23.3 C
Kottayam
Thursday, July 2, 2026

CATEGORY

National

സിപ്പ് ലൈനിൽ ചിരിച്ചുകൊണ്ട് യാത്ര; പകർത്തിയ ദൃശ്യങ്ങളിൽ പഹൽഗാമിൽ വെടിയേറ്റ് വീഴുന്ന സഞ്ചാരികൾ-വീഡിയോ

ന്യൂഡല്‍ഹി:. : രാജ്യത്തെ നടുക്കിയ ഭീകരാകമ്രണത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പഹൽഗാമിൽ ഭീകരര്‍ വെടിയുതിര്‍ക്കുമ്പോൾ ഇതൊന്നുമറിയാതെ പകര്‍ത്തിയ വെൽഫിയാണ് വാര്‍ത്തകളിൽ നിറയുന്നത്. ഭീകരാക്രമണം നടക്കുമ്പോൾ സിപ്പ് ലൈനിൽ യാത്രയിലായിരുന്നു...

ജമ്മു കശ്മീരില്‍ 48 റിസോര്‍ട്ടുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിരവധി റിസോര്‍ട്ടുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ച് സംസ്ഥാന സര്‍ക്കാര്‍. 26-പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ ആശങ്കകളെ തുടര്‍ന്നാണ് നടപടി. 48 ഓളം റിസോര്‍ട്ടുകള്‍ അടച്ചു. ദൂദ്പത്രി,...

പന്തയത്തിന് മദ്യപാനം; അഞ്ചു ”ഫുള്ള്” അകത്താക്കിയത് വെള്ളം തൊടാതെ; യുവാവ് മരിച്ചു

കോലാര്‍: ബെറ്റ് വച്ച് മദ്യപിച്ച യുവാവിന് ദാരുണാന്ത്യം. കര്‍ണാടകയിലെ കോലാറിലാണ് സംഭവം. കാര്‍ത്തിക് എന്ന 21-കാരനാണ് മരിച്ചത്. എട്ടുദിവസം മുന്‍പാണ് ഇയാള്‍ക്കും ഭാര്യക്കും ആദ്യ കുഞ്ഞ് പിറന്നത്. മുല്‍ബാഗില്‍ താലൂക്കിലെ പൂജാരഹള്ളി ഗ്രാമത്തില്‍...

ചിലവ്‌ 63,000 കോടി രൂപ; ലോകത്തെ ഏറ്റവും ആധുനിക ഫൈറ്റർ ജെറ്റുകൾക്കായി കരാറൊപ്പിട്ട് ഇന്ത്യ

ന്യൂഡൽഹി: ഫ്രാൻസുമായി 26 റാഫേൽ-എം ഫൈറ്റർ ജെറ്റുകൾക്കായുള്ള 63,​000 കോടി രൂപയുടെ കരാറിൽ ഒപ്പിട്ട് ഇന്ത്യ. 22 ഒറ്റ സീറ്റുള്ള ജെറ്റുകളും നാല് ഇരട്ട സീറ്റുള്ള ജെറ്റുകളുമാണ് വാങ്ങുന്നത്. 2031ഓടെ ഡെലിവറി പൂർത്തിയാകുമെന്നാണ്...

ആയുധങ്ങളുമായി തുര്‍ക്കി സൈനിക വിമാനം പാകിസ്ഥാനില്‍, മിസൈലുകൾ എത്തിച്ച് ചൈനയും

ന്യൂഡൽഹി: പഹല്‍ഗാം വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുര്‍ക്കിയുടെ സൈനികവിമാനങ്ങൾ പാകിസ്താനില്‍ എത്തിയതായി റിപ്പോർട്ട്. തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്താനിലെത്തിയത്. പടക്കോപ്പുകള്‍, ആയുധങ്ങള്‍,...

മുസ്‌ലിം, മുഗൾ ഭരണാധികാരികളെ ഒഴിവാക്കി എന്‍സിഇആര്‍ടി പാഠപുസ്തകം; കുംഭമേള ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ രാജാക്കന്മാരുടെ ചരിത്രവും ഡല്‍ഹിയിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കി. ഇതിന് പകരമായി മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തു....

ഭര്‍ത്താവ് എവിടെ? പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കണം;പാക്കിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ ഭാര്യ പഠാന്‍കോട്ടിലേക്ക് പുറപ്പെട്ടു

കൊല്‍ക്കൊത്ത: പാക്കിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ ഭാര്യ പഞ്ചാബിലെ പഠാന്‍കോട്ടിലേക്ക് പുറപ്പെട്ടു. ഡ്യൂട്ടിക്കിടെ ബുധനാഴ്ചയാണ് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള പുര്‍ണം കുമാര്‍ ഷായെ (40) പാക്ക് റേഞ്ചേഴ്‌സ് കസ്റ്റഡിയില്‍ എടുത്തത്....

ഡൽഹിയിൽ തീപിടിത്തത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു; എണ്ണൂറിലധികം കുടിലുകള്‍ കത്തിയമര്‍ന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. രണ്ടും മൂന്നും വയസ്സ് പ്രായമായ കുട്ടികളാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്. തീപിടിത്തത്തില്‍ 800ലധികം ചെറുവീടുകള്‍ കത്തിയമര്‍ന്നു. രോഹിണി സെക്ടര്‍ 17ല്‍...

കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി ബോംബിട്ടു തകർത്തു; ഭീകരര്‍ക്ക് സഹായം നല്‍കുന്നവര്‍ക്കെതിരേയും കടുത്തനടപടിയുമായി സൈന്യം

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ സുരക്ഷാസേനയുടെ ഓപ്പറേഷൻ തുടരുന്നു. കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി സുരക്ഷാസേന ബോംബിട്ടു തകർത്തു. ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലാണ് സംഭവം. ലഷ്കറെ തൊയ്ബ...

പഹല്‍ഗാം ഭീകരാക്രമണം; പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നതിന് വിശ്വസനീയ തെളിവുകള്‍ ലഭിച്ചതായി ഇന്ത്യ; ഭീകരരില്‍ ചിലരെ ഇന്ത്യക്കുള്ളില്‍ നിന്ന് പിടികൂടിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്താനുമായി ബന്ധമുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ സാങ്കേതിക തെളിവുകളും ദൃക്‌സാക്ഷികളുടെ മൊഴികളും ഇന്ത്യ അടിവരച്ചു. കഴിഞ്ഞ രണ്ട് ദിവസമായി വിദേശകാര്യമന്ത്രാലയം വിവിധ...

Latest news