25.8 C
Kottayam
Wednesday, October 2, 2024

CATEGORY

National

ഏഴുവയസുകാരനെ പത്താം ക്ലാസുകാരന്‍ തട്ടിക്കൊണ്ടു പോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് മൂന്നു ലക്ഷം രൂപ!

ഹൈദരാബാദ്: ഏഴുവയസുകാരനെ പത്താക്ലാസുകാരന്‍ തട്ടിക്കൊണ്ടുപോയി. കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് മൂന്നുലക്ഷം രൂപ. വീടിന് സമീപത്ത് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന ജി അര്‍ജുന്‍ എന്ന കുട്ടിയെയാണ് പത്താം ക്ലാസ്സുകാരന്‍ തട്ടിക്കൊണ്ടുപോയത്. സ്‌പെഷ്യല്‍ ക്ലാസ്സും കഴിഞ്ഞുവരുമ്പോഴാണ്...

കനത്ത മഞ്ഞുവീഴ്ച,സിയാച്ചിനില്‍ 6 മരണം

ശ്രീനഗര്‍: ജമ്മു- കശ്മീരിലെ സിയാച്ചിനില്‍ മഞ്ഞുവീഴ്ചയേത്തുടര്‍ന്ന് തുടര്‍ന്ന് നാലു സൈനികര്‍ അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. മരിച്ച രണ്ട് പേര്‍ ചുമട്ടുതൊഴിലാളികളാണ്. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തില്‍ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു് സംഭവം. ലോകത്തിലെ...

ഇനി ഫോണ്‍വിളി ചെലവേറും,എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയും ഡിസംബര്‍ ഒന്നുമുതല്‍ നിരക്ക് വര്‍ദ്ധിപ്പിയ്ക്കുന്നു

ന്യൂഡല്‍ഹി:രാജ്യത്തെ ടെലികോം മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ച് പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും. 2019 ഡിസംബര്‍ ഒന്നുമുതല്‍ താരിഫ് നിരക്കുകള്‍ ഉചിതമായി വര്‍ദ്ധിപ്പിയ്ക്കുമെന്ന് വോഡാഫോണ്‍...

ജെ.എന്‍.യു വിദ്യാര്‍ത്ഥി പ്രതിഷേധം കനക്കുന്നു,മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു,നിരവധി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു)വിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഫീസ് വര്‍ദ്ധനവിനെതിരെ നടത്തിയ സമരം കൂടുതല്‍ കരുത്താര്‍ജ്ജിയ്ക്കുന്നു.സമരത്തെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥിപ്രതിഷേധം പാര്‍ലമെന്റ് മാര്‍ച്ചിലേക്ക് വരെ എത്തി നില്‍ക്കുന്നു. പാര്‍ലമെന്റിന്റെ പരിസരത്തും...

ശബരിമല യാത്രയില്‍ അയ്യപ്പന്‍മാര്‍ക്കൊപ്പം 480 കിലോമീറ്റര്‍ പിന്നിട്ട് നായയും,കയ്യടിച്ച് സോഷ്യല്‍ മീഡിയ

ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഓരോ തീര്‍ത്ഥാടകര്‍ക്കും നൂറുനൂറു കഥകളാവും ശബരിമലയാത്രയേക്കുറിച്ച് പറയാനുണ്ടാവുക.താരതമ്യേന ചെറുവ്രതവും പെട്ടെന്നുപോയുള്ള മടങ്ങിവരവുമാണ് മലയാളികളായ ഭക്തരുടെ പ്രത്യേകത.എന്നാല്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള ഭക്തര്‍ ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തരാണ്.നിരവധി കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് ഇവരില്‍...

ജെ.എന്‍.യുവില്‍ നിരോധനാജ്ഞ,ബാരിക്കേഡ് മറികടന്ന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.ഫീസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിന് മുന്നിലേക്ക് പ്രതിഷേധലോങ് മാര്‍ച്ച് നടത്തുന്ന സാഹചര്യത്തിലാണ് പൊലീസ്144 പ്രഖ്യാപിച്ചത്. അതേസമയം, പൊലീസ് വിലക്കുകള്‍ മറികടന്ന് വിദ്യാര്‍ത്ഥികള്‍...

​ ചീഫ്​ ജ​സ്​​റ്റി​സാ​യി എസ്. എ ബോ​ബ്​​ഡെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​തു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ 47ാമ​ത്തെ ചീ​ഫ്​ ജ​സ്​​റ്റി​സാ​യി ജ​സ്​​റ്റി​സ്​ ശ​ര​ദ്​ അ​ര​വി​ന്ദ്​ ബോ​ബ്​​ഡെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​തു. രാ​വി​ലെ 9.30ന്​ ​രാ​ഷ്​​ട്ര​പ​തി​ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.2021 ഏ​പ്രി​ല്‍ 23 വ​രെ​യാ​ണ്...

സെക്‌സ് ആസ്വദിക്കാന്‍ പുതുവഴി തേടി ഇന്ത്യയിലെ വിവാഹിതരായ പുരുഷന്മാര്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ന്യുഡല്‍ഹി: ഇന്ത്യയിലെ വിവാഹിതരായ പുരുഷന്‍മാരെ സെക്‌സ് ആസ്വദിക്കാന്‍ പുതുവഴികള്‍ തേടുന്നതായി പുതിയ റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന ഡേറ്റിങ് സേവനങ്ങള്‍ ഇന്ത്യയിലും വ്യാപകമായി എന്നതാണ് റിപ്പോര്‍ട്ട്. ഒട്ടുമിക്ക ഡേറ്റിങ്...

‘കാണ്‍മാനില്ല’ ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍. രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ വിളിച്ച നഗര...

നടിയെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഹോട്ടല്‍ മുറിയില്‍ വെച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി നടി

മുംബൈ: ഹോട്ടല്‍ മുറിക്കുള്ളില്‍ വെച്ച് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയ ശേഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചുവെന്ന പരാതിയുമായി ടെലിവിഷന്‍ നടി. സംഭവത്തെ തുടര്‍ന്ന് പ്രതിയായ ഹരിയാന യമുനനഗര്‍ സ്വദേശി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഒളിവിലാണ്....

Latest news