25.8 C
Kottayam
Monday, September 30, 2024

CATEGORY

National

തുണിക്കടയില്‍ ഒളിക്യാമറ,വസ്ത്രം മാറുന്നത് ജീവനക്കാരന്‍ കണ്ടു,മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കേസെടുത്തു

ന്യൂഡല്‍ഹി : പ്രമുഖ ഷോറൂമിലെ ട്രയല്‍ റൂമില്‍ ഒളി കാമറ. വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ജീവനക്കാരന്‍ കണ്ടു . മാധ്യമപ്രവര്‍ത്തക പരാതി നല്‍കി. പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ഡ്രസ്സിങ് റൂമിലാണ് ഒളിക്യാമറ വെച്ചതായി...

ചന്ദ്രയാന്‍ 95 ശതമാനം വിജയമെന്ന് ഐ.എസ്.ആര്‍.ഒ,ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ശ്രമം തുടരുന്നു

ബെംഗളൂരു : അവസാന നിമിഷത്തില്‍ അപ്രതീക്ഷിതമായ ചില തിരിച്ചടികളുണ്ടായെങ്കിലും ചന്ദ്രയാന്‍ 2 ദൗത്യം ഇതുവരെ 90 മുതല്‍ 95% വരെ വിജയമെന്ന് അറിയിച്ച് ഐഎസ്ആര്‍ഓ. വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായെങ്കിലും ആറു വര്‍ഷത്തിലധികം...

തേച്ചിട്ടു പോയ കാമുകിയുടെ വിവാഹത്തിനെത്തി യുവാവ് കൊടുത്തത് എട്ടിന്റെ പണി

പ്രണയബന്ധങ്ങളും വേര്‍പിരിയലുകളുമൊന്നും ഇക്കാലത്ത് അത്ര പുതുമയുള്ള കാര്യമല്ല. പരസ്പരം യോജിച്ച് പോകാന്‍ കഴിയില്ലെന്ന് കണ്ടാല്‍ പിരിയുകയെന്നതാണ് ഏറ്റവും നല്ല മാര്‍ഗവും. പരസ്പര സമ്മതത്തോടെയുള്ള പിരിയല്‍ ആരോഗ്യകരമാണെങ്കിലും ഒരാളുടെ ഇഷ്ടക്കേടിന്റെ പേരില്‍ തകരുന്ന പ്രണയബന്ധങ്ങളാണ്...

മാന്ദ്യത്തിന് കാരണം നോട്ടുനിരോധനം; ആര്‍.ബി.ഐ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്ന് ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയതെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ് കുത്തനെ...

പെണ്‍കുട്ടികള്‍ ജാഗ്രതൈ! വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം വഞ്ചിച്ച പെണ്‍കുട്ടിക്കെതിരെ കേസ് നല്‍കി കാമുകന്‍; പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ കേസെടുത്ത് പോലീസ്; കേസ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി പുരുഷന്മാരെ വഞ്ചിക്കുന്ന സ്ത്രീകള്‍ക്കെതിരെ ബലാത്സംഗത്തിനും വഞ്ചനയ്ക്കും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീലുമായി യുവാവ്. കര്‍ണ്ണാടക സ്വാദേശിയായ എന്‍ നാഗരാജുവാണ് സ്‌പെഷ്യല്‍ ലീവ് പെറ്റിഷന്‍ ഫയല്‍ ചെയ്തത്. വഞ്ചനയ്ക്കുള്ള...

പൊട്ടിക്കരഞ്ഞ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍, ചേര്‍ത്ത് പിടിച്ച് പ്രധാനമന്ത്രി; വൈകാരിക നിമിഷങ്ങള്‍

ബംഗളൂരു: ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു ശേഷം മടങ്ങാന്‍ തുടങ്ങിയ പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ വികാരാധീനനായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍. നിറകണ്ണുകളോടെ യാത്രയാക്കാനെത്തിയ ശിവനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചാണ് പ്രധാനമന്ത്രി...

ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ അറസ്റ്റില്‍. വിശാഖപട്ടണത്തെ വപഗുന്തയിലാണ് സംഭവം. ഒന്നാം ക്ലാസുകാരിയായ പെണ്‍കുട്ടി ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തുന്ന സമയങ്ങളില്‍ ആണ്‍കുട്ടി ഇവിടെയെത്തുകയും കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിനികയാക്കിയിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. കുട്ടി പിതാവിനോട്...

ചന്ദ്രയാന്‍ 2വിന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ട സംഭവത്തെ പരിഹസിച്ച് പാക് ശാസ്ത്ര മന്ത്രി

മുംബൈ: ചന്ദ്രയാന്‍ 2 വിന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ട സംഭവത്തില്‍ ഇന്ത്യയെ പരിഹസിച്ച് പാകിസ്ഥാന്‍ ശാസ്ത്രമന്ത്രി ഫവാദ് ചൗധരി. ട്വിറ്ററിലൂടെയായിരിന്നു അദ്ദേഹത്തിന്റെ പരിഹാസം. ദയവായി ഉറങ്ങുക, ചന്ദ്രയാന്‍ 2 പേടകം ചന്ദ്രനില്‍ ഇറങ്ങുന്നതിനു...

സാമ്പത്തിക പ്രതിസന്ധി,ലെയ്‌ലാന്‍ഡ് ചെന്നൈ യൂണിറ്റിന് പൂട്ടുവീണു,ആശങ്കയില്‍ വാഹനവിപണി

ചെന്നൈ:രാജ്യത്ത് സാമ്പത്തിക മാന്ദ്യം മൂര്‍ഛിയ്ക്കുന്നതിനിടെ വാഹന വിപണിയില്‍ കടുത്ത പ്രതിസന്ധി രൂക്ഷമാതോടെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് കമ്പനി തങ്ങളുടെ ചെന്നൈ പ്ലാന്റ് അഞ്ച് ദിവസത്തേക്ക് അടച്ചു. ഞായറാഴ്ച അവധി കൂടാതെയാണ് കമ്പനി...

ചന്ദ്രയാന്‍-2 പരാജയം,അവസാന നിമിഷം പിഴച്ചു. ചന്ദ്രോപരിതലത്തിലേക്കുള്ള ലാന്‍ഡിംഗ് വിജയകരമായില്ല,ദൗത്യം തുടരുമെന്ന് പ്രധാനമന്ത്രി

ബംഗലൂരു: കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന ലക്ഷക്കണക്കിന് ജനങ്ങളെയും ശാസ്ത്രലോകത്തെയും നിരാശയിലാക്കി ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 അവസാന നിമിഷം പരാജയപ്പെട്ടു.ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള സിഗ്‌നല്‍ബന്ധം...

Latest news