24 C
Kottayam
Saturday, July 4, 2026

CATEGORY

National

ഇന്ത്യയ്ക്ക് നൽകിയ സഹായവും നിർത്തലാക്കി അമേരിക്ക; വോട്ടിങ് പ്രോത്സാഹിപ്പിക്കാൻ യുഎസ് നൽകിയിരുന്ന 21 മില്യൺ ഡോളർ നിർത്തലാക്കിയത് ഈ കാരണത്താൽ

വാഷിങ്ടൺ: വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്ക്കരണത്തിന്റെ ഭാ​ഗമായി ഇന്ത്യയ്ക്ക് നൽകിയിരുന്ന 21 മില്യൺ ഡോളറിന്റെ സഹായം നിർത്തലാക്കിയതായി അമേരിക്ക. ഡൊണാൾഡ് ട്രംപിന്റെ രണ്ടാം സർക്കാരിൽ പുതുതായി രൂപവത്കരിച്ച കാര്യക്ഷമതാവകുപ്പ് അഥവാ ഡിപ്പാർട്മെന്റ്...

'പ്രൊജക്ട് വാട്ടര്‍വര്‍ത്ത്'; ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ പദ്ധതി പ്രഖ്യാപിച്ച് മെറ്റ

വാഷിംഗ്‌ടണ്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബന്ധിപ്പിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകുന്ന ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖല പ്രഖ്യാപിച്ച് മെറ്റ. 'പ്രൊജക്ട് വാട്ടര്‍വര്‍ത്ത്' എന്നാണ് മെറ്റയുടെ 50,000 കിലോമീറ്റര്‍ നീളത്തില്‍ വിന്യസിക്കപ്പെടുന്ന സമുദ്രാന്തര്‍ കേബിള്‍...

പ്രയാഗ് രാജിലേക്കുള്ള ട്രെയിനുകൾ വൈകി, ആളുകൾ ഇരച്ചെത്തി; നിയന്ത്രിക്കാൻ ആരുമുണ്ടായില്ലെന്ന് ദൃക്സാക്ഷി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനിലെ തിക്കും തിരക്കിലുപെട്ട് 18 പേര്‍ മരിക്കുകയും 50ലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് കാരണം പ്രയാഗ് രാജിലേക്കുള്ള ട്രെയിനുകള്‍ വൈകിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റെയില്‍വെ ഡിസിപി കെപിഎസ്...

ഡൽഹി റെയിൽവേസ്റ്റേഷൻ ദുരന്തം; ഉന്നതതല അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച് റെയിൽവേ

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേസ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ രണ്ടംഗ ഉന്നതതല അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. റെയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കുമുണ്ടാകാനുള്ള കാരണവും അപകടത്തിലേക്ക് നയിച്ച പ്രധാന...

ന്യൂഡല്‍ഹി റെയിൽവെ സ്റ്റേഷൻ ദുരന്തം;മരണം 18 ആയി, ചികിത്സയിലായിരുന്ന 3പേർ കൂടി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി പുലര്‍ച്ചെയോടെ മരിച്ചു.ഡല്‍ഹി ലേഡി ഹാര്‍ഡിങ് ആശുപത്രിയിൽ എത്തിച്ച മൂന്നു പേരാണ്...

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ അമേ രിക്ക നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ വിമാനവും അമൃത്സറിലെത്തി; വിമാനത്തില്‍ 119 പേര്‍

അമൃത്സര്‍: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി രണ്ടാമത്തെ സൈനിക വിമാനം അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തി. 119 പേരുമായി എത്തിയ വിമാനം അമൃത്സറിലാണ് എത്തിയത്. ഇവരെ സ്വീകരിക്കുന്നതിനായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍,...

മഹാദുരന്തമായി കുംഭമേള ; ഡല്‍ഹി സ്റ്റേഷനില്‍ വന്‍ തിക്കും തിരക്കും; മൂന്ന് കുട്ടികള്‍ അടക്കം 15 പേര്‍ക്ക് ദാരുണാന്ത്യം; മരണസംഖ്യ ഉയർന്നേക്കും

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വെ സ്‌റ്റേഷനില്‍ മഹാകുംഭമേളയ്ക്കായി പോകാന്‍ എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് ദാരുണാന്ത്യം. 10 സ്ത്രീകളും 3 കുട്ടികളും 2 പുരുഷന്മാരുമാണ് മരിച്ചതെന്ന് എല്‍എന്‍ജിപി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു....

കാർ ഓട്ടോയിൽ തട്ടിയതില്‍ തർക്കം: ഓട്ടോറിക്ഷ ഡ്രൈവർ മർദിച്ചതിനെ തുടർന്ന് മുൻ എംഎൽഎ കുഴഞ്ഞുവീണ് മരിച്ചു

ബെം​ഗളൂരു: മുൻ ​ഗോവ എംഎൽഎ ഓട്ടോ ഡ്രൈവറുടെ മർദനത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. കർണാടകയിലെ ബെലഗാവിയിൽ ഇന്ന് ഉച്ചയോടെ ആണ് സംഭവം നടന്നത്. പോണ്ട എംഎൽഎ ആയിരുന്ന ലാവൂ സൂര്യജി മാംലേദാർ ആണ്...

17 വര്‍ഷത്തിന് ശേഷം ബിഎസ്എന്‍എല്‍ ലാഭത്തില്‍,262 കോടി രൂപയുടെ നേട്ടം

ന്യൂഡൽഹി: ലാഭത്തിന്‍റെ പാതയിലേക്ക് വമ്പൻ തിരിച്ചുവരവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ). ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കമ്പനി 262 കോടി രൂപയുടെ ലാഭം...

പുതുച്ചേരിയിൽ കുപ്രസിദ്ധ ഗുണ്ടയുടെ മകനടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു, 4 പേർ അറസ്റ്റിൽ

പുതുച്ചേരി: ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ആക്രമണത്തിൽ പുതുച്ചേരിയിൽ ഗുണ്ടാസംഘ തലവന്റെ മകൻ ഉൾപ്പെടെ 3 യുവാക്കളെ എതിർ സംഘത്തിൽപ്പെട്ടവർ വെട്ടിക്കൊന്നു.  സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2008ൽ കൊലചെയ്യപ്പെട്ട കുപ്രസിദ്ധ...

Latest news