24.5 C
Kottayam
Wednesday, October 2, 2024

CATEGORY

National

‘പുതിയ സ്വര്‍ണം ‘ തക്കാളി ആഭരണമായി അണിഞ്ഞ് ഉര്‍ഫി ജാവേദ്

മുംബൈ:ഫാഷൻ പരീക്ഷണങ്ങളുടെ പേരില്‍ പ്രശസ്തയായ താരമാണ് ഉര്‍ഫി ജാവേദ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഉര്‍ഫി ശ്രദ്ധേയയാകുന്നതെങ്കിലും ഇതിന് ശേഷം പലപ്പോഴായി നടത്തിയിട്ടുള്ള വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങളാണ് ഉര്‍ഫിയെ വലിയ രീതിയില്‍ സുപരിചിതയാക്കിയത്. അല്‍പവസ്ത്രധാരിയെന്നും,...

ഈ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം;പട്ടിക പുറത്ത്

ന്യൂഡല്‍ഹി: ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു. അടുത്തിടെ പുറത്തിറക്കിയ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2023 ല്‍ ഇന്ത്യക്ക് 80-ാമത്തെ സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടികയില്‍ ഇന്ത്യ ഇത്തവണ സ്ഥാനം...

മണിപ്പുരിൽ 2 സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് ആൾക്കൂട്ടം, കൂട്ടബലാത്സംഗം ചെയ്തു

ഇംഫാൽ: കലാപം കത്തുന്ന മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നയാക്കി റോഡിൽ കൂടി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. രണ്ടുസ്ത്രീകളെയും ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി കുക്കി സംഘടന ഐടിഎൽഎഫാണ് ആരോപിച്ചത്. സ്ത്രീകളെ...

‘രാജ്യത്തിന്റെ പേര് ദുരുപയോഗപ്പെടുത്തി’; പ്രതിപക്ഷ സഖ്യത്തിന് INDIA എന്ന് പേരിട്ടതിനെതിരേ കേസെടുത്തു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടതിന്‍റെ പേരിൽ കേസെടുത്ത് ഡല്‍ഹി പോലീസ്. സഖ്യത്തില്‍ ഉള്‍പ്പെട്ട 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേയാണ് കേസെടുത്തത്. ഇന്ത്യ എന്ന പദം...

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പോലീസ് കസ്റ്റഡിയില്‍

ബംഗലൂരു:മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും ബി ജെ പി നേതാക്കളെയും കസ്റ്റഡിയിലെടുത്ത് കര്‍ണാടക പോലീസ്. കര്‍ണാടക നിയമസഭയില്‍ സഭയില്‍ അനാദരവ് കാട്ടിയതിന് 10 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ ഇവര്‍ നിയമസഭയ്ക്ക് പുറത്ത്...

ബെംഗളുരുവിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട തീവ്രവാദസംഘം പിടിയില്‍, സൂത്രധാരൻ തടിയന്‍റവിട നസീറെന്ന് പൊലീസ്

ബെംഗളുരു:നഗരത്തില്‍ സ്ഫോടനം നടത്താൻ പദ്ധതിയിട്ട തീവ്രവാദസംഘത്തെ അറസ്റ്റ് ചെയ്തതായി പൊലീസ്. കർണാടക സ്വദേശികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ് എന്നിവരെയാണ് ഹെബ്ബാളിനടുത്തുള്ള സുൽത്താൻപാളയയിലെ ഒരു വീട്ടിൽ നിന്ന് ഇന്ന്...

വ്യാജരേഖ കേസ് സംശയാസ്പദം: ടീസ്റ്റയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡ‍ൽഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മുൻപ് ഈ കേസിൽ ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി ഉടൻ തന്നെ...

വിമാന ടിക്കറ്റ് നിരക്കിൽ 41 ശതമാനം വർധന; വലഞ്ഞ് യാത്രക്കാർ

ന്യൂഡൽഹി: വിമാന യാത്ര മുമ്പെങ്ങുമില്ലാത്ത വിധത്തിൽ മിക്കവരുടെയും ജീവിതത്തിൻെറ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന സമയത്ത് കുതിച്ചുയർന്ന് ടിക്കറ്റ് നിരക്കുകൾ. വിമാനക്കമ്പനികൾ അടിക്കടി ഏർപ്പെടുത്തുന്ന നിരക്ക് വർധനയിൽ വലഞ്ഞ് യാത്രക്കാരും. എയർപോർട്ട് കൗൺസിൽ ഇൻറർനാഷണലിൻെറ...

ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് വൻ അപകടം:അഞ്ച് പൊലീസുകാരടക്കം 15 പേർ കൊല്ലപ്പെട്ടു,സംഭവം ഉത്തരാഖണ്ഡിൽ

ഡെറാണൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ ട്രാന്‍സ്ഫോര്‍മർ പൊട്ടിത്തെറിച്ച് വൻ അപകടം. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കറ്റു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക്...

ഭാവി തലമുറയ്ക്കായി കലയും സംസ്കാരവും പകർന്നു നൽകാൻ നിതാ അംബാനി,എൻഎംഎസിസി ബച്ച്പൻ’ നാളെ ആരംഭിക്കും

മുംബൈ: കലയും സംസ്കാരവും ആഘോഷിക്കുന്ന കുട്ടികളുടെ ഉത്സവമായ 'എൻഎംഎസിസി ബച്ച്പൻ' നാളെ ആരംഭിക്കും.  മുംബൈയിലെ ജിയോ വേൾഡ് സെന്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന മൾട്ടി ഡിസിപ്ലിനറി ആർട്സ് സ്പേസായ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ...

Latest news