24.2 C
Kottayam
Thursday, June 25, 2026

CATEGORY

National

വിജയ് അറസ്റ്റിലേക്കോ? ചെന്നൈയിലെ വീടിന് സുരക്ഷ കര്‍ശനമാക്കി

ചെന്നൈ: കരൂരിലെ ദുരന്തത്തിന് പിന്നാലെ നടനും ടിവികെ നേതാവുമായ വിജയ്യുടെ ചെന്നൈയിലെ വീടിന് സുരക്ഷ ശക്തമാക്കി. കരൂരിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരേ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ...

കരൂർ റാലി ദുരന്തം: മരണം 40 , മരിച്ചത് ഇന്നലെ പ്രാഥമിക ചികിത്സ നേടി മടങ്ങിയയാൾ

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് അൽപ്പസമയം...

“അയാൾ പോയി എസിയിൽ സുഖമായി കിടന്നുറങ്ങുന്നു, പോയി പറഞ്ഞേക്ക്, ചെരുപ്പൂരി അടിക്കും; മാസ് കാട്ടി കൊലയ്ക്ക് കൊടുത്തു” ശാപവാക്കുകളുമായി ബന്ധുക്കൾ

ചെന്നൈ: ടി വി കെ അദ്ധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയ് സംഘടിപ്പിച്ച പ്രചാരണ റാലി വലിയ ദുരന്തത്തിലാണ് കലാശിച്ചത്. 39 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഇത്രയും വലിയൊരു...

കരൂര്‍ ദുരന്തം; ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെയും കേസ്, ഉദയനിധി സ്റ്റാലിൻ ആശുപത്രിയിൽ, പൊലീസിനെതിരെ എഐഎഡിഎംകെ

കരൂര്‍: തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കൂടുതൽ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്‍റ് സെക്രട്ടറി...

വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു, സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയിലേക്ക്

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു. അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‍യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ, കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര...

എന്റെ മകളെ ബലി കൊടുത്ത പോലെയായില്ലേ, അടുത്ത മാസം അവളുടെ വിവാഹമായിരുന്നു; റാലിക്കിടെയുണ്ടായ ഹൃദയം തകര്‍ന്ന് അമ്മ

ചെന്നൈ: കരൂരില്‍ നടൻ  വിജയിന്റെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ ഹൃദയം തകര്‍ന്ന് മരണപ്പെട്ടവരുടെ ഉറ്റവും ഉടയവരും. ദുരന്തത്തില്‍ 39 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും...

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്. പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഇത് നികത്താനാവാത്ത ഒരു നഷ്ടമാണ്. ആര് ആശ്വാസവാക്കുകൾ പറഞ്ഞാലും നമ്മുടെ...

സൈന്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപമാനകാരമായ പരാമര്‍ശങ്ങള്‍ നടത്തി വീഡിയോ; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ അറസ്റ്റ് ചെയ്ത് പോലീസ്

കൊല്‍ക്കത്ത: ഇന്ത്യന്‍ സായുധസേനയെ കുറിച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ അരംഗഘട്ട സ്വദേശിയായ ബിശ്വജിത് ബിശ്വാസാണ് പിടിയിലായത്. വെള്ളിയാഴ്ച...

മരക്കൊമ്പുകളിലും കെട്ടിടങ്ങള്‍ക്കു മുകളിലും ധാരാളമാളുകള്‍; വിജയ്‌ പ്രസംഗിക്കുമ്പോള്‍ മരക്കൊമ്പ് ഒടിഞ്ഞ് ചിലര്‍ താഴെ വീണതോടെ പ്രശ്നങ്ങള്‍ക്ക്‌ തുടക്കം; കരൂരില്‍ സംഭവിച്ചത്‌

ചെന്നൈ: കരൂരില്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 39 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തമിഴ് സൂപ്പര്‍ താരം വിജയുടെ രാഷ്ട്രീയ പ്രചരണ യോഗത്തിലായിരുന്നു ദുരന്തം. രാജ്യത്തെ നടുക്കിയ ദുരന്തമായി ഇത് മാറി....

വിജയ്‌ക്കെതിരെ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം

ചെന്നൈ: കരൂരിൽ നടന്ന തമിഴഗ വെട്രി കഴകം പാർട്ടിയുടെ വിജയ് നയിച്ച പ്രചാരണ റാലിയിലെ തിക്കിലും തിരക്കിലുമുണ്ടായ വൻ ദുരന്തത്തെ തുടർന്ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ. റാലിയിൽ തിക്കിലും തിരക്കിലുംപെട്ട്...

Latest news