25 C
Kottayam
Tuesday, October 1, 2024

CATEGORY

National

പരീക്ഷണ പറക്കലിനിടെ ആളില്ലാ വിമാനം തകര്‍ന്നു വീണു

ബംഗളൂരു: കര്‍ണാടകയില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) ആളില്ലാ വിമാനം പരീക്ഷണപ്പറക്കലിനിടെ തകര്‍ന്നു വീണു. ചൊവ്വാഴ്ച രാവിലെ ചിത്രദുര്‍ഗയിലാണ് സംഭവം. ജോഡിചിക്കനഹള്ളിക്ക് സമീപം കൃഷിയിടത്തിലാണ് ഡിആര്‍ഡിഒയുടെ തപസ്-04 നിരീക്ഷണ വിമാനം...

ഭീകരാക്രമണ ഭീഷണി; ചെന്നൈയിലെ വിവിധയിടങ്ങളില്‍ സുരക്ഷ ശക്തമാക്കി

ചെന്നൈ: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ചെന്നൈയിലെ വിവിധ സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി. എം.ജി.ആര്‍ റെയില്‍വേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലുമാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോംബ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ...

പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കും; ജില്ലാ കളക്ടര്‍ക്ക് മുമ്പില്‍ നിവേദനവുമായി 70കാരന്‍

ചെന്നൈ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി എഴുപതുകാരന്‍. തമിഴ്നാട് രാമനാഥപുരം ജില്ലക്കാരനായ മലൈസാമിയാണ് ഈ ആവശ്യവുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്. മാത്രമല്ല വിവാഹത്തിന്...

നിയമത്തെ അംഗീകരിക്കുന്നു, പക്ഷെ എന്റെ തലയ്ക്ക് യോജിക്കുന്ന ഒരു ഹെല്‍മെറ്റ് കിട്ടണ്ടേ സാര്‍..! സങ്കടം പറഞ്ഞ് യുവാവ്; മറുപടിയില്ലാതെ പോലീസും

അഹമ്മദാബാദ്: പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം നിയമം ലംഘനത്തിന് വന്‍ പിഴയാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഹെല്‍മെറ്റ് വെക്കാത്തതിനും സീറ്റ് ബെല്‍റ്റിടാത്തതിനും ഒക്കെ പിഴ തുക കുത്തനെ വര്‍ധിപ്പിച്ചിരിന്നു. എന്നാലിപ്പപ്പോള്‍ ഏറെ...

മോഷ്ടിക്കാന്‍ വീട്ടില്‍ കയറിയ കള്ളന്‍ കാട്ടിക്കൂട്ടിയത് കണ്ട് ഞെട്ടി വിധവയായ വീട്ടമ്മ

  കൊല്‍ക്കത്ത: വീട്ടുകാരെയും പോലീസിനെയും ഞെട്ടിച്ച് ഒരു കള്ളന്‍. ഗര്‍ഭിണിയായ മകളുടെ വീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട്ടില്‍ കള്ളം കയറിയ വിവരം വിധവയായ ഷെഫാലി സര്‍ദാര്‍ അറിയുന്നത്. അടുക്കള തുറന്നിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അവര്‍ പരിശോധിച്ചപ്പോള്‍ കള്ളന്‍...

സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് 40 ലക്ഷം തട്ടാന്‍ ശ്രമം; ഒടുവില്‍ 24കാരി പിടിയിലായതിങ്ങനെ

ന്യൂഡല്‍ഹി: യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 24കാരിയായ ശിവാനി സിംഗാണ് അറസ്റ്റിലായത്. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് ഉടമയില്‍ നിന്നും...

പതിനഞ്ചുകാരിയെ സ്വന്തം അമ്മ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു! ഒടുവില്‍ രക്ഷപ്പെട്ട പെണ്‍കുട്ടി പറഞ്ഞ കഥ കേട്ട് ഞെട്ടി വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: പതിനഞ്ചുവയസുകാരിയെ അമ്മ ഒരു ലക്ഷം രൂപക്ക് മനുഷ്യക്കടത്തുകാര്‍ക്ക് വിറ്റു. ഒടുവില്‍ 15കാരി രക്ഷപ്പെട്ട് വനിതാ കമ്മീഷനിലും പോലീസിലും അഭയം തേടി. തന്റെ ഒരു വയസുകാരനായ സഹോദരനെയും മാതാവ് ഇത്തരത്തില്‍ വിറ്റതായാണ് പെണ്‍കുട്ടിയുടെ...

ഇറക്കമുള്ള ചുരിദാര്‍ ധരിച്ചില്ലെങ്കില്‍ കാമ്പസില്‍ പ്രവേശനമില്ല; പെണ്‍കുട്ടികളുടെ ചുരിദാറിന്റെ നീളം അളക്കാന്‍ സെക്യൂരിറ്റി!

ഹൈദരാബാദ്: ഇറക്കമുള്ള ചുരിദാര്‍ ധരിച്ചില്ലെങ്കില്‍ പെണ്‍കുട്ടികളെ കോളേജ് കാമ്പസില്‍ പ്രവേശിപ്പില്ലെന്ന് ഹൈദരാബാദിലെ സെന്റ് ഫ്രാന്‍സിസ് വിമണ്‍സ് കോളജ്. നിയമം പാലിക്കാത്തവരെ കണ്ടെത്താന്‍ കോളജിന്റെ ഗേറ്റില്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരിയെ നിയോഗിച്ചിരിക്കുകയാണ് അധികൃതര്‍. ചുരിദാറിന്റെ...

വീടിന്റെ മതില് ചാടിക്കടന്ന് നായയെ കടിച്ചെടുത്ത് മടങ്ങുന്ന പുലി! വീഡിയോ വൈറല്‍

ശിവമോഗ: രാത്രിയില്‍ വീടിന്റെ മതിലു ചാടിക്കടന്നെത്തി നായയെ കടിച്ചെടുത്ത് മടങ്ങുന്ന പുലിയുടെ വീഡിയോ വൈറലാകുന്നു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുളള തിര്‍ഥഹളളിയിലാണ് സംഭവം. വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുലി...

സീറ്റ് ബെല്‍റ്റിട്ടില്ല; ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് 1000 രൂപ പിഴ

മുസാഫര്‍പൂര്‍: സീറ്റ് ബെല്‍റ്റിടാത്തതിന് ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കി പോലീസ്. ബിഹാറിലെ മുസാഫര്‍പൂറിലാണ് സംഭവം. മിസഫര്‍പുരിലെ സരൈയയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ ഡ്രൈവറില്‍ നിന്നാണ് പിഴ ഈടാക്കിയത്. സീറ്റ്...

Latest news