ന്യൂഡൽഹി: അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്ന ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തു. ഫിറോസ്പൂരിലെ ഇന്ത്യ–പാക് അതിർത്തിയിലാണു പാക്കിസ്ഥാൻ നടപടി. അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്നപ്പോഴാണ് പാക് നീക്കം. മരച്ചുവട്ടിലിരുന്ന് കർഷകരെ നിരീക്ഷിച്ചു കൊണ്ടിരുന്ന ജവാനെയാണു കസ്റ്റഡിയിൽ എടുത്തത്. ജവാന്റെ മോചനത്തിനായുള്ള ചർച്ചകൾ തുടരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

