24 C
Kottayam
Sunday, July 5, 2026

CATEGORY

National

ബിസിനസ് ക്ലാസ് സീറ്റ് മാറ്റി ഇക്കോണമി ക്ലാസാക്കി, വിമാനത്തിനുള്ളിൽ രോക്ഷാകുലയായി ഡിഎംകെ എംപി, വിമർശനം

ചെന്നൈ: വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റിൽ നിന്നും മാറ്റിയതിൽ രോഷാകുലയായി ഡിഎംകെ എംപി. ഡിഎംകെ ചെന്നൈ സൗത്ത്‌ നിയോജകമണ്ഡലത്തിലെ എംപിയായ  തമിഴച്ചി തങ്കപാണ്ഡ്യൻ ആണ് വിമാന ജീവനക്കാരോട് പൊട്ടിത്തെറിച്ചത്. തന്നെ ഇക്കണോമി ക്ലാസിലേക്ക് മാറ്റിയത്...

‘വീട്ടിൽപോയി പുൽവാമയിലെ ഹീറോകളെ ഓർക്കൂ’;വാലന്റൈൻസ് ദിനത്തിൽ കമിതാക്കളെ വടിയെടുത്ത് ഓടിച്ച് ഹിന്ദു ശിവ് ഭവാനി സേവ പ്രവര്‍ത്തകര്‍

പാറ്റ്‌ന: വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കളെ വടിയെടുത്ത് ഓടിച്ച് ഹിന്ദു ശിവ് ഭവാനി സേവ പ്രവര്‍ത്തകര്‍. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയിലെ വിവിധ പാര്‍ക്കുകളിലാണ് ഈ സംഘം വടിയുമായെത്തിയത്. ഇത്തരം അശ്ലീലത പൊതുസ്ഥലങ്ങളില്‍ അനുവദിക്കില്ലെന്നും വാലന്റൈന്‍സ്...

ഇനി ജിയോ ഹോട്ട്‌സ്റ്റാർ പൊളിയ്ക്കും; ലൈവ് സ്‌പോർട്‌സ്, മൂന്നുലക്ഷം മണിക്കൂർ ഉള്ളടക്കം

മുംബൈ:പ്രീമിയം പ്ലാറ്റ്‌ഫോമുകളായ ജിയോസിനിമയും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും ലയിച്ചുള്ള പുതിയ പ്ലാറ്റ്‌ഫോം ജിയോ ഹോട്ട്‌സ്റ്റാര്‍ നിലവില്‍വന്നു. രണ്ട് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെയും എല്ലാ ഉള്ളടക്കങ്ങളും ഇനിമുതല്‍ ജിയോ ഹോട്ട്‌സ്റ്റാറിലും ലഭ്യമാകും. സിനിമകള്‍, ഷോകള്‍ എന്നിവയ്ക്കു...

വീണ്ടും ഇന്ത്യക്കാരെ നാടുകടത്തി അമേരിക്ക;വിമാനങ്ങൾ പുറപ്പെട്ടു

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് അമേരിക്ക. ഇന്ത്യക്കാരുമായി രണ്ടുവിമാനങ്ങള്‍ പുറപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ വിമാനങ്ങള്‍ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...

ശാരീരികബന്ധമില്ലാതെ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാകുന്നത് അവിഹിതമല്ല- മധ്യപ്രദേശ് ഹൈക്കോടതി

ഭോപാല്‍: ശാരീരികബന്ധമില്ലാതെ പരപുരുഷനോട് ഭാര്യയ്ക്ക് പ്രണയമോ അടുപ്പമോ തോന്നിയാല്‍ അത് അവിഹിത ബന്ധമായി കണക്കാക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ അതിനെ അവിഹിതബന്ധമെന്ന് നിര്‍വചിക്കാന്‍ പറ്റുകയുള്ളൂവെന്നും ജസ്റ്റിസ് ജി.എസ്. അലുവാലിയയുടെ ബെഞ്ച്...

വീടിന്റെ ഗേറ്റ് വീണ് ഏഴ് വയസുകാരി മരിച്ചു; അപകടം നടന്നത് പിതാവ് സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവന്നതിന് പിന്നാലെ

ചെന്നൈ: വീടിന്റെ ഗേറ്റ് വീണ് ഏഴുവയസ്സുകാരി മരിച്ചു. ചെന്നൈ നങ്കനല്ലൂരിലാണ് ദാരുണ സംഭവം നടന്നത്. രണ്ടാം ക്ലാസുകാരി ഐശ്വര്യയാണ് മരിച്ചത്.ഇന്നലെ വൈകിട്ട് പിതാവ് സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവന്നതിന് പിന്നാലെയായിരുന്നു അപകടം നടന്നത്. കുട്ടിയുടെ...

അച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത യുവതി തടാകത്തില്‍ മരിച്ച നിലയില്‍; ദുരഭിമാനക്കൊലയെന്ന ആരോപണവുമായി കാമുകന്‍

ബംഗളൂരു: പിതാവിനൊപ്പം സ്‌കൂട്ടറില്‍ പോയ യുവതിയെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന ആരോപണവുമായി ആണ്‍സുഹൃത്ത്. രാമോഹള്ളി സ്വദേശിനി സഹാന(20)യുടെ മൃതദേഹം ഹുസ്‌കൂര്‍ തടാകത്തില്‍നിന്നാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. പിതാവ് രാമമൂര്‍ത്തിയുടെ കൂടെ യാത്ര...

വഖഫ് ഭേദഗതി ബില്ലിന് രാജ്യസഭയിൽ അംഗീകാരം; പ്രതിപക്ഷത്തിന്റെ 44 നിർദ്ദേശങ്ങളും തള്ളി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ നടപ്പിലാക്കാനുള്ള നീക്കവുമായി സര്‍ക്കാറിന് മുന്നോട്ടുപോകാനുള്ള ആദ്യഘട്ടം രാജ്യസഭയില്‍ നിന്നും നേടിയെടുത്ത് ബി.ജെ.പി. പ്രതിപക്ഷം മുന്നോട്ടുവെച്ച 44 ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ടാണ് രാജ്യസഭ വലിയ ബഹളങ്ങള്‍ക്കിടെയും വഖഫ് ജെപിസി...

റിയാലിറ്റി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം; യൂട്യൂബര്‍ ഉള്‍പ്പെടെ ചാറ്റ് ഷോയില്‍ പങ്കെടുത്ത 40 പേര്‍ക്കെതിരെ കേസ്

മുംബൈ: റിയാലിറ്റി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ ഉള്‍പ്പെടെ ചാറ്റ് ഷോയില്‍ പങ്കെടുത്ത 40 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. യുട്യൂബര്‍ റണ്‍വീര്‍ അലാബാദിയയ്ക്കും ചാറ്റ് ഷോയില്‍ പങ്കെടുത്തവര്‍ക്കുമാണ് സൈബര്‍ പൊലീസ് സമന്‍സ്...

‘കുംഭമേളയിലെ മരണസംഖ്യ മറച്ചുവെക്കുന്നു’ യോഗി സർക്കാരിനെ വിമർശിച്ച് മമത ബാനർജി

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയിലെ തിക്കിലുംതിരക്കിലും എത്രയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന കണക്കുകള്‍ പുറത്തുവിടാന്‍ യോഗി സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കുംഭമേള കാര്യക്ഷമമായി നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍...

Latest news