ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്നു പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന നിയമമാണിതെന്നും മന്ത്രാലയം പറഞ്ഞു. കേരളത്തിലും ബംഗാളിലും പഞ്ചാബിലും നിയമം നടപ്പിലാക്കില്ലെന്ന് അതാതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍...
ന്യുയോര്‍ക്ക്: ഫോബ്സ് മാസിക പുറത്ത് വിട്ട ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയില്‍ ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും. ഫോബ്‌സ് മാസിക തയാറാക്കിയ 100 കരുത്തരായ വനിതകളുടെ പട്ടികയിലാണ് നിര്‍മല സീതാരാമന്‍...
ന്യൂഡല്‍ഹി: ദിവസവും സംസ്‌കൃത ഭാഷ സംസാരിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കാനാവുമെന്നു ബിജെപി എംപി ഗേണേഷ് സിംഗ്. യുഎസ് ആസ്ഥാനമായ അക്കാദമിക് സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ബിജെപി നേതാവ് പറഞ്ഞു. സംസ്‌കൃത...
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി വ്യാഴാഴ്ച ഒപ്പുവച്ചതോടെ പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലായി. നിയമം പ്രാബല്യത്തിലാക്കി കേന്ദ്ര...
ന്യൂഡല്‍ഹി: ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട വിദ്യാര്‍ത്ഥിയെ കൊണ്ട് ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്‌കൂളില്‍ കക്കൂസ് കഴുകിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് വിവരം. കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വാര്‍ത്തകളില്‍ ഒന്നാണ് ഇത്....
ന്യൂഡല്‍ഹി: പബ്ജി കളിയില്‍ മുഴുകി വെള്ളമാണെന്ന് കരുതി സ്വര്‍ണം മിനുക്കാനുപയോഗിക്കുന്ന രാസലായനി കുടിച്ച യുവാവ് മരിച്ചു. 20കാരനായ സൗരഭ് യാദവ് ആണ് മരിച്ചത്. സ്വര്‍ണവ്യാപാരിയായ സുഹൃത്തിനൊപ്പം ഡല്‍ഹിയില്‍ നിന്നു ആഗ്രയിലേക്ക് യാത്ര ചെയ്യുകയായിരുന്നു...
ഗോഹട്ടി: രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പൗരത്വ ബില്ലിനെതിരെയുള്ള കലാപം കത്തിപ്പടരുന്നതിനെ തുടര്‍ന്ന് ഐഎസ്എല്‍, രഞ്ജി മത്സരങ്ങള്‍ മാറ്റി വെച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈന്‍ എഫ്‌സിയും തമ്മില്‍ നടക്കാനിരുന്ന ഐഎസ്എല്‍ മത്സരമാണ് മാറ്റിയത്....
മുംബൈ: ഇന്‍സ്റ്റാഗ്രാം ചിത്രം കണ്ട് പിന്തുടര്‍ന്ന് യുവാവിനെ അതിക്രൂരമായ പീഡിപ്പിച്ച ശേഷം സംഘം വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചൈല്‍ഡ് റിമാന്‍ഡ് ഹോമിലേക്കും...
ബംഗളൂരു: ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത ബഹിരാകാശ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ അന്‍പതാം വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആര്‍ 1 ആണ് അന്‍പതാം ദൗത്യത്തില്‍ പിഎസ്എല്‍വി...