31.5 C
Kottayam
Wednesday, October 2, 2024

CATEGORY

National

ജനുവരി എട്ടിന് രാജ്യം നിശ്ചലമാകും; പണിമുടക്കുമായി സംയുക്ത ട്രേഡ് യൂണിയനുകള്‍

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനുവരി എട്ടിന് സംയുക്ത ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു. രാജ്യം അന്ന് നിശചലമാകും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണമടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരേയാണ് സമരം. ബിഎംഎസ് ഒഴികെയുള്ള...

ഹോസ്റ്റല്‍ വാര്‍ഡനെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തി

തിരുച്ചിറപ്പള്ളി: ക്ലാസില്‍ എത്തുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറഞ്ഞ ഹോസ്റ്റല്‍ വാര്‍ഡനെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി കുത്തക്കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി അറസ്റ്റിലായി. ആക്രമണത്തില്‍ കഴുത്തിനും അടിവയറ്റിനും കുത്തേറ്റ ഹോസ്റ്റല്‍ വാര്‍ഡന്‍ ജി വെങ്കിട്ടരാമന്‍...

മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാർ രൂപീകരണത്തിന്, ഗവർണറെ കാണും

മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബിജെപി. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബിജെപി എംഎല്‍എമാര്‍ ഇന്ന് ഗവര്‍ണറെ കാണും. കാവല്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്ന മറ്റന്നാള്‍ തന്നെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ...

കാറിന്റെ പിന്നില്‍ ജീവനുള്ള നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു , യുവാവ് അറസ്റ്റിൽ

ജയ്പൂര്‍: കാറിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെ വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിൽ കെൽവ പ്രദേശത്താണ് മീറ്ററുകളോളം നായയെ കാറിന് പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ്...

ഗോവയില്‍ ഇനി സെല്‍ഫി എടുക്കണമെങ്കില്‍ പണം നല്‍കണം! ഒരു സെല്‍ഫിയ്ക്ക് 500 രൂപ!

പനാജി: ബോളിവുഡ് ചിത്രം 'ഡിയര്‍ സിന്തഗി' എന്ന ചിത്രത്തിനു ശേഷം ഏറെ പ്രശസ്തമായ ഗോവന്‍ ഗ്രാമമാണ് പരാ വില്ലേജ്. അതി മനോഹരമായി മരങ്ങളും മറ്റ് പ്രകൃതി ദൃശ്യങ്ങളുമുള്ള ഈ ഗ്രാമം ആ ചിത്രത്തിനു...

‘മഹ’യ്ക്ക് പിന്നാലെ പുതിയ ചുഴലിക്കാറ്റ് വരുന്നു; പേര് ബുള്‍ബുള്‍

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റിനു പിന്നാലെ പുതിയ ചുഴലിക്കാറ്റ് വരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറുന്നത്. ബുള്‍ബുള്‍ എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദം...

പ്രതിശ്രുത വരനുമായി സെല്‍ഫി എടുക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവതി മരിച്ചു

ചെന്നൈ: പ്രതിശ്രുതവരനുമായി സെല്‍ഫി എടുക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ പട്ടബിറാമിലുള്ള ഒരു ഫാമില്‍ തിങ്കളാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. മേഴ്‌സി സ്റ്റെഫി എന്ന യുവതിയാണ് മരിച്ചത്. മേഴ്സി തന്റെ പ്രതിശ്രുതവരനായ...

കൗമാരക്കാരനായ മകന്‍ ഓടിച്ച കാറിടിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം

ദുബായ്: യുഎഇയില്‍ കൗമാരക്കാരനായ മകനോടിച്ച കാറിടിച്ച് ഇന്ത്യക്കാരിയായ അമ്മ മരിച്ചു. ഷാര്‍ജയിലെ മുവീല ഖേലയിലാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ച 17കാരന് ലൈസന്‍സും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍...

സര്‍ക്കാര്‍ ഓഫീസില്‍ ഹെല്‍മെറ്റ് ധരിച്ച് ജോലി ചെയ്ത് ജീവനക്കാര്‍; കാരണം ഇതാണ്

ലഖ്‌നൗ: ഹെല്‍മറ്റ് ധരിച്ച് സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിന്നു. ഉത്തര്‍പ്രദേശിലെ ബാണ്ഡയിലെ വൈദ്യുതി ഓഫീസിലെ ജീവനക്കാരുടെ ചിത്രമാണ് പ്രചരിച്ചത്. ഓഫീസില്‍ ഇവര്‍...

മഹിളാ മോര്‍ച്ച പ്രവര്‍ത്തകയെ കയറിപ്പിടിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

മുസഫര്‍നഗര്‍: മഹിളാ മോര്‍ച്ച പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ബുധാനയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ബിജെപി മണ്ഡലം ഉപാദ്ധ്യക്ഷന്‍ ആശിഷ് ജെയിനിനെതിരെയാണ് പോലീസ് കേസടുത്തത്....

Latest news