ഗുവാഹത്തി: അസമിലെ കൽക്കരി ഖനിക്കുള്ളിൽ വെള്ളം കയറി തൊഴിലാളികൾ കുടുങ്ങിയ സംഭവത്തിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാംഗ്സോയിലെ കൽക്കരി ഖനിയിലാണ് തിങ്കളാഴ്ച തൊഴിലാളികൾ അകപ്പെട്ടത്. ഖനിയിൽ...
മുംബൈ: മുംബൈയിൽ ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ആറുമാസം പ്രായമുള്ള പെൺകുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന കുട്ടി ആശുപത്രി വിട്ടതായാണ് റിപ്പോർട്ട്. അതേസമയം, എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിൽ...
ന്യൂഡൽഹി :തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി) ഡയറക്ടർ ഡോ. വി.നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും സ്പേസ് കമ്മിഷൻ ചെയർമാനുമായി കേന്ദ്രസർക്കാർ നിയമിച്ചു. ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തുനിന്ന് ജനുവരി 14ന്...
നോയിഡ: ഓപ്പറേഷൻ കഴിഞ്ഞ രോഗിയ്ക്ക് എതിരെ പരാതിയുമായി വനിതാ ഡോക്ടർ. മാസങ്ങളായി തന്നെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി നേത്രരോഗ വിദഗ്ധയാണ് രോഗിയ്ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയത്. തൻ്റെ ക്ലിനിക്കിൽ ഓപ്പറേഷൻ നടത്തിയ രോഗിയുടെ...
മുംബൈ: പൊലീസ് ഹെഡ്കോൺസ്റ്റബിളിനെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പിടികൂടി മുംബൈ റെയിൽവേ പൊലീസ്. പുതുവത്സര ദിനത്തിലാണ് 42 കാരനായ പോലീസ് ഹെഡ് കോൺസ്റ്റബിൾ വിജയ് രമേഷ് ചവാനെ കഴുത്ത്...
ലഖ്നൗ: ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിൽ നിന്നുള്ള 36കാരിയായ സ്ത്രീ തന്റെ ഭർത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് ഭിക്ഷക്കാരനൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാതായതിന് പിന്നാലെ ഭർത്താവ് രാജു പോലീസിൽ പരാതി നൽകിയിരുന്നു. പോലിസ് കേസെടുത്ത്...
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒറ്റഘട്ടമായി ഫെബ്രുവരി അഞ്ചിന് രാജ്യതലസ്ഥാനത്തെ 70 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 8 ന് ഫലം അറിയാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള...
ഹൈദരാബാദ്: പുഷ്പ-2 റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസുകാരനെ സന്ദർശിച്ച് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ ആശുപത്രിയിലെത്തിയാണ് ചികിത്സയിൽ കഴിയുന്ന ശ്രീതേജയെ നടൻ ചൊവ്വാഴ്ച സന്ദർശിച്ചത്. നടന്റെ...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലളിത്പുരില്‍ 22കാരനെയും 19കാരിയെയും വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം അംഗീകരിക്കാതിരുന്ന യുവതിയുടെ ബന്ധുക്കളാണ് ക്രൂരമായ കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ്...