29.3 C
Kottayam
Wednesday, October 2, 2024

CATEGORY

National

കര്‍ണാടകയിലെ 17 എം.എല്‍.എമാരുടെ അയോഗ്യത സുപ്രീംകോടതി ശരിവെച്ചു,അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന കാര്യത്തിലും കോടതിയുടെ നിര്‍ണായക ഉത്തരവ്

ന്യൂഡല്‍ഹി: രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടക നിയമസഭായില്‍ നിന്ന് രാജിവെച്ച 17 വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ച സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവെച്ചു.എം എല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ കേസിലാണ്...

മഹാരാഷ്ട്ര പ്രതിസന്ധി: ശിവസേനയുടെ ഹര്‍ജിയില്‍ സുപ്രീകോടതി ഇന്ന് അടിയന്തിരമായി വാദം കേള്‍ക്കും,രാഷ്ടപ്രതിഭരണം റദ്ദാക്കിയാല്‍ കേന്ദ്രത്തിന് തിരിച്ചടി

മുംബൈ:മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗവര്‍ണര്‍ ബി.ജെ.പിയ്‌ക്കൊപ്പം ഒത്തുകളിയ്ക്കുന്നുവെന്നാരോപിച്ച് ശിവസേന നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും.അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന എസ.എ ബോബ്ഡെയാണ് നാളെ രാവിലെ 10.30ന് വാദം...

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം

മുംബൈ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഗവര്‍ണരുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. നേരത്തെ കേന്ദ്ര മന്ത്രി സഭയുടെ അടിയന്തിര യോഗം ചേര്‍ന്ന് രാഷ്ട്രപതി ഭരണത്തിനുള്ള ധാരണയില്‍ എത്തിയിരുന്നു....

അയോധ്യ വിധി; ഫേസ്ബുക്ക് പോസ്റ്റിട്ട നൂറിലധികം പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധിക്ക് പിന്നാലെ, വിധിയെ പരാമര്‍ശിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട നൂറിലധികം പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് വിധിയെ തുടര്‍ന്നുള്ള പരാമര്‍ശത്തിനു പിന്നാലെ...

അടിച്ച് പൂസായി വിവാഹവേദിയില്‍ വരന്റെ ‘നാഗ’ നൃത്തം; വിവാഹം വേണ്ടെന്ന് വധു, പിന്നീട് സംഭവിച്ചത്

ബറൈലി: മദ്യപിച്ച് വരന്‍ വിവാഹ പന്തലില്‍ നാഗനൃത്തമാടിയതിനെത്തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നു പിന്മാറി. ഇതേത്തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ വിവാഹവേദിയില്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ ലഖിംപുരിലെ മൈലാനിയിലാണ് സംഭവം. നവംബര്‍ എട്ടിനാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്....

പൂച്ചെണ്ടിന് പകരം തോക്ക്! വിവാഹ വേദിയില്‍ തോക്കേന്തി നില്‍ക്കുന്ന നവദമ്പതികളുടെ ചിത്രങ്ങള്‍ വൈറലാകുന്നു

ദിമാപുര്‍: പൂച്ചെണ്ടിന് പകരം വിവാഹ വേദിയില്‍ തോക്കേന്തി നില്‍ക്കുന്ന നവദമ്പതികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നാഗാലാന്‍ഡിലെ ദിമാപൂരില്‍ നിന്നാണ് വ്യത്യസ്ത ഫോട്ടോ പുറത്ത് വന്നിരിക്കുന്നത്. നാഗാലാന്‍ഡ് കൊമേഴ്‌സ്യല്‍ ഹബില്‍ ശനിയാഴ്ച നടന്ന...

മദ്യപാനത്തില്‍ നിന്ന് പിന്തിരിപ്പക്കാന്‍ ശ്രമിച്ച ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍

ലക്നൗ: മദ്യത്തിന് അടിമയായ ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശില്‍ ആഗ്രയിലാണ് സംഭവം. ടി.വി മെക്കാനിക്കായ നരേഷാണ് പോലീസിന് മുന്‍പില്‍ കീഴടങ്ങിയത്. നരേഷ് സ്ഥിരമായി മദ്യപിക്കുമായിരുന്നു....

രാത്രിയിൽ ചാർജ് ചെയ്യാൻ വച്ച ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഭുവനേശ്വർ : രാത്രിയിൽ ചാർജ് ചെയ്യാൻ വച്ച ഫോൺ പൊട്ടിത്തെറിച്ച് ഒഡിഷയിൽ ഒരാൾ മരിച്ചു. നയഗഡ് ജില്ലയിലെ രൺപുർ ഗ്രാമവാസിയായ കുന പ്രധാൻ ആണ് മരിച്ചത്. 22 വയസ്സുകാരനായ കുന ക്ഷേത്ര നിർമാണ...

ശിവസേനയുടെ ഊഴം കഴിഞ്ഞു,ഗവര്‍ണറുടെ ക്ഷണം എന്‍.സി.പിയ്ക്ക്,രാഷ്ട്രീയനാടകം തുടരുന്ന മഹാരാഷ്ട്ര

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പിക്ക് ക്ഷണം. ഭൂരിപക്ഷം തെളിയിക്കുന്ന കത്തു ഹാജരാക്കാന്‍ ശിവസേനയ്ക്കു കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയില്‍ എന്‍.സി.പിയെ...

മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് പിന്തുണ: കോൺഗ്രസിൽ അന്തിമ ധാരണയായില്ല, രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുടെ സർക്കാർ രൂപീകരണ ശ്രമങ്ങളിൽ അവസാന നിമിഷങ്ങളിലും അനിശ്ചിതത്വം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ പിന്തുണക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിടെയാണ് രാഷ്ട്രീയ നാടകങ്ങളിൽ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. ഇക്കാര്യത്തിൽ  ഇത് വരെ വ്യക്തതയായിട്ടില്ലെന്നും...

Latest news