24.9 C
Kottayam
Thursday, July 9, 2026

CATEGORY

National

മലയാളി യുവാവ് നോയിഡയിൽ ആത്മഹത്യ ചെയ്ത നിലയിൽ

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാവേലിക്കര കുറത്തികാട് കുഴിമുക്ക് സ്വദേശി ബിന്‍റു തോമസിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 21 വയസുകാരനായ ബിന്‍റുവിനെ നോയിഡ സെക്ടര്‍ 20-ലെ ...

ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; പരിശോധന നടത്തി പോലീസ്

ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇതേ തുടർന്ന് സ്‌കൂളിലെത്തിയ കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു. രാവിലെയോടെയായിരുന്നു സംഭവം. ആർകെ പുരത്തും, പശ്ചിം വിഹാറിലുമുള്ള സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി ഉണ്ടായത്. സ്‌കൂളുകളുടെ ഔദ്യോഗിക ഇ...

മണിപ്പൂരിൽ വൻ ആയുധ വേട്ട; തോക്കുകൾ അടക്കം 14ലധികം ആയുധങ്ങൾ കണ്ടെത്തി

ഇംഫാൽ: മണിപ്പൂരിൽ വൻതോതിൽ ആയുധ വേട്ട. തോക്കുകൾ അടക്കം 14ലധികം ആയുധങ്ങൾ കണ്ടെത്തി. അസം റൈഫിൾസും മണിപ്പൂർ പൊലീസും ചേർന്നായിരുന്നു നടപടി. ചുരാചന്ദ്പ്പൂർ, തൗബാൽ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ...

ടി.ഡി.എസ് ഡിഡക്ഷനേച്ചൊല്ലി തര്‍ക്കം,ബാങ്കില്‍ ഇടപാടുകാരനും മാനേജരും തമ്മിലടിച്ചു

അഹമ്മദാബാദ്‌:കസ്റ്റമറും ബാങ്ക് മാനേജരും തമ്മിൽ ടിഡിഎസ് ഡിഡക്ഷനെ ചൊല്ലി തർക്കം. ഒടുവിൽ ഇത് കയ്യാങ്കളിയായി മാറി. ​ഗുജറാത്തിലെ ഒരു ബാങ്കിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.  ഗുജറാത്തിലെ അഹമ്മദാബാദിലുള്ള യൂണിയൻ...

കശ്മീരിൽ വെടിവയ്പ്പ്; രണ്ട് പോലീസുകാർ വെടിയേറ്റ് മരിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ രണ്ട് പൊലീസുകാരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഇത് സഹോദര കൊലപാതകങ്ങളാകാമെന്നാണ് പൊലീസിന്റെ നിഗമനം. വടക്കൻ കശ്മീരിലെ സോപോറിൽ നിന്ന്...

രാജ്യത്ത് 21 വ്യാജ സർവ്വകലാശാലകൾ; കേരളത്തിലെ രണ്ട് സർവകലാശാലകൾ വ്യാജമെന്ന്‌ യുജിസി

ന്യൂഡല്‍ഹി : രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മിഷൻ. വിവിധ സംസ്ഥാനങ്ങളിലായി 21 വ്യാജ സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് എന്നാണ് യുജിസി റിപ്പോർട്ടിൽ ഉള്ളത്. കേരളത്തിലും രണ്ട് വ്യാജ...

കാമുകിയുടെ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; തട്ടിയത് രണ്ടരക്കോടിയും ആഡംബരകാറും; അറസ്റ്റ്

ബെംഗുളൂരു: കാമുകിയുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് തട്ടിയത് 2.57 കോടി രൂപയും ആഭരണങ്ങളും ആഡംബര വാഹനവും. ഇരുപതുകാരിയുടെ പരാതിയില്‍ കാമുകന്‍ മോഹന്‍ കുമാറിനെ ബെംഗുളൂരു പോലീസ് അറസ്റ്റ് ചെയ്തു.യുവതിയും മോഹന്‍ കുമാറും...

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ റൂംമേറ്റ് കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ

സർനിയ: കാനഡയിലെ ഒൻ്റാറിയോയിൽ 22 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ റൂംമേറ്റ് കുത്തിക്കൊന്നു. ലാംബ്ടൺ കോളേജിലെ ഒന്നാം വർഷ ബിസിനസ് മാനേജ്‌മെൻ്റ് വിദ്യാർത്ഥിയായ ഗുറാസിസ് സിങ്ങിനെയാണ് 36 കാരനായ ക്രോസ്‌ലി ഹണ്ടർ എന്നയാൾ കുത്തിക്കൊലപ്പെടുത്തിയത്....

ഡല്‍ഹിയില്‍ വ്യവസായിയെ വെടിവെച്ച് കൊന്നു;അന്വേഷണം

ന്യൂഡല്‍ഹി: പ്രഭാത നടത്തത്തിന് ഇറങ്ങിയ വ്യവസായിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ച് കൊന്നു. ഫാർഷ് ബസാറിൽ ഇന്ന് രാവിലെയാണ് സംഭവം.  കൃഷ്ണ നഗർ സ്വദേശിയും വ്യവസായിയുമായ സുനിൽ ജെയിൻ(52) ആണ് കൊല്ലപ്പെട്ടത്. യമുന...

കാർ തലകീഴായി തടാകത്തിലേക്ക് മറിഞ്ഞ് അപകടം; അഞ്ച് പേർ മരിച്ചു, ഒരാൾ രക്ഷപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ യാദഗിരിഗുട്ടയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. യാദാദ്രി ഭുവനഗിരിയിലെ ഭൂദാൻ പോച്ചംപള്ളി സബ് ഡിവിഷനിലെ ജലാൽപൂർ പ്രദേശത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഹൈദരാബാദിൽ...

Latest news