ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി) ആയി പ്രശസ്ത ജ്യോതിഷിയും ടി.വി.കെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കാർ ഉത്തരവ്...
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കറായി ടി.വി.കെ.യുടെ മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ചെന്നൈ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ അദ്ദേഹം ഡി.എം.കെ. സ്ഥാനാർത്ഥി ഡോ. എഴിലൻ നാഗനാഥനെ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.വി.കെ. നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, എ.ഐ.എ.ഡി.എം.കെയിൽ ഉണ്ടായ ആഭ്യന്തര കലഹം പരസ്യമായി. മുൻ മന്ത്രി സി.വി. ഷണ്മുഖത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ...
ചെന്നൈ: തമിഴ്നാട്ടിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സുപ്രധാന തീരുമാനവുമായി മുഖ്യമന്ത്രി വിജയ്. 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക്...
മുംബൈ: നാസിക് ടിസിഎസിലെ പീഡന, മതപരിവർത്തന കേസുകളിൽ അറസ്റ്റിലായ 8 പേർക്കായിരുന്നു ഓഫിസിന്റെ പൂർണ നിയന്ത്രണമെന്നും, പ്രായം കുറഞ്ഞവരും ഭീഷണിപ്പെടുത്തിയാൽ പെട്ടെന്നു വഴങ്ങുന്നവരുമായ പെൺകുട്ടികളെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചെന്നും ദേശീയ വനിതാ കമ്മിഷൻ...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സ്ഥാനമേറ്റതിന്റെ ആവേശത്തിലാണ് തമിഴകം. സത്യപ്രതിജ്ഞാ ചടങ്ങിൽ കടലാസ് നോക്കാതെ വാചാലനായി സത്യവാചകം ചൊല്ലിയ വിജയ്‌യുടെ ഓരോ ചലനവും സാമൂഹിക മാധ്യമങ്ങളിൽ തരംഗമാണ്. ചടങ്ങിൽ വിജയ്...
കൊൽക്കത്ത: പശ്ചിമബംഗാൾ മുൻമന്ത്രിയും ടിഎംസി നേതാവുമായ സുജിത് ബോസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. മുൻസിപ്പാലിറ്റി റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് നടപടി. തിങ്കളാഴ്ച രാവിലെ സുജിത്തിനെയും മകൻ സമുദ്രയേയും ഇഡി ചോദ്യംചെയ്യലിന്...
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് അഗർവാളിനെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഗവർണറുടെ ഉത്തരവ് പ്രകാരം,...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ് സ്റ്റാലിനും വിജയിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്....
ഹൈദരാബാദ്: തെലുങ്ക് നടൻ കെ. ഭരത് കാന്ത് (31) വാഹനാപകടത്തിൽ മരിച്ചു. ആദിബട്‌ലയ്ക്കടുത്ത് ഔട്ടർ റിങ് റോഡിൽ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് നടൻ മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്കും ജീവൻ നഷ്ടമായി.
ജി. സായ് ത്രിലോക് (31) ആണ്...