ഹൈദരാബാദ്: ചലച്ചിത്ര താരം അല്ലു അർജുന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് കേസ് പിൻവലിക്കാൻ തയ്യാറായി മരിച്ച യുവതിയുടെ ഭർത്താവ്. അല്ലു അർജുനല്ല അപകടത്തിന് കാരണക്കാരനെന്ന് രേവതിയുടെ ഭർത്താവ് ഭാസ്കർ പ്രതികരിച്ചു. "അല്ലു അർജുന്റെ അറസ്റ്റിനെ...
ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുന്‍ തീയറ്ററില്‍ എത്തുന്ന കാര്യം കൃത്യമായി അറിയിച്ചില്ലെന്ന ചിക്ടപള്ളി പൊലീസിന്റെ വാദം തള്ളി തിയേറ്റര്‍ ഉടമകള്‍. മതിയായ സംരക്ഷണം ഉറപ്പാക്കണം എന്ന് ചിക്ടപള്ളി പോലീസിന്...
മുംബൈ: വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ കനത്ത തിരിച്ചടി നേരിട്ട് ഓഹരി വിപണി. സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ ഇടിവ് നേരിട്ടു. അതായത് സെന്‍സെക്‌സിലുണ്ടായ നഷ്ടം 1,147 പോയന്റ്. നിഫ്റ്റിയാകട്ടെ 337 പോയന്റും താഴ്ന്നു. ഡോളര്‍...
മുംബൈ: മദ്യപാനവും പുകവലിയുമെല്ലാം പൂര്‍ണമായും നിര്‍ത്തിയെന്നും താന്‍ വീണ്ടും ആരോഗ്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണെന്നും മുന്‍ ഇന്ത്യൻ താരം വിനോദ് കാംബ്ലി. കുടുംബം കൂടെയുള്ളിടത്തോളം കാലം ജീവിതത്തിൽ തനിക്കൊന്നും പേടിക്കാനില്ലെന്നും ലഹരിവിമുക്ത ചികിത്സക്ക് വീണ്ടും...
ന്യൂഡല്‍ഹി:തുറന്നുപറച്ചിലുകൾക്ക് പേരുകേട്ടയാളാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. അദ്ദേഹമിതാ ഒരിക്കൽ കൂടി വ്യക്തമായി ഒരു കാര്യം തുറന്നുപറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ റോഡപകടങ്ങളെക്കുറിച്ചായിരുന്നു ഹൃദയത്തിൽ തറയ്ക്കുന്ന അദ്ദേഹത്തിന്‍റെ ഈ വാക്കുകൾ. റോഡപകടങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര മീറ്റിങ്ങുകള്‍ക്ക്...
ന്യൂഡൽഹി: ഇനി വരാൻ പോകുന്ന ബഹിരാകാശ ദൗത്യങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ പോകുന്ന സിഇ 20 ക്രയോജനിക് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച് ഐ എസ് ആർ ഒ. നിർണായകമായ സമുദ്ര നിരപ്പ് പരീക്ഷണം...
സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് വ്യത്യസ്തമായ ഒരു വെഡ്ഡിംഗ് കാര്‍ഡ്. പരമ്പരാഗതമായ വിവാഹരീതികളെ നര്‍മ്മത്തില്‍ കലര്‍ത്തി വിമര്‍ശിക്കുന്ന തരത്തില്‍ കൂടിയുള്ളതാണ് ഈ ക്ഷണക്കത്ത്.
വധൂവരന്മാരുടെ അക്കാദമിക അല്ലെങ്കില്‍ പ്രൊഫഷണല്‍ നേട്ടങ്ങളും പോലെയുള്ള പൊതുവായ സ്റ്റീരിയോടൈപ്പുകളെ കാര്‍ഡ് നര്‍മ്മത്തില്‍...
തിരുപ്പൂർ:കാറിൽ എസി പ്രവർത്തിപ്പിച്ച് ഉറങ്ങിയ വില്ലേജ് ഓഫിസറെ മരിച്ച നിലയിൽ കണ്ടെത്തി. മുത്തൂർ മംഗളപ്പട്ടിക്ക് സമീപം ചിന്നകാങ്കയം പാളയത്ത് ആണ് സംഭവം നടന്നത് . വേലംപാളയം വില്ലേജ് ഓഫിസറായ ജഗനാഥൻ (47) ആണ്...
ഹൈദരാബാദ്:ഇന്ത്യന്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കിക്കൊണ്ട് അല്ലു അര്‍ജുന്റെ 'പുഷ്പ 2'വിന്റെ തേരോട്ടം. ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ അതിവേഗം 1000 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് 'പുഷ്പ 2: ദ...