23.4 C
Kottayam
Thursday, July 2, 2026

CATEGORY

National

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി; ഭക്ഷ്യവിഷബാധ; 200 കുട്ടികള്‍ ആശുപത്രിയില്‍

പട്‌ന: ബിഹാര്‍ പട്‌നയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. പാമ്പുവീണ ഉച്ചഭക്ഷണം നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായ 200 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്‌ന ജില്ലയിലെ മൊകാമ സര്‍ക്കാര്‍ സ്‌കൂളില്‍...

തമിഴ്നാട് ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ തീപിടുത്തം: മൂന്നു പേര്‍ മരിച്ചു

ശിവകാശി (തമിഴ്നാട്): പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ തീ പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. വിരുദുനഗര്‍ ജില്ലയിലെ ശിവകാശിക്ക് സമീപം എം.പുതുപ്പട്ടിയിലാണ് തീ പിടുത്തമുണ്ടായത്. ഇവിടെ സ്ത്രീകള്‍ ഉള്‍പ്പെടെ 30ലധികം പേര്‍ ഇവിടെ ജോലി...

‘അവൻ കൊല്ലപ്പെടണം, അല്ലെങ്കിൽ കീഴടങ്ങണം’ ഭീകരൻ ആദിലിന്റെ അമ്മ പറയുന്നു

ശ്രീനഗർ: മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണം. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും കുഴപ്പമില്ല. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ സംഘത്തിലെ ആദിൽ ഹുസൈൻ തോക്കറിന്റെ അമ്മ ഷെഹസാദയുടെ വാക്കുകളിൽ മകനെയോർത്തുള്ള അപമാനഭാരവും രാജ്യത്തോടുള്ള കൂറും പ്രകടം. ആദിൽ ഹുസൈനെക്കുറിച്ച്...

കേരളത്തിൽ 104 പാകിസ്ഥാനികൾ, 45 പേർക്ക് തുടരാൻ തടസമില്ല, മുപ്പതോളം പേർ മടങ്ങി

തിരുവനന്തപുരം: കേരളത്തിലുള്ള 104പാകിസ്ഥാനികളിൽ 59 പേർക്ക് ഉടനടി രാജ്യംവിടാൻ പൊലീസ് നോട്ടീസ് നൽകി. 45 പേർ പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ നിന്ന് വിവാഹം കഴിച്ച് ഇവിടെ താമസിക്കുന്നവരാണ്. ഇവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നവരാണ്. 14വർഷത്തിലേറെയായി...

കശ്മീരിൽ ഭീകരർക്കെതിരെ നടപടി തുടരുന്നു; രണ്ട് ഭീകരരുടെ വീടുകൾ കൂടി തകർത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു. പുൽവാമ സ്വദേശികളായ അഹ്സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്. പഹൽ​ഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ...

‘ആണവ രാഷ്ട്രമെന്നത് മറക്കരുത്’ ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്‌: സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തോട് പാകിസ്ഥാൻ്റെ ഭീഷണി. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി, പാകിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന കാര്യം മറക്കരുതെന്നും പറഞ്ഞു. പിന്നാലെ നിയന്ത്രണ...

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം; രാജ ഇഖ്ബാല്‍ സിങ് പുതിയ മേയര്‍

ന്യൂഡല്‍ഹി: ഡല്‍ഹി സംസ്ഥാന ഭരണം തിരിച്ച് പിടിച്ചതിന് പിന്നാലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണവും ബിജെപിക്ക്. ബിജെപിയുടെ രാജ ഇഖ്ബാല്‍ സിംഗ് ഡല്‍ഹിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്‍ദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ്...

നാഷണൽ ഹെറാള്‍ഡ് കേസിൽ ഇഡിക്ക് തിരിച്ചടി; സോണിയക്കും രാഹുലിനും നോട്ടീസ് അയക്കാൻ പറ്റില്ലെന്ന് കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഒന്നാംപ്രതിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) തിരിച്ചടി. ഇഡി സമര്‍പ്പിച്ച കുറ്റപത്രം...

‘നിങ്ങളുടെ മുത്തശ്ശിവരെ പ്രശംസിച്ചു’;സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുലിന് സുപ്രീംകോടതിയുടെ വിമർശനം

ന്യൂഡല്‍ഹി: വീര്‍ സവര്‍ക്കറിനെതിരേ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ കോടതി അത്തരം പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്നും ആവര്‍ത്തിച്ചാല്‍ സ്വമേധയാ...

പാകിസ്താനികളെ കണ്ടെത്തി നാടുകടത്തുക; മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി അമിത് ഷാ

ന്യൂഡല്‍ഹി: പാകിസ്താന്‍ പൗരന്മാരെ ഉടന്‍ കണ്ടെത്തി തിരിച്ചയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാർക്കും നിര്‍ദ്ദേശം നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വിസകളും റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍...

Latest news