24.8 C
Kottayam
Wednesday, July 1, 2026

CATEGORY

National

Operation sindoor: സിന്ദൂരക്കുറിയെ ഓര്‍മിപ്പിക്കുന്ന പേര് നല്‍കിയത് പഹല്‍ഗാമില്‍ വിധവകളാക്കപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടി; പാക്കിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്‌ സിന്ദൂര്‍ എന്ന് പേരിട്ടതിന്റെ പിന്നിലെ കഥയിങ്ങനെ

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പഹല്‍ഗാം തിരിച്ചടിയ്ക്ക് ഇന്ത്യ നല്‍കിയത് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേര്. പഹല്‍ഗാമില്‍ 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 പുരുഷ ജീവനുകളാണ് ഭീകരര്‍ എടുത്തത്. അവിടെ മാഞ്ഞത്...

Operation Sindoor:ആറ് പ്രദേശങ്ങളിലായി 24 ആക്രമണങ്ങളെന്ന് പാകിസ്ഥാൻ, എട്ടു പേര്‍ മരിച്ചതായി സ്ഥിരീകരണം

ഇസ്ലാമാബാദ്: പഹൽഹഗാം ആക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാൻ . ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാൻ സൈന്യം വിശദീകരിച്ചു.വാർത്താസമ്മേളനത്തിലാണ് പാക് സൈന്യത്തിന്‍റെ  വിശദീകരണം. അർദ്ധരാത്രിക്ക് ശേഷമാണ്...

മോക്ക് ഡ്രില്ലിനൊപ്പം പാക് അതിർത്തിയിൽ വ്യോമസേനയുടെ വമ്പൻ യുദ്ധാഭ്യാസവും; വൈമാനികര്‍ക്ക് വ്യോമസേന നോട്ടാം മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യ- പാക് ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ വമ്പന്‍ യുദ്ധാഭ്യാസത്തിനൊരുങ്ങി വ്യോമസേന. രാജസ്ഥാനിലെ ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്നാകും യുദ്ധാഭ്യാസം നടക്കുക. ബുധനാഴ്ച രാത്രി ഒമ്പതു മണിക്കും വ്യാഴാഴ്ച രാവിലെ മൂന്നു മണിക്കുമായാണ്...

ഗവർണർക്കെതിരായ ഹർജി പിൻവലിക്കാൻ കേരളം,ഞെട്ടലില്‍ കേന്ദ്രം;ശക്തമായ എതിര്‍പ്പ്‌

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിന് ഗവര്‍ണര്‍ക്കെതിരേ നല്‍കിയ ആദ്യ ഹര്‍ജി പിന്‍വലിക്കാന്‍ കേരളം സുപ്രീംകോടതിയുടെ അനുമതി തേടി. നിലവില്‍ ഗവര്‍ണറുടെ പരിഗണനയില്‍ അനുമതിക്കായി ബില്ലുകള്‍ ഇല്ലെന്നും അതിനാല്‍ തങ്ങളുടെ ഹര്‍ജി അപ്രസക്തമായെന്നും കേരളം...

സിന്ധുനദീ തടത്തില്‍ 12 ജിഗാവാട്ട് ജലവൈദ്യുതിപദ്ധതിയുമായി ഇന്ത്യ; പാക്കിസ്ഥാന് ജലയുദ്ധത്തിലൂടെ തിരിച്ചടി

ന്യൂഡല്‍ഹി: ഭീകവാദത്തിന് പ്രോത്സാഹനം നല്‍കുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചതിനുപിന്നാലെ നദികള്‍ക്കുമേലുള്ള നിയന്ത്രണം കടുപ്പിക്കാനായി കൂടുതല്‍ ജലവൈദ്യുതപദ്ധതികള്‍ തുടങ്ങാനാണ് ഇന്ത്യ ഒരുങ്ങഉന്നത്. ഇത് ജലയുദ്ധമാണെന്ന് ആരോപിച്ചു...

വാദം പൂര്‍ത്തിയായ കേസുകളില്‍ വിധിപറയുന്നില്ല; ഹൈക്കോടതികളോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായ കേസുകളില്‍ വിധിപറയാന്‍ വൈകിക്കുന്നതില്‍ കടുത്ത അതൃപ്തിയറിയിച്ച് സുപ്രീംകോടതി. ഇനിയും വിധിപറയാത്ത കേസുകളുടെ റിപ്പോര്‍ട്ട് ഒരുമാസത്തിനകം സമര്‍പ്പിക്കാന്‍ എല്ലാ ഹൈക്കോടതികളോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. മൂന്നുവര്‍ഷംമുന്‍പ് വിധിപറയാന്‍ മാറ്റിയ ക്രിമിനല്‍ക്കേസില്‍...

വ്യാപാരിയെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവര്‍ന്നു;നാലു പേര്‍ അറസ്റ്റില്‍;കവര്‍ച്ച നടത്തിയത് വജ്രം വാങ്ങാനെന്ന വ്യാജേന വിളിച്ചു വരുത്തി

ചെന്നൈ: ചെന്നൈയില്‍ വ്യാപാരിയെ ഇടപാടിനെന്ന പേരില്‍ ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവര്‍ന്നു. ചെന്നൈ അണ്ണാനഗര്‍ സ്വദേശിയായ ചന്ദ്രശേഖറാണ് (70)കവര്‍ച്ചയ്ക്ക് ഇരയായത്. വടപളനിയിലുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തി...

കാശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്തു; മോക്ഡ്രില്ലിന് സംസ്ഥാനങ്ങൾക്ക് നിർദേശം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം കനക്കവെ, പ്രതിരോധ മുന്നൊരുക്കം ഇന്ത്യ ശക്തമാക്കി. പാകിസ്താൻ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് തിരക്കിട്ട നീക്കം. സംഘർഷസാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. മോക്ഡ്രിൽ ഏഴിന്...

17കാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; വീട്ടുജോലിക്കാരിയായ 28കാരി അറസ്റ്റിൽ

ഹൈദരാബാദ്: പതിനേഴുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 28കാരി അറസ്റ്റിൽ. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വീട്ടിലെ ജോലിക്കാരിയായ യുവതിയാണ് ഇതേവീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനെ പീ‌ഡിപ്പിച്ചത്. പോക്‌സോ വകുപ്പ് ചുമത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വീട്ടുജോലിക്കാർ...

ഇസ്രയേലിലെ ഹൂതി മിസൈലാക്രമണം; എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു, ആറ് വരെയുള്ള സർവീസ് റദ്ദാക്കി

ന്യൂഡല്‍ഹി: ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലുണ്ടായ ഹൂതി മിസൈലാക്രമണത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. മെയ് ആറ് വരെ...

Latest news