25.8 C
Kottayam
Saturday, June 27, 2026

CATEGORY

National

‘ഗാസയ്ക്ക് വേണ്ടിയല്ല, സ്വന്തം രാജ്യത്തെ വിഷയങ്ങളേറ്റെടുക്കുക’; സി.പി.എമ്മിനോട് ബോംബെ ഹൈക്കോടതി, റാലിയ്ക്ക് അനുമതിയില്ല

മുംബൈ: ഗാസയില്‍ നടക്കുന്ന വംശഹത്യക്കെതിരായ സിപിഎം പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചതിനെതിരേ പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഗാസയ്ക്ക് വേണ്ടി സംസാരിക്കുന്നത് ദേശസ്‌നേഹമല്ലെന്നും സ്വന്തം രാജ്യത്തെ വിഷയങ്ങള്‍ ഏറ്റെടുക്കണമെന്നും...

രാജസ്ഥാനിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നു വീണു; ഏഴു വിദ്യാർഥികൾ മരിച്ചു, 2 പേർക്ക് പരുക്ക്

ജയ്‌പുർ: രാജസ്ഥാനിലെ ജലവാർ ജില്ലയിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്ന് ഏഴു വിദ്യാർഥികൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മനോഹർ താനയിലെ പിപ്ലോഡി സർക്കാർ സ്കൂളിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം....

മൂന്നു വർഷത്തെ മോദിയുടെ വിദേശയാത്രകൾക്ക്‌ ചെലവ് 295 കോടി; കണക്ക്‌ പുറത്തുവിട്ട് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശസന്ദര്‍ശനങ്ങളുടെ ചെലവ് കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. 2021 മുതല്‍ 2024 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശ യാത്രകള്‍ക്ക് ആകെ ചെലവായത് 295 കോടി രൂപയാണ്. 2025-ല്‍...

അശ്ലീല ഉള്ളടക്കം; 25 പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച് കേന്ദ്ര സർക്കാർ; ഉല്ലു, ബൂമെക്സ്, നവരസ ലൈറ്റ് എന്നിവ നിരോധിച്ച പട്ടികയില്‍

ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് ഒന്നിലധികം ഒടിടി ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഇന്ത്യയിൽ ഇവയുടെ പ്രദർശനം തടയുന്നിതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദേശം നൽകുകയും ചെയ്തു. 25...

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറായി; 99% ഇന്ത്യൻ ഉത്പന്നങ്ങൾക്കും നികുതിയില്ല

ന്യൂഡല്‍ഹി: മൂന്നുവര്‍ഷംനീണ്ട ഉഭയകക്ഷിചര്‍ച്ചകള്‍ക്കും നയതന്ത്ര വിലപേശലുകള്‍ക്കുംശേഷം ഇന്ത്യയും ബ്രിട്ടനും (യുകെ) തമ്മില്‍ സ്വതന്ത്ര വ്യാപാരക്കരാറായി. ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 2022-ല്‍ ആരംഭിച്ച കരാര്‍ ചര്‍ച്ചകള്‍ കഴിഞ്ഞ മേയിലാണ് അവസാനിച്ചത്. ഇതോടൊപ്പം അടുത്ത...

അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ 112 എയർ ഇന്ത്യ പെെലറ്റുമാർ അവധിയിൽപ്രവേശിച്ചു: മന്ത്രി

ന്യൂഡല്‍ഹി: 274 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാന ദുരന്തത്തിന് നാലുദിവസങ്ങൾക്കുശേഷം 112 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അസുഖ അവധിയില്‍ പ്രവേശിച്ചതായി വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. വ്യാഴാഴ്ച പാര്‍ലമെന്റിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്....

ബാലന്‍സ് പരിശോധന പരിമിതപ്പെടുത്തുന്നു; ഓഗസ്റ്റ് മുതല്‍ യുപിഐ ഇടപാടുകളില്‍ അടിമുടി മാറ്റം

ന്യൂഡല്‍ഹി: യുപിഐ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഓഗസ്റ്റ് 1 മുതല്‍ പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ബാധകമാകും. രാജ്യത്തെ യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം...

മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പര; പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ

ന്യൂഡല്‍ഹി: മുംബൈയില്‍ 2006-ല്‍ 180-ലധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ സ്‌ഫോടനങ്ങളിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പ്രതികളെ വെറുതെ വിട്ടതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ്...

ഭർത്താവിനെ കേസിൽ കുടുക്കി ജയിലിലാക്കി; ഐപിഎസ് ഉദ്യോഗസ്ഥ മാപ്പപേക്ഷ നൽകണം

ന്യൂഡൽഹി: വിവാഹമോചന തർക്കത്തിനിടെ ഭർത്താവിനെയും ഭർതൃപിതാവിനെയും കള്ളക്കേസിൽ കുടുക്കി നൂറിലേറെ ദിവസം ജയിലിലടച്ച യുപിയിലെ ഐപിഎസ് ഉദ്യോഗസ്ഥ പൊതുമാപ്പപേക്ഷ നടത്തണമെന്നു സുപ്രീം കോടതി. വിവാഹമോചനക്കേസിനിടെ വൈരാഗ്യം തീർക്കാൻ ഒട്ടേറെ വ്യാജ ക്രിമിനൽ കേസ്...

ധൻകർ രാഷ്ട്രപതിപദം ലക്ഷ്യമിട്ടു;നേതൃത്വവുമായി കലഹിച്ചതോടെ രാജി

ന്യൂഡൽഹി: ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ച ജഗ്‍ദീപ് ധൻകർ അടുത്ത രാഷ്ട്രപതിപദം മോഹിച്ചിരുന്നെന്നും അതിനായി നടത്തിയ കരുനീക്കങ്ങളാണ് രാജിയിൽ കലാശിച്ചതെന്നും അഭ്യൂഹം. ബിജെപി ക്യാമ്പിൽനിന്നാണ് ഇത്തരം സൂചന ഉയരുന്നത്. രാജ്യസഭയ്ക്കകത്തും പുറത്തും സർക്കാരിനെയും പാർട്ടിയെയും പിന്തുണയ്ക്കുന്ന...

Latest news