23.8 C
Kottayam
Saturday, September 28, 2024

CATEGORY

National

സുപ്രീം കോടതി വിധി കരുത്തായി; അംബാനി കുടുംബത്തെ മറികടന്ന് അദാനി

മുംബൈ:അദാനിക്ക് അനുകൂലമായ സുപ്രീം കോടതി വിധിയെ തുടർന്ന് അദാനി കമ്പനി ഓഹരികളിൽ ഇന്നും മുന്നേറ്റം. ബുധനാഴ്ച മാത്രം അദാനി ഓഹരികൾ 12 ശതമാനം വരെ ഉയർന്നിരുന്നു. അദാനി ഹിൻഡൻബർഗ് വിഷയത്തിൽ തുടരന്വേഷണം വേണ്ടെന്ന...

പ്രധാനമന്ത്രിയെ കണ്ട് ഉദയനിധി സ്റ്റാലിന്‍; തമിഴ്‌നാട്ടിലേക്ക് ക്ഷണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മ്മ വിവാദത്തിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച്ചയാണ് ഡല്‍ഹിയില്‍ നടന്നത്....

സ്നോർക്കിലിംഗ്,വെള്ളത്തിനടിയില്‍ യാത്ര,ലക്ഷദ്വീപില്‍ ചില്ലായി മോദി;ചിത്രങ്ങള്‍ വൈറല്‍

കവരത്തി: ലക്ഷദ്വീപിൽ കടലിനടിയിലെ അത്ഭുത കാഴ്ചകൾ ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിരാവിലെ കടൽത്തീരത്ത് കൂടിയുള്ള നടത്തം ശുദ്ധമായ ആനന്ദത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാവിലെയാണ് അദ്ദേഹം എക്‌സിലൂടെ ചിത്രങ്ങൾ...

പ്രതികള്‍ പിടിയില്‍,തെളിവുകളും ലഭിച്ചു ദിവ്യ പഹൂജയുടെ മൃതഹേത്തിനായി അന്വേഷണം ഊര്‍ജ്ജിതം

ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ ഹോട്ടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്താനായി പോലീസിന്റെ വ്യാപകതിരച്ചില്‍. കഴിഞ്ഞദിവസം ഗുരുഗ്രാമിലെ 'സിറ്റി പോയിന്റ്' ഹോട്ടലില്‍വെച്ച് കൊല്ലപ്പെട്ട യുവമോഡലും കാമുകനെ വ്യാജ ഏറ്റമുട്ടലില്‍ വധിച്ച കേസിലെ പ്രതിയുമായ ദിവ്യ...

ശർമിള കോൺഗ്രസിൽ ചേർന്നു;വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു

ന്യൂഡൽഹി: വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപക വൈ.എസ്.ശർമിള കോൺഗ്രസിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് കോൺഗ്രസിൽ ചേർന്നത്.  വൈഎസ്ആർ തെലങ്കാന...

14-കാരിയുടെയും സ്‌കൂൾ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേട്രാക്കില്‍; സ്‌കൂൾ അധികൃതർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവില്‍ 14-കാരിയായ വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ കേസെടുത്തു. വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയിന്മേലാണ് നടപടി. ഡ്രൈവര്‍ക്കെതിരെ കുട്ടിയുടെ കുടുംബം...

തമിഴ്നാട്ടിൽ എത്തിയിട്ടും പ്രളയമേഖലയിലേക്ക് തിരിഞ്ഞുനോക്കിയില്ല; മോദിക്കെതിരെ വിമർശനം

ചെന്നൈ: തമിഴ്നാട്ടിലെ പ്രളയക്കെടുതിയിൽ കേന്ദ്ര സഹായം വൈകുന്നതിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ മുഖപത്രം. തമിഴ്നാട്ടിലെത്തിയിട്ടും പ്രളയമേഖലകൾ സന്ദര്‍ശിക്കാനോ, കേന്ദ്രസഹായം പ്രഖ്യാപിക്കാനോ നരേന്ദ്രമോദി തയ്യാറായില്ലെന്ന് ഡിഎംകെ മുഖപത്രം 'മുരശൊലി' കുറ്റപ്പെടുത്തി. ഗുജറാത്തിൽ പ്രളയം...

അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; രണ്ടു പേർ അറസ്റ്റിൽ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. ഗോണ്ട സ്വദേശികളായ തഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി....

ഏഴുവര്‍ഷം ജയില്‍വാസം,ജാമ്യത്തിലിറങ്ങി ഏഴാം മാസം കൊലപാതകം,മോഡലിന്റെ കൊലയ്ക്ക് പിന്നില്‍ വമ്പന്‍ ക്വൊട്ടേഷന്‍

ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട മുന്‍ മോഡല്‍ ദിവ്യ പഹുജ, ഗുണ്ടാ നേതാവ് സന്ദീപ് ഗഡോളി 'വ്യാജ' ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതയായത് 2023 ജൂണില്‍. കാമുകന്‍ കൂടിയ സന്ദീപിനെ കൊല്ലാന്‍...

അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യും? സൂചന പങ്കുവച്ച് എഎപി നേതാക്കൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് ആംആദ്മി പാർട്ടി (എഎപി) നേതാക്കൾ. സമൂഹമാധ്യമത്തിലൂടെയാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്.  കേജ്‌രിവാളിന്റെ വീട്ടിൽ ഇന്ന് റെയ്ഡുണ്ടായേക്കുമെന്ന്...

Latest news