24.8 C
Kottayam
Wednesday, July 1, 2026

CATEGORY

National

ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; 22 നക്‌സലുകള്‍ കൊല്ലപ്പെട്ടു

ബിജാപുര്‍: ഛത്തിസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 22 നക്‌സലുകള്‍ കൊല്ലപ്പെട്ടു. കരേഗുട്ട കുന്നുകളിലെ വനപ്രദേശത്ത് ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതോടെ ഓപറേഷന്‍ സങ്കല്‍പ് എന്ന പേരില്‍ സംസ്ഥാനത്ത് ആരംഭിച്ച നക്‌സല്‍ വിരുദ്ധ...

ഓപ്പറേഷന്‍ സിന്ദൂര്‍; 11 നഗരങ്ങളില്‍ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ; റദ്ദാക്കിയത് മെയ് 10 വരെയുള്ള സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഇന്ത്യയിലെയും മധ്യേന്ത്യയിലെയും 11 നഗരങ്ങളിലേക്കുള്ള ഫ്‌ലൈറ്റ് സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കി. മെയ് 10 വരെയാണ് റദ്ദ് ചെയ്തിരിക്കുന്നത്.ശ്രീ നഗര്‍, ജമ്മു, അമൃത്സര്‍, ലേ,...

പാക്കിസ്ഥാനിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌; മിസൈൽ ആക്രമണത്തിന്റെ പുതിയ വീഡിയോകൾ പുറത്തുവിട്ട് സൈന്യം

ന്യൂഡൽഹി: പാകിസ്താൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈലാക്രമണത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സേന. ഒൻപത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ മിസൈലാക്രമണ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്. https://twitter.com/ANI/status/1920048358586208724?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1920048358586208724%7Ctwgr%5E29e63a3492cf4c32f802f3be066db531c919b9cb%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fspecial-pages%2Foperation-sindoor%2Findia-pakistan-missile-strike-video-1.10568652 കോട്ലിയിലെ അബ്ബാസ് തീവ്രവാദ ക്യാമ്പ്, ബഹവൽപൂരിലെ ജെയ്‌ഷെ...

നിയന്ത്രണരേഖയ്ക്ക് സമീപം ശക്തമായ പാക് ഷെല്ലിങ്; രണ്ട് മരണം, ബങ്കറുകളിലേക്ക് മാറി ജനങ്ങൾ

ശ്രീനഗര്‍: പാകിസ്താനിലെ ഒമ്പത് കേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ. നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഷെല്ലിങ് തുടരുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച ഷെല്ലിങ്ങില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തെ ജനവാസ മേഖലയില്‍...

ഓപറേഷൻ സിന്ദൂർ: 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതായി കേന്ദ്രം; പഹൽഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് സേനകൾ, മാധ്യമങ്ങളെ കണ്ടത് വനിതാ ഓഫീസർമാർ

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ പഹൽഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സർക്കാർ. വിദേശകാര്യ സെക്രട്ടറി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് തിരിച്ചടി നൽകിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ...

‘നമ്മുടെ പെണ്‍മക്കളുടെ സിന്ദൂരം മായ്ച്ചതിന് ഉചിതമായ മറുപടി’ ‘പ്രധാനമന്ത്രി വിശ്വാസം കാത്തു’ പഹല്‍ഗാം ഇരകൾ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ സൈന്യത്തിനും സര്‍ക്കാരിനും നന്ദി അറിയിച്ച് പഹല്‍ഗാമില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നപേരില്‍ ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ നീക്കത്തിന് എല്ലാവിധ പിന്തുണയും...

തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം; കുടുംബത്തിന് 21.39 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

പാലക്കാട്: തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് 21.39 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പാലക്കാട് മോട്ടര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ (എംഎസിടി) ആണ് മരിച്ച യുവാവിന്റെ...

Operation sindoor: ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കാന്‍ കുതിച്ചുയര്‍ന്ന് പാക്കിസ്ഥാന്റെ ജെഎഫ് 17 യുദ്ധ വിമാനങ്ങള്‍, പ്രത്യാക്രമണം തകര്‍ത്ത് ഇന്ത്യന്‍ സേന; ഓപ്പറേഷന്‍ സിന്ദുരില്‍ താരമായി ആകാശ് മിസൈല്‍

ന്യൂഡല്‍ഹി: ഇന്ത്യയെ ഭയപ്പെടുത്താനായെത്തിയ പാക് യുദ്ധ വിമാനവും പണി വാങ്ങി കൂട്ടി. ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിക്കാനായിരുന്നു പാകിസ്ഥാന്‍ ശ്രമം. ഇതിന് വേണ്ടി ചൈനയില്‍ നിന്നും സമ്മാനമായി കിട്ടിയ ജെ...

Operation sindoor: ലഷ്‌കറിന്റെ ആസ്ഥാനം മുരിദ്‌കെ; പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ബഹാവല്‍പുര്‍; മിസൈലുകള്‍ പതിച്ചത് കിറുകൃത്യമായി; ഭാരത് മാതാ കീ ജയ്…...

ന്യൂഡല്‍ഹി: പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളില്‍ ഇന്ത്യയുടെ സ്‌ട്രൈക്ക് പാക്കിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചു. ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ത്യ ആക്രമിച്ചത്. 9 പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു തകര്‍ത്തതായി കരസേന അറിയിച്ചു....

Operation sindoor: സിന്ദൂരക്കുറിയെ ഓര്‍മിപ്പിക്കുന്ന പേര് നല്‍കിയത് പഹല്‍ഗാമില്‍ വിധവകളാക്കപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടി; പാക്കിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്‌ സിന്ദൂര്‍ എന്ന് പേരിട്ടതിന്റെ പിന്നിലെ കഥയിങ്ങനെ

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പഹല്‍ഗാം തിരിച്ചടിയ്ക്ക് ഇന്ത്യ നല്‍കിയത് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേര്. പഹല്‍ഗാമില്‍ 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 പുരുഷ ജീവനുകളാണ് ഭീകരര്‍ എടുത്തത്. അവിടെ മാഞ്ഞത്...

Latest news