31.3 C
Kottayam
Wednesday, October 2, 2024

CATEGORY

National

അയോധ്യാ വിധി: അവധി ഇവിടങ്ങളിൽ

ന്യൂഡല്‍ഹി: അയോധ്യാവിധിയുടെ പശ്‌ചാത്തലത്തില്‍ ഉത്തര്‍ പ്രദേശിലെ എല്ലാ വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.  കര്‍ണാടകത്തിലും മധ്യപ്രദേശിലും എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.. മറ്റു സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ അതീവ...

അയോദ്ധ്യ വിധി നാളെ.രാജ്യമെമ്പാടും സുരക്ഷ

ന്യൂഡല്‍ഹി:വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 40 ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷം രാജ്യം ആകാഷയോടെ കാത്തിരിയ്ക്കുന്ന അയോധ്യാക്കേസില്‍ നാളെ വിധിപ്രഖ്യാപനം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധിപ്രഖ്യാപനം നടത്തുക. നാളെ...

ഭീക്ഷാടകയുടെ ബാങ്ക് ബാലന്‍സ് കണ്ട് ഞെട്ടി നാട്ടുകാര്‍; എഴുപതുകാരിയ്ക്ക് ക്രെഡിറ്റ് കാര്‍ഡും

പുതുച്ചേരി: ക്ഷേത്രനടയില്‍ എട്ടു വര്‍ഷമായി അഭയാര്‍ത്ഥിയെ പോലെ കഴിഞ്ഞിരുന്ന വൃദ്ധയുടെ ബാങ്ക് ബാലന്‍സ് കണ്ട് ഞെട്ടി നാട്ടുകാര്‍. പുതുച്ചേരിയില്‍ ഭിക്ഷയെടുത്ത് നിത്യജീവിച്ചിരുന്ന പാര്‍വ്വതമെന്ന വയോധികയുടെ ബാങ്ക് അക്കൗണ്ടില്‍ രണ്ടു ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്....

രണ്ടായിരം രൂപ നോട്ടുകള്‍ അസാധുവാക്കിയേക്കാം; സൂചന നല്‍കി മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയേക്കാമെന്ന സൂചന നല്‍കി മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി എസ്.സി ഗാര്‍ഗ്. നിലവില്‍ 2000 രൂപയുടെ അച്ചടി നിര്‍ത്തിവച്ചിരിക്കുന്നതുകൊണ്ടും, കറന്‍സി ഉപയോഗം കുറവായതുകൊണ്ടും ഈ നോട്ടുകള്‍ അസാധുവാക്കുന്നത് കുഴപ്പങ്ങള്‍...

അനുവാദമില്ലാതെ ടിക് ടോക്ക് വീഡിയോ ചെയ്തു; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

വിജയവാഡ: തന്റെ അനുവാദമില്ലാതെ ടിക് ടോക്കില്‍ വീഡിയോ ചെയ്ത യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയിലെ കനിഗിരി എന്ന പ്രദേശത്താണ് സംഭവം. 30കാരിയായ ഫാത്തിമയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഫാത്തിമയുടെ ഭര്‍ത്താവ് ചിന്നപ്പാച്ചു...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 820 കോടി രൂപ! കണക്ക് വ്യക്തമാക്കാതെ ബി.ജെ.പി; മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയ തുക അറിയാം

ന്യൂഡല്‍ഹി: ലോക്സഭയിലേക്കും അഞ്ച് സംസ്ഥാനങ്ങളിലെ നിയസമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ചെലവാക്കിയത് 820കോടി രൂപ. 516കോടി രൂപയാണ് 2014ല്‍ സംഘടന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത്. 2014ലെക്കാള്‍ 59ശതമാനം വര്‍ധനവാണ് 2019ല്‍ പാര്‍ട്ടിയുടെ...

കരച്ചില്‍ നിര്‍ത്തിയില്ല; അമ്മ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ നാവ് മുറിച്ച ശേഷം കനാലില്‍ എറിഞ്ഞു കൊന്നു

കര്‍ണാടക: കരച്ചില്‍ നിര്‍ത്താതെ വന്നതോടെ അമ്മ മൂന്ന് മാസം പ്രായമുളള ആണ്‍കുഞ്ഞിന്റെ നാവ് മുറിച്ചെടുത്ത ശേഷം കനാലില്‍ എറിഞ്ഞുകൊന്നു. അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. ചിക്കമംഗളൂരുവിലെ ബേട്ടതാവരക്കരയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. കുഞ്ഞിന്...

ജമ്മു കാശ്മീരില്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് വെടിവെയ്പ്; ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ജവാന് വീരമൃത്യു. കാഷ്മീരിലെ കൃഷ്ണ ഗാട്ടി സെക്ടറിലാണ് കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. യാതൊരു പ്രകോപനവും കൂടാതെ...

ബുൾബുൾ ചുഴലിക്കാറ്റ് ശക്തി പ്രാപിയ്ക്കുന്നു , തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം

കൊല്‍ക്കത്ത: വെള്ളിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് ഒഡീഷയ്ക്ക് അരികിലൂടെ പശ്ചിമബംഗാള്‍ ഭാഗത്ത് കൂടി ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് അറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ഒഡീഷയുടെ...

ലോകത്തെ രൂപപ്പെടുത്തിയ 100 നോവലുകളില്‍ അരുന്ധതി റോയിയുടെ നോവലും

ലോകത്തെ രൂപപ്പെടുത്തിയ 100 നോവലുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് നാല് പേര്‍ ഇടം നേടി. ബി.ബി.സി. ഡാനിയല്‍ ഡെഫോയുടെ റോബിന്‍സണ്‍ ക്രൂസോയുടെ 300ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബി.ബി.സി പട്ടിക പുറത്തിറക്കിയത്. ആര്‍.കെ നാരായണന്‍, അരുന്ധതി...

Latest news