24.8 C
Kottayam
Wednesday, July 1, 2026

CATEGORY

National

ഐപിഎൽ അനിശ്ചിതത്വത്തില്‍, അടിയന്തരയോ​ഗം ചേർന്ന് ബി.സി.സി.ഐ; സർക്കാർനിർദേശപ്രകാരം തീരുമാനമെടുക്കും

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അനിശ്ചിതത്വത്തില്‍. സുരക്ഷാ കാരണങ്ങളാല്‍ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവെക്കാനുള്ള സാധ്യതയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സാഹചര്യം നിരീക്ഷിച്ചുവരുകയാണ്....

ജമ്മുവിൽ നുഴഞ്ഞുകയറ്റശ്രമം; പാക് ഭീകരരെ വധിച്ച് ബിഎസ്എഫ്

ന്യൂഡൽഹി: ജമ്മുവിലെ സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വധിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടി നടത്തുന്നതിനിടെയാണ് പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇവരെ വധിച്ചതായി ബിഎസ്എഫ് സ്ഥിരീകരിച്ചു. പാകിസ്താന്റെ ആക്രമണശ്രമങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ...

‘പാക് ഉള്ളടക്കങ്ങൾ നീക്കംചെയ്യണം’; ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര നിർദേശം

ന്യൂഡൽഹി: പാകിസ്താനിൽനിന്നുള്ള ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും മീഡിയ സ്ട്രീമിംഗ് സേവനങ്ങൾക്കും ഇടനിലക്കാർക്കും നിർദേശം നൽകി കേന്ദ്രസർക്കാർ. ഇൻഫർമേഷൻ ടെക്നോളജി റൂൾസ്, 2021-നെ പരാമർശിച്ചാണ് ഈ ഉപദേശം. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന...

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല; കൊല്ലപ്പെട്ടത് നൂറിലധികം പാക് ഭീകരര്‍; പാക്കിസ്ഥാന്‍ ആക്രമിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്; ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷവും

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാക്കിസ്ഥാന്‍ ആക്രമിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്നും പ്രതിരോധ മന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞതായി പിടിഐ...

ഇന്ത്യയുമായി ആണവയുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടാം; ഭീഷണിയുമായി പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി; സ്ഥിതിഗതികള്‍ വിഷളായാല്‍ ഉത്തരവാദിത്തം ഇന്ത്യക്കെന്നും ഖ്വാജാ അസിഫ്

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവായുധ ആക്രമണ ഭീഷണിയുമായി പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി. ഏത് നിമിഷം വേണമെങ്കിലും ഇന്ത്യയുമായി ആണവയുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന് ഖ്വാജാ ആസിഫ് വ്യക്തമാക്കി. പാകിസ്ഥാനിലെ ടി.വി ചാനലായ ജിയോ ന്യൂസിനോട് സംസാരിക്കുകയായിരുന്നു പ്രതിരോധ...

രാജ്യത്തെ 27 വിമാനത്താവളങ്ങൾ ശനിയാഴ്ച വരെ അടച്ചു; ഇന്നത്തെ 430 വിമാനസർവീസുകൾ റദ്ദാക്കി

ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം. പാകിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ  സുരക്ഷാ ആശങ്കകൾ മുന്നിലെടുത്ത് രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടു. ശനിയാഴ്ച (മെയ് 10) പുലർച്ചെ 5.29...

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് നാല് വിനോദസഞ്ചാരികൾ മരിച്ചു

ഉത്തർകാശി: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് നാല് മരണം. ഉത്തർകാശിയിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ആറുപേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്.

കശ്മീരിലെ പൂഞ്ചില്‍ സൈനികന് വീരമൃത്യു; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ലാന്‍സ് നായിക് ദിനേഷ് കുമാര്‍ വീരമൃത്യു വരിച്ചത് ചികിത്സയിലിരിക്കെ; ഇന്ത്യക്കെതിരെ യുദ്ധത്തിന് കോപ്പുകൂട്ടി പാക്കിസ്ഥാന്‍; അതിര്‍ത്തിയിലേക്ക് യുദ്ധടാങ്കുകള്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ വൈറ്റ് നൈറ്റ് കോര്‍പ്‌സിലെ ലാന്‍സ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. അതിര്‍ത്തി കടന്നുള്ള ഷെല്ലിങ്ങില്‍...

‘അവര്‍ പറഞ്ഞു മോദിയോട് ചോദിക്കെന്ന്, ഞങ്ങള്‍ ചോദിച്ചു; അതോടെ അവര്‍ക്ക് കൃത്യമായ മറുപടിയും ലഭിച്ചു’; തിരിച്ചടി ഇവിടെ തീരരുത്; ഭീകരവാദത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകണമിത്: ഹിമാന്‍ഷി നര്‍വാള്‍

ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് ആറുദിവസത്തിനുശേഷമുള്ള മധുവിധുയാത്രയില്‍ പഹല്‍ഗാമില്‍ ഭര്‍ത്താവിനെ കണ്‍മുന്നില്‍ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരര്‍ക്ക് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കിയതില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് വിനയ്...

ഒരു കിലോ ചിക്കന് 1000 രൂപ, ഒരു ലിറ്റര്‍ പാലിന് 150 രൂപ; കുത്തനെയിടിഞ്ഞ് കറാച്ചി സ്റ്റോക്ക് മാര്‍ക്കറ്റ്; ഓപ്പറേഷന്‍ സിന്ദൂ റിന് പിന്നാലെ നട്ടെല്ലൊടിഞ്ഞ് പാക് സമ്പദ് വ്യവസ്ഥ

കാര്‍ഗില്‍ യുദ്ധം തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയായ സെന്‍സെക്സ് 4 ശതമാനമായിരുന്നു ഇടിഞ്ഞത്. എന്നാല്‍ ഇന്ത്യ യുദ്ധം ജയിച്ചതോടെ സ്റ്റോക്ക് മാര്‍ക്കറ്റും ഉയര്‍ന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 60 ശതമാനം വളര്‍ന്ന് സെന്‍സെ്കസ്്...

Latest news