽനിന്നും വ്യതിചലിക്കാത്തത് പലപ്പോഴും സഹായമായിട്ടുണ്ടെന്നും ഹേമ മാലിനി പറയുന്നു. ''ഒരിക്കൽ സിനിമയിൽ...

ബിഹാറിൽ നിയമസഭാ മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ്; ബിജെപി നേതാവ് കൊല്ലപ്പെട്ടു

പട്ന : ബിഹാറിൽ ബിജെപി നിയമസഭാ മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിചാർജിൽ പാർട്ടി നേതാവ് കൊല്ലപ്പെട്ടു. ബിജെപി ജഹാനാബാദ് ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ സിങാണു മരിച്ചത്. ഗാന്ധി മൈതാനിൽ നിന്നാരംഭിച്ച...

ട്രാക്കിൽ വെള്ളക്കെട്ട്: ഉത്തരേന്ത്യയിൽ‌ എഴുന്നൂറോളം ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: കനത്ത മഴയും ട്രാക്കിലെ വെള്ളക്കെട്ടും മൂലം ഉത്തരേന്ത്യയിൽ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. മുന്നൂറിലധികം മെയിൽ / എക്സ്പ്രസ് ട്രെയിനുകളും 406 പാസഞ്ചർ ട്രെയിനുകളുമാണ് ജൂലൈ 15 വരെ റദ്ദാക്കിയത്. കനത്ത...

യമുനാനദി കരകവിഞ്ഞൊഴുകുന്നു,രാജ്യതലസ്ഥാനം വെള്ളത്തില്‍,വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി, ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം

ന്യൂഡൽഹി: പ്രളയ ഭീതിയിൽ വിറങ്ങലിച്ച് രാജ്യതലസ്ഥാനം. യമുന കരകവിഞ്ഞ് ഒഴുകുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച വരേയാണ് അവധി. അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ - സ്വകാര്യ ഓഫീസുകൾക്ക്...

ബെംഗളൂരു ഇരട്ടക്കൊല: സൂത്രധാരനായ ജി നെറ്റ് കമ്പനി ഉടമ അറസ്റ്റിൽ; CCTV ദൃശ്യം പുറത്ത്

ബെംഗളൂരു: മലയാളി ഉള്‍പ്പെടെ ഐ.ടി. കമ്പനി മേധാവികളായ രണ്ടുപേരെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മറ്റൊരു കമ്പനിയുടെ ഉടമ അറസ്റ്റില്‍. ബെംഗളൂരുവിലെ ജിനെറ്റ് ബ്രോഡ്ബാന്‍ഡ് കമ്പനിയുടെ ഉടമയായ അരുണ്‍ കുമാര്‍ ആസാദിനെയാണ് പോലീസ്...

മൊബൈൽ നമ്പർ പോലെ ക്രെഡിറ്റ് കാർഡും പോർട്ട് ചെയ്യാം, നടപ്പിലാവുക ഈ തീയതി മുതൽ

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഇനിമുതൽ അവരവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും പോർട്ട് ചെയ്യാം .  അതായത്  മൊബൈൽ നമ്പറുകൾ ഒരു ടെലികോം നെറ്റ്‌വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് പോർട്ട് ചെയ്യുന്നതുപോലെ, ഇനിമുതൽ സ്വന്തം സൗകര്യത്തിനനുസരിച്ച് ക്രെഡിറ്റ്,...

ഭാവി വോട്ടര്‍മാരെ ഒപ്പംനിർത്താൻ കാമരാജ് മാതൃകയുമായി നടന്‍ വിജയ്,നിര്‍ധന കുട്ടികൾക്ക് സൗജന്യ സായാഹ്ന ക്ലാസ്സ്

ചെന്നൈ:രാഷ്ചീയപ്രവേശന അഭ്യൂഹങ്ങൾക്കിടെ , പുതിയ നീക്കവുമായി നടന്‍ വിജയ് . നിര്‍ധന കുട്ടികൾക്ക് സായാഹ്ന ക്ലാസ്സ് തുടങ്ങാനാണ് നീക്കം .ഭാവിയിലെ വോട്ടര്‍മാരെ ഒപ്പം നിർത്താൻ കാമരാജ് മാതൃകയിൽ ദളപതി .234 നിയോജക മണ്ഡലങ്ങളിലെ...

പ്രളയഭീതി,യമുനാനദി 44 വർഷത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന ജലനിരപ്പിൽ,തീരങ്ങളിൽ നിരോധനാജ്ഞ

ന്യൂഡല്‍ഹി: യമുനാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രളയഭീഷണി നേരിടുന്ന ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചു. യമുന നദിയില്‍ ജലനിരപ്പ് അപകടസൂചിക കടന്ന് 207.55 മീറ്ററായി ഉയര്‍ന്നതിനു പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രളയഭീഷണി നേരിടുന്ന...

രണ്ടാം ജോഡോ യാത്രക്ക് രാഹുല്‍ ഒരുങ്ങുന്നു; രൂപരേഖ അടുത്ത് തന്നെ, 2024 ഒരുക്കങ്ങള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: വന്‍വിജയമായെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയ ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുല്‍ ഗാന്ധി വീണ്ടും നടക്കാനിറങ്ങുന്നു. അരുണാചല്‍പ്രദേശിലെ പാസിഘട്ടില്‍ നിന്നും ഗുജറാത്തിലെ പോര്‍ബന്ദറിലേക്കാണ് രാഹുലിന്റെ യാത്ര. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കവേ യാത്ര പെട്ടെന്ന്...

Latest news