24.9 C
Kottayam
Friday, July 10, 2026

CATEGORY

National

​ഗൂ​ഗിൾ മാപ്പ് നോക്കി ഗോവയ്ക്ക് പോയി, എത്തിപ്പെട്ടത്‌ കര്‍ണാടകത്തിലെ കൊടുങ്കാട്ടില്‍;മൊബൈല്‍ റേഞ്ചും നഷ്ടമായി, കുടുംബത്തിന് സംഭവിച്ചത്‌

ബെം​ഗളൂരു: ​​ഗൂ​ഗിൾ മാപ്പ് നോക്കി ​ഗോവയിലേയ്ക്ക് പോയ കുടുംബം കാടിനുള്ളിൽ കുടുങ്ങി. ബീഹാറിൽ നിന്ന് ഗോവയിലേക്ക് പോയ കുടുംബമാണ് കാടിനുള്ളിൽ അകപ്പെട്ടത്. കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപൂരിലെ ഭീംഗഡ് വനമേഖലയിൽ ഒരു രാത്രി...

കരിമ്പ് ചതയ്ക്കുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി; കർണാടകയിൽ സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

ബംഗളൂരു:കര്‍ണാടകയിലെ വിജയപുരയിലുണ്ടായ വാഹനാപകടത്തിൽ അ‍ഞ്ചു പേര്‍ മരിച്ചു. വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരും കാറിന്‍റെ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടു പേര്‍ സ്ത്രീകളാണ്. കര്‍ണാടകയിലെ വിജയപുര താലിക്കോട്ടയിൽ ബിലെഭാവി ക്രോസ്...

മൂന്ന് കാറിൽ ‘ഉദ്യോഗസ്ഥരെത്തി’ ജ്വല്ലറിയിൽ ‘ഇ.ഡി റെയ്ഡ്’; എല്ലാവരും കള്ളന്മാരെന്നറിഞ്ഞത് റെയ്ഡ് കഴിഞ്ഞപ്പോൾ

അഹ്മദാബാദ്: ഒരു സ്ത്രീ ഉൾപ്പെടെ 13 പേർ മൂന്ന് കാറുകളിൽ എത്തി ജ്വല്ലറിയിലേക്ക് ഇരച്ചു കയറി. ഐഡി കാർഡ് കാണിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തുന്നു. പിന്നാലെ എല്ലാവരുടെയും ഫോണുകളും ഡി.വി.ആറുമൊക്കെ പിടിച്ചുവാങ്ങി...

'ഹൃദയം തകര്‍ന്നു'; രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കുമെന്ന് അല്ലു അര്‍ജുന്‍

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി അല്ലു അര്‍ജുന്‍. ഹൈദരാബാദ് സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോ കാണാനെത്തിയ...

‘1 കിലോയുടെ സ്വർണ ബിസ്കറ്റ്, വെള്ളി തോക്ക്, കൈവിലങ്ങ്, 23 കോടി’ ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി

ജയ്പൂർ: രാജസ്ഥാനിലെ  ചിത്തോർഗഡിലുള്ള സാൻവാലിയ സേത്ത് ക്ഷേത്രത്തിൽ രണ്ട് മാസം കൊണ്ട് കിട്ടിയ കാണിക്കയും സംഭവാനയും കണ്ട് അമ്പരന്ന് ക്ഷേത്രഭാരവാഹികൾ.  ഒരു കിലോ വരുന്ന സ്വർണ്ണക്കട്ടി, 23 കോടി രൂപയുമടക്കം റെക്കോർഡ് സംഭവാനയാണ്...

ഇന്ത്യൻ അതിർത്തിയ്ക്ക് സമീപം തുർക്കി ഡ്രോണുകൾ വിന്യസിച്ച് ബംഗ്ലാദേശ് ; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

ധാക്ക :ഇന്ത്യയുടെ അതിർത്തിയ്ക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകൾ വിന്യസിച്ചതായി റിപ്പോർട്ട്. ഇതേ തുടർന്ന് ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കി.ഇന്ത്യയുമായുള്ള അതിർത്തിയോട് ചേർന്ന് ബയ്രക്തർ ടിബി2 ആളില്ലാ വിമാനങ്ങളാണ് (യുഎവി)...

രാജ്യസഭയില്‍ കോണ്‍ഗ്രസ് ബെഞ്ചില്‍ നോട്ടുകെട്ട് കണ്ടെത്തിയെന്ന് ചെയര്‍മാന്‍; അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യസഭയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെടുത്തെന്ന് ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍. കോൺഗ്രസ് എംപി മനു അഭിഷേക് സിംഗ്‍വിയുടെ ഇരിപ്പിടത്തില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തതെന്നും അന്വേഷണം പ്രഖ്യാപിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകാതെ നിഗമനത്തിലെത്തരുതെന്ന്...

റെക്കോഡുകള്‍ പഴങ്കഥ; ആദ്യദിന കളക്ഷനില്‍ ഞെട്ടിച്ച് പുഷ്പ 2

മുംബൈ: സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹൈപ്പില്‍ ഇറങ്ങിയ സിനിമയാണ് പുഷ്പ  2 ദ റൂള്‍. ഈ ഹൈപ്പിന് അനുസരിച്ച് ആദ്യ ദിന കളക്ഷന്‍ ഡിസംബര്‍ അഞ്ചിന് റിലീസായ ചിത്രം നേടിയെന്നാണ്...

വിമാന ടിക്കറ്റ് നിരക്ക് വർധന തടയാൻ കേന്ദ്രം, നിയമ വ്യവസ്ഥയിൽ മാറ്റം വരുത്തുമെന്ന് മന്ത്രി

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്കിലെ മാറ്റം 24 മണിക്കൂറിനകം ഡിജിസിഎയെ(Directorate General of Civil Aviation) അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥ റദ്ദാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാംമോഹന്‍ നായിഡു. നിരക്കിലെ ക്രമക്കേടുകള്‍...

പുഷ്പ 2 റിലീസിനിടെ ദുരന്തം; അല്ലു അർജുനെതിരെ കേസ് എടുക്കും

ഹൈദരാബാദ്: ഇന്ന് റീലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ...

Latest news