25.8 C
Kottayam
Wednesday, July 1, 2026

CATEGORY

National

ഫിറോസ്പുരില്‍ ജനവാസകേന്ദ്രത്തില്‍ സ്‌ഫോടനം; കച്ച് മുതല്‍ കശ്മീര്‍ വരെ പാക് ഡ്രോണുകളെത്തി

ന്യൂഡല്‍ഹി: ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തി ജില്ലകളിലേക്കാണ് പാകിസ്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഇതിനൊപ്പം നിയന്ത്രണരേഖയിലുടനീളം പാകിസ്താന്‍ വെടിവെപ്പ് തുടങ്ങി. മോര്‍ട്ടാറുകളും ആര്‍ട്ടിലറി ഗണ്ണുകളുമുപയോഗിച്ചുള്ള വെടിവെപ്പാണ്...

ഡ്രോണുകളുമായി വീണ്ടും പാക് പ്രകോപനം, നിയന്ത്രണരേഖയിൽ ഷെല്ലാക്രമണം; പ്രതിരോധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ജമ്മു, സാംബ, പത്താന്‍കോട്ട് എന്നിവടങ്ങളില്‍ പാക് ഡ്രോണുകള്‍ എത്തിയതായി പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു....

'യഥാര്‍ത്ഥ വീരന്മാരെപ്പോലെ നമ്മെ സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ സേനയോട് എന്നും കടപ്പെട്ടിരിക്കുന്നു; അവരും അവരുടെ കുടുംബങ്ങളും ചെയ്ത ത്യാഗങ്ങള്‍ക്ക് നന്ദി'; ഇന്ത്യന്‍ സേനയ്ക്ക് ഐക്യദാര്‍ഢ്യവുമായി വിരാട് കോലിയും അനുഷ്‌കയും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാനിലെ ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച 'ഓപ്പറേഷന്‍ സിന്ദൂര്‍'ലൂടെ പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കിയ ഇന്ത്യയുടെ സൈനികനീക്കങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടി അനുഷ്‌ക ശര്‍മയും വിരാട് കോലിയും. യഥാര്‍ത്ഥ 'ഹീറോകള്‍' എന്നാണ്...

8,000ത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് എക്‌സ്; വ്യാജ വാര്‍ത്തകളും അവാസ്തവ പ്രചാരണങ്ങളും ചെറുക്കാന്‍ നടപടി

ന്യൂഡല്‍ഹി: നിരപരാധികളെ കൊന്നൊടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ നടപടി തുടരുന്നതിനിടെ സാമൂഹിക മാധ്യമമായ എക്‌സിന്റെ 8000ത്തിലധികം ഇന്ത്യയിലെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ്...

ഭട്ടിൻഡയിൽ വെടിവച്ചിട്ടത്‌ തുർക്കി ഡ്രോൺ; പാകിസ്താൻ മറയാക്കിയത് സിവിലിയൻ വിമാനങ്ങൾ

ന്യൂഡല്‍ഹി: മെയ് എട്ടിന് രാത്രി ഇന്ത്യയെ ആക്രമിക്കാനായി തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചുവെന്ന് ഇന്ത്യ. ഭട്ടിന്‍ഡയില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഘര്‍ഷം സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയുടെ വിശദീകരണം. നിയന്ത്രണ രേഖയിലുടനീളം...

തന്ത്രപ്രധാന നഗരങ്ങളിൽ ജാഗ്രതാനിർദേശം; ഉന്നതതല യോഗംവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: പാക് ആക്രമണ സാധ്യത കണക്കിലെടുത്ത് വിവിധ നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. ഏത് വിധത്തിലുള്ള പാക് പ്രകോപനങ്ങളേയും നേരിടാൻ സജ്ജമാകുന്നതിന്‍റെ ഭാഗമായാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. സൈറണുകൾ മുഴക്കിയും മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചും...

യുദ്ധഭീതി; ഇന്ധനം അടിച്ചുവെക്കേണ്ടതുണ്ടോ? ഉപഭോക്താക്കളോട് ഐഒസി

ന്യൂഡല്‍ഹി: ആവശ്യത്തിന് ഇന്ധനം കൈവശമുണ്ടെന്നും ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി). ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായേക്കാവുന്ന ആശങ്ക അകറ്റാനാണ് ഐഒസി ഇക്കാര്യം സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്. ഇന്ത്യന്‍ ഓയിലിന് രാജ്യമെമ്പാടും ആവശ്യത്തിന് ഇന്ധനശേഖരമുണ്ട്....

ചണ്ഡിഗഡിൽ അപായ സൈറൺ മുഴങ്ങുന്നു; ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; പ്രധാനമന്ത്രി വീണ്ടും രാഷ്ട്രപതിയെ കണ്ടേക്കും

ന്യൂഡൽഹി : അതിർത്തി ഗ്രാമങ്ങളിൽ മുന്നറിയിപ്പ് നിലനിൽക്കെ ചണ്ഡിഗഡിലും കനത്ത ജാഗ്രത. ഇന്നു രാവിലെ അപായ സൈറൺ മുഴങ്ങി. എല്ലാ ആളുകളോടും വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. ‘‘ആക്രമണത്തിന് സാധ്യതയുണ്ടെന്ന് വ്യോമസേനാ സ്റ്റേഷനിൽനിന്നു...

രാജ്യത്ത് 24 വിമാനത്താവളങ്ങൾ അടച്ചു; ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട 5 സർവീസുകൾ റദ്ദാക്കി

ന്യൂഡല്‍ഹി: കുളു മണാലി, കിഷന്‍ഗഡ്, ലുധിയാന എന്നീ വിമാനത്താവളങ്ങള്‍കൂടി അടച്ചു. ഇതോടെ അടച്ച വിമാനത്താവളങ്ങളുടെ എണ്ണം 24 ആയി. പാക്ക് അതിര്‍ത്തിയോടു ചേര്‍ന്നവയ്ക്കു പുറമേ മറ്റുസംസ്ഥാനങ്ങളില്‍ സേനാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും പട്ടികയിലുണ്ട്....

പാകിസ്താനിൽ ആഭ്യന്തരകലാപം, ക്വറ്റ പിടിച്ചെടുത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; പാക്കിസ്ഥാന്‍ പിളര്‍പ്പിലേക്ക്‌?

ന്യൂഡൽഹി: പാകിസ്താനില്‍ നിര്‍ണായക മുന്നേറ്റം നടത്തി ബലൂച് ലിബറേഷന്‍ ആര്‍മി. നാടകീയമായ നീക്കത്തിലൂടെ ബിഎല്‍എ ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിന് നേരെ...

Latest news