ലണ്ടന്‍: റിന്‍സണ്‍ കാണാമറയത് തന്നെ . ജീവന് തന്നെ ഭീക്ഷണി ഉയര്‍ന്ന സാഹചര്യത്തില്‍ വീട് പോലും ഉപേക്ഷിച്ചു റിന്‍സണും കുടുംബവും അജ്ഞാത കേന്ദ്രത്തിലേക്ക് മാറി എന്ന സൂചനയാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്...
ന്യൂഡല്‍ഹി: കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഗാർഡ് റെയിലിലേക്ക് ഇടിച്ച് കയറി വിദ്യാര്‍ത്ഥി മരിച്ചു. ഡല്‍ഹി സർവ്വകലാശാലയിലെ ഒന്നാം വർഷ ബിഎ വിദ്യാർത്ഥിയായ 19 കാരൻ ഐശ്വര്യ പാണ്ഡെയാണ് മരിച്ചത്. തന്‍റെ പത്തൊമ്പതാം...
മുംബൈ:ശത കോടീശ്വരനായ മുകേഷ് അംബാനി എല്ലാ വർഷവും ദീപാവലി സമ്മാനങ്ങൾ നൽകാറുണ്ട്. റിലയൻസ് ഇന്‍ഡസ്ട്രീസ് പുറത്തിറക്കുന്ന ദീപാവലി സമ്മാനങ്ങൾ പ്രശസ്തമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ദീപാവലിക്ക് പുതിയ ഉൽപ്പന്നങ്ങളും ഓഫറുകളും റിലയൻസ് നല്‍കാറുണ്ട്.
ഇപ്പോഴിതാ ജിയോ...
ഭുവനേശ്വർ: പൊലീസ് സ്റ്റേഷനിൽ പീഡനം നേരിട്ടെന്ന ക്യാപ്റ്റൻ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥന്‍റെ പ്രതിശ്രുത വധുവിന്‍റെ പരാതിയിൽ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. പരാതി പറയാൻ ചെന്നപ്പോൾ തന്‍റെ വസ്ത്രം വലിച്ചൂരിയെന്നും മുടിയിൽ പിടിച്ച് വലിച്ചിഴച്ചെന്നും...
ന്യൂഡൽഹി:ഹിസ്ബുള്ളയെ നടുക്കിയ ലബനനിലെ പേജർ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണം മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്കും. നോർവേയില്‍ പൗരത്വമുള്ള മലയാളി റിൻസൺ ജോണിന്റെ കമ്പനിയെക്കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിവിധഘട്ടങ്ങളിലൂടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് റിൻസൺ ജോണിന്റെ...
കൊച്ചി:നടി ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിന് പുറത്തേക്ക്. ഏഴ് വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. കർശന വ്യവസ്ഥകളോടെയാണ് വിചാരണ കോടതിയായ എറണാകുളം സെഷൻസ് കോടതി സുനിക്ക് ജാമ്യം...
കൊച്ചി:ബംഗ്ലദേശിൽ നിന്നുള്ള ഇരുപതുകാരി കൊച്ചിൽ കടുത്ത ലൈംഗീക പീഡനത്തിന് ഇരയായി. യുവതിയെ കേരളത്തിലെത്തിച്ച പെണ്‍വാണിഭ സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റിലായി. 12ാംവയസില്‍ അടുത്ത ബന്ധുവിനൊപ്പം ഇന്ത്യയിലെത്തിയ പെണ്‍കുട്ടിയെ പിന്നീട് പെണ്‍വാണിഭസംഘത്തിന് കൈമാറുകയായിരുന്നു.
എട്ടുവര്‍ഷത്തിനിടെ...