23.4 C
Kottayam
Thursday, July 2, 2026

CATEGORY

National

ഷൂട്ടിങ് കഴിഞ്ഞ് കുളിക്കാന്‍ നദിയില്‍ ഇറങ്ങി; നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ നര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

മുംബൈ:മറാഠി സിനിമയായ 'രാജാ ശിവാജി'യുടെ ചിത്രീകരണത്തിനിടെ കാണാതായ കൊറിയോഗ്രാഫി സംഘത്തിലെ അംഗമായ സൗരഭ് ശര്‍മ (26)യുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ കൃഷ്ണ-വെന്ന നദികളുടെ സംഗമസ്ഥലമായ സംഘം മഹൗലിയില്‍ നിന്നാണ് മൃതദേഹം...

തിരിച്ചടിച്ച് സൈന്യം:ലഷ്‌കർ ഇ തൊയ്ബ കമാൻഡറെ വധിച്ചു

ശ്രീനഗർ: ബന്ദിപ്പോറ ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ തൊയ്ബ കമാൻഡറെ സൈന്യം വധിച്ചു. അൽത്താഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്. ബന്ദിപ്പോറയിൽ സുരക്ഷാ സേനക്ക് നേരെ ഇന്ന് വെടിവെപ്പ് ഉണ്ടായിരുന്നു. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ്...

അതിര്‍ത്തിയില്‍ പാക് പ്രകോപനം; വെടിവെപ്പിന്‌ തിരിച്ചടിച്ച് ഇന്ത്യ; ബന്ദിപോരയിൽ ഭീകരരുമായി ഏറ്റുമുട്ടൽ

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച രാവിലെയാണ് നിയന്ത്രണരേഖയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായത്. പാക് പ്രകോപനത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിക്കുന്നതായും മേഖലയില്‍ വെടിവെപ്പ് തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട്...

ഒറ്റ ചാർജിൽ 14 ദിവസം പ്രവർത്തിക്കും; റെഡ്‍മിയുടെ വില കുറഞ്ഞ സ്‍മാർട്ട് വാച്ച് ‘റെഡ്‍മി വാച്ച് മൂവ്’ ഇന്ത്യയിൽ

മുംബൈ: ഷവോമി ഇന്ത്യ ആദ്യത്തെ ഇന്ത്യൻ നിർമ്മിത സ്‍മാർട്ട് വാച്ചായ റെഡ്‍മി വാച്ച് മൂവ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ഫിറ്റ്നസ്, വെൽനസ് ട്രാക്കിംഗ് മുതൽ സ്മാർട്ട് ടാസ്‌ക് മാനേജ്‌മെന്റ്, ഹാൻഡ്‌സ് ഫ്രീ ആശയവിനിമയം...

പഹൽഗാം ഭീകരാക്രമണം: അതിവേഗ നടപടികളുമായി ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിച്ച് വിജ്ഞാപനം ഇറക്കി

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികൾക്ക് വേഗം കൂട്ടി ഇന്ത്യ. ഇതിന്‍റെ ഭാഗമായി സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനം ഇറക്കി. പാകിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. പാകിസ്ഥാന്‍റെ...

‘ആക്രമിച്ചാൽ ഇന്ത്യ വൻ വില കൊടുക്കേണ്ടിവരും’ ഭീഷണിയുമായി പാക്ക് പ്രതിരോധമന്ത്രി

ന്യൂഡൽഹി: പാക്കിസ്ഥാനിൽ ആക്രമണം നടത്തിയാൽ ഇന്ത്യ വൻ വില കൊടുക്കേണ്ടിവരുമെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി. പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിൽ ഇന്ത്യ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നതായാണ് ഞങ്ങൾക്ക് കിട്ടുന്ന വിവരമെന്നും അങ്ങനെയുണ്ടായാൽ ഇന്ത്യയെക്കൊണ്ട് മറുപടി...

ബൈസരണില്‍ സുരക്ഷാവീഴ്ച? താഴ്‌വര തുറന്നത് സുരക്ഷാ ഏജന്‍സികളറിഞ്ഞില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന സര്‍വകക്ഷിയോഗം അവസാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണ നല്‍കുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കക്ഷികള്‍ ഉറപ്പുനല്‍കി. ഭീകരാക്രമണത്തേ തുടര്‍ന്ന് ബുധനാഴ്ച നടന്ന...

പാകിസ്താൻ വ്യോമാതിർത്തി അടച്ചു ; റൂട്ട് മാറ്റി എയർ ഇന്ത്യയും ഇൻഡി​ഗോയും

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് വ്യോമാതിർത്തി അടയ്ക്കുന്നതിനുള്ള പാകിസ്താൻ ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നാലെ റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയർ ഇന്ത്യയും ഇൻഡി​ഗോയും. അമേരിക്ക, യൂറോപ്പ്, യുകെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ...

നിയന്ത്രണരേഖ മുറിച്ചുകടന്നു; ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാൻ

ന്യൂഡൽഹി: അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്ന ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തു. ഫിറോസ്പൂരിലെ ഇന്ത്യ–പാക് അതിർത്തിയിലാണു പാക്കിസ്ഥാൻ നടപടി. അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്നപ്പോഴാണ് പാക് നീക്കം. മരച്ചുവട്ടിലിരുന്ന് കർഷകരെ നിരീക്ഷിച്ചു കൊണ്ടിരുന്ന ജവാനെയാണു കസ്റ്റഡിയിൽ...

ഞായറാഴ്ച്ചയ്ക്കകം പാക് പൗരന്മാർ രാജ്യം വിടണമെന്ന് ഇന്ത്യ; മെഡിക്കൽ വിസ ഉൾപ്പെടെ റദ്ദാക്കി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് ഇന്ത്യ. ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും നാടുവിടാനുള്ള നിര്‍ദ്ദേശമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഇന്ത്യയിലെത്താനായി പാക് പൗരന്മാര്‍ക്ക് നല്‍കിയിരുന്ന എല്ലാതരത്തിലുമുള്ള വിസകളും റദ്ദാക്കിയിരിക്കുകയാണ്....

Latest news