24.9 C
Kottayam
Thursday, July 9, 2026

CATEGORY

National

‘ഭൂരിപക്ഷ താത്പര്യം നടപ്പിലാകണം’ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ യാദവിനെതിരെ സുപ്രീം കോടതി അന്വേഷണം

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ശേഖർ കുമാർ യാദവിന്‍റെ വിവാദ പരാമർശങ്ങളെ കുറിച്ച് സുപ്രീം കോടതി അന്വേഷണം തുടങ്ങി. രാജ്യത്ത് ഭൂരിപക്ഷ സമുദായത്തിന്‍റെ താത്പര്യമാണ് നടപ്പാകേണ്ടതെന്ന ശേഖർ കുമാർ യാദവിന്‍റെ വിവാദ...

ലിംഗായത്ത് സംവരണ പ്രതിഷേധം ആക്രമാസക്തമായി, കർണാടകയിൽ സംഘർഷം, പോലീസ് ലാത്തിവീശി

ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ ലിംഗായത്ത് പഞ്ചമശാലി സമുദായത്തിന്റെ സംവരണ പ്രതിഷേധം അക്രമാസക്തമായി. സമുദായ മേധാവി ബസവജയ മൃത്യുഞ്ജയ് സ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസ് ലത്തിച്ചാര്‍ജ് നടത്തി. കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെയാണ്...

എത്രനാള്‍ സൗജന്യ റേഷന്‍ കൊടുക്കും?പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് പകരം തൊഴില്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധിക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ആണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പാവപ്പെട്ടവര്‍ക്ക് സൗജന്യ...

ഡി.ജെ.പാര്‍ട്ടിയ്ക്കിടെ തോക്കെടുത്ത് വെടിയുതിര്‍ത്തു,ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സൂറത്ത്: സൂറത്തിൽ വിവാഹ പാർട്ടിക്കിടെ തോക്കെടുത്ത് വെടിയുതിർത്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഡിജെ സംഗീതത്തിനൊപ്പം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബന്ധുവിന്റെ വിവാഹത്തിന് എത്തിയ ഉമേഷ് തിവാരിയാണ് അറസ്റ്റിലായത്. വിരുന്നിനെത്തിയ...

മുംബൈ ബസ് അപകടം: മരണം ആറായി; സഞ്ചരിച്ചത് അപകടകരമായ രീതിയിലെന്ന് ദൃക്‌സാക്ഷി

മുംബൈ: കുര്‍ളയില്‍ ബസ് വാഹനങ്ങളില്‍ ഇടിച്ചുണ്ടണ്ടായ അപകടത്തില്‍ മരണം ആറായി. 49 പേര്‍ക്കാണ് പരിക്കുള്ളത്. തിങ്കളാഴ്ച രാത്രി 9.45-ഓടെയായിരുന്നു മുംബൈ കുര്‍ള വെസ്റ്റില്‍ അപകടമുണ്ടായത്. ബസ് മറ്റുവാഹനങ്ങളില്‍ ഇടിച്ചു കയറുന്നതിനു മുമ്പ് 200...

കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്‌ണ അന്തരിച്ചു

ബെ​ഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ​ഗവർണറുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ ഇന്ത്യൻ നാഷണൽ...

ആധാർ വിവരം അപ്ഡേറ്റ് ചെയ്തു;സര്‍ക്കാര്‍ ക്ഷേമ പദ്ധതിയിൽ നിന്ന് പുറത്തായത് 1.27 ലക്ഷം സ്ത്രീകൾ

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ കലൈഞ്ജർ മഗളിർ ഉരിമൈ തോഗെയ് പദ്ധതിയിൽ നിന്ന് 1.27 ലക്ഷം സ്ത്രീകൾ പുറത്തായി. കഴിഞ്ഞ സെപ്തംബറിൽ ആരംഭിച്ച പദ്ധതിയിൽ സ്ത്രീകൾക്ക് മാസം തോറും ആയിരം രൂപ വീതം ധനസഹായം...

സഞ്ജയ് മൽഹോത്ര പുതിയ റിസർവ് ബാങ്ക് ഗവർണർ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ (ആര്‍.ബി.ഐ.) പുതിയ ഗവര്‍ണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര നിയമിതനായി. സഞ്ജയ് മല്‍ഹോത്ര ബുധനാഴ്ച ചുമതലയേല്‍ക്കും. മൂന്ന് കൊല്ലത്തേക്കാണ് നിയമനം. നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി...

നടന്‍ വരുമെന്നറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ല; പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടത്തിൽ അറസ്റ്റ്

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയേറ്ററിലെത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സന്ധ്യാ തിയേറ്റര്‍ ഉടമ എം സന്ദീപ്,...

പറന്നുപൊങ്ങിയതിന്‌ പിന്നാലെ സാങ്കേതിക തകരാർ, ചെന്നൈ-കൊച്ചി സ്‌പൈസ്‌ജെറ്റ് വിമാനം തിരിച്ചിറക്കി

ചെന്നൈ: ടേക്ക് ഓഫിന് പിന്നാലെ അടിയന്തരമായി നിലത്തിറക്കിയ ചെന്നൈ- കൊച്ചി സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. വിമാനത്തില്‍ സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തിരിച്ചിറക്കിയത്. 147 യാത്രക്കാരാണ് വിമാനത്തില്‍...

Latest news