ചെന്നൈ: ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വാഹന ഷോറൂം പൂര്‍ണ്ണമായി കത്തി നശിച്ചു. ചെന്നൈയിലെ ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിൽ നടന്ന സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. പൊട്ടിത്തെറിച്ചവയുടെ ബാച്ചിലുള്ള എല്ലാ വാഹനങ്ങളും തിരികെ...
തിരുവനന്തപുരം : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) ബാങ്കുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂടി വർധിപ്പിച്ചു. ആർബിഐയുടെ നിയന്ത്രണത്തിലുള്ള വ്യാപാര വിപണികളുടെ പ്രവർത്തന സമയം പരിഷ്കരിച്ചതിനൊപ്പമാണ് ബാങ്കുകളുടെ...
റായ്ബറേലി: പ്രായപൂർത്തിയാകാത്ത ദളിത് ആൺകുട്ടിയെ ആക്രമിക്കുകയും ബലമായി കാൽനക്കിക്കുകയും ചെയ്ത കേസിൽ ഏഴ് പേർ അറസ്റ്റിൽ. പത്താം ക്ളാസുകാരനായ ബാലനെ ആക്രമിക്കുന്ന രണ്ടര മിനിട്ട് ദൈർഘ്യമുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്.
ഏപ്രിൽ...
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ (Covid 19) ഒരു ഇടവേളക്ക് ശേഷം വീണ്ടും ഉയരുകയാണ്. 24 മണിക്കൂറിനിടെ 1247 പേർക്ക് കൂടി കൊവിഡ് (Covid India) സ്ഥിരീകരിച്ചു. ഇന്നലെത്തെ അപേക്ഷിച്ച് 936 കേസുകളുടെ കുറവുണ്ടായെങ്കിലും മുൻ...
ഡൽഹി: കൊവിഡ് വ്യാപനം വീണ്ടും വർദ്ധിച്ചതോടെ ഡൽഹിയ്‌ക്ക് സമീപമുളള ആറ് ജില്ലകളിലും സംസ്ഥാന തലസ്ഥാനമായ ലക്‌നൗവിലും പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധമാക്കി ഉത്തർ പ്രദേശ് സർക്കാർ. ഇന്ന്മുതലാണ് നിയന്ത്രണം തിരികെകൊണ്ടുവന്നത്. ദേശീയ തലസ്ഥാനത്തിന് സമീപത്തുളള...
ഡല്‍ഹി: ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ യുവതിയുടെ ശ്രമം. ഡല്‍ഹിയിലെ അക്ഷര്‍ദാം മെട്രോ സ്‌റ്റേഷനിലെ നാല്‍പ്പത് അടിയോളം ഉയരമുള്ള ഹൈ എലിവേറ്റെഡ് പ്ലാറ്റ്‌ഫോമില്‍ നിന്നാണ് യുവതി താഴേക്ക്...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഏലൂരുവിൽ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറുപേര്‍ മരിച്ചു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി 11.30 ഓടെ നൈട്രിക് ആസിഡ് ചോർന്നതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത്...
ബെംഗളൂരു: ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്ത് തീവണ്ടിയില്‍ കയറി പോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കി പബ്ജിക്ക് അടിമപ്പെട്ട 12-കാരന്‍. യെലഹങ്ക സ്വദേശിയായ വിദ്യാര്‍ഥിയാണ് ഭീഷണി മുഴക്കിയത്.
സഹപാഠിയും പബ്ജി സഹകളിക്കാരനുമായ...
ഒഡിഷ:കമിതാക്കൾ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് യുവതിയെ മർദിച്ചു. ഒഡിഷ ഭുവനേശ്വറിലെ ഇന്ദിരാഗാന്ധി പാര്‍ക്കിനു സമീപം കമിതാക്കള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നുണ്ടായത് അസാധാരണ സംഭവങ്ങളായിരുന്നു. വഴക്കിന് സാക്ഷ്യം...