30.9 C
Kottayam
Thursday, July 23, 2026

CATEGORY

News

ബിനോയ് വിശ്വം എം.പി തെലങ്കാനയില്‍ അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലില്‍ ഭൂസമരത്തിനിടെ രാജ്യസഭാ എം.പി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സമരസ്ഥലത്തേക്ക് പോകാന്‍ ഇവര്‍ക്ക് പോലീസ് അനുമതി നല്‍കിയിരുന്നില്ല. വിലക്ക് ലംഘിച്ച് ബിനോയ് വിശ്വം...

ഷീന ബോറ കൊലക്കേസ്; ആറര വര്‍ഷത്തിന് ശേഷം ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം

ന്യൂഡല്‍ഹി: ഷീന ബോറ കൊലക്കേസില്‍ പ്രതി ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം. ഉപാധികളോടെയാണ് സുപ്രീം കോടതി ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം അനുവദിച്ചത്. ദീര്‍ഘകാലമായി പ്രതി ജയിലിലാണെന്നും അതിനാല്‍ നിയമപരമായി അവര്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി...

ദക്ഷിണേന്ത്യൻ നടി സൗന്ദര്യ ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ടു, നടി ചികിത്സയ്ക്ക് പോയത് രഹസ്യമായി

ബംഗളൂരു : പ്രശസ്ത കന്നഡ ടിവി താരം ചേതന രാജ് (21) ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടു. പ്ലാസ്റ്റിക് സർജറിക്കിടെയാണ് താരം മരണപ്പെട്ടത്. ശരീരത്തിൽ നിന്നും കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള...

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ല;കേന്ദ്രം

ഡൽഹി: യുക്രൈനിൽ(ukraine) നിന്നും നാട്ടിലെത്തിയ (Ukraine Russia Crisis) വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക്...

കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയതിനു പിന്നാലെ ഗോതമ്പിന് റെക്കോർഡ് വില

ഡൽഹി: ഗോതമ്പിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയതോടെ ആഗോള തലത്തിൽ ഗോതമ്പിന്റെ വില റെക്കോർഡ് ഉയരത്തിലെത്തി. ടണ്ണിന് 435 യൂറോയാണ് യൂറോപ്യൻ വിപണിയിലെ വില. 453 അമേരിക്കൻ ഡോളറാണ് ഒരു ടൺ ഗോതമ്പിന്റെ ആഗോള...

വാക്‌സിനെടുത്ത ശേഷം ഒമിക്രോൺ വന്നാൽ ബൂസ്റ്റർ ഡോസിനെക്കാൾ പ്രതിരോധ ശേഷിയെന്ന് പഠനം

വാഷിങ്ടണ്‍: വാക്‌സിനെടുത്ത ശേഷം ഒമിക്രോണ്‍ പിടിപെട്ടവര്‍ക്ക് കോവിഡ് വകഭേദങ്ങള്‍ക്കെതിരേ മികച്ച പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്ന് പഠനം. രണ്ട് ഡോസ് വാക്‌സിനെടുത്തവരില്‍ ഓമിക്രോണ്‍ വന്നാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷി കൈവരിക്കാകുമെന്നും...

കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐ എ എസ് ഉദ്യോഗസ്ഥയ്‌ക്കൊപ്പം അമിത് ഷാ, ചിത്രം പങ്കുവച്ച സംവിധായകൻ അറസ്റ്റിൽ

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥ പൂ‌ജ സിംഗാളും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ച സംവിധായകൻ അവിനാഷ് ദാസിനെ കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദ് സിറ്റി...

ഗോമൂത്രത്തിൽ ഗംഗാദേവി കുടിയിരിക്കുന്നു, വീട്ടിൽ തളിച്ചാൽ വിഘ്‌നങ്ങൾ മാറുമെന്ന് യു.പി മന്ത്രി

ലഖ്‌നൗ: വിഘ്‌നങ്ങള്‍ നീക്കാന്‍ വീടുകളില്‍ ഗോമൂത്രം തളിക്കുന്നത് അത്യുത്തമമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി. ഫത്തേപുരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാനമൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിങ് പ്രസ്താവന നടത്തിയത്. ഗോമൂത്രത്തില്‍ ഗംഗാദേവി കുടിയിരിക്കുന്നുണ്ടെന്നും അത് തളിക്കുന്നതോടെ വാസ്തുപരമോ...

സ്ത്രീ ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷം! കാരണമിതാണ്

തമിഴ്‍നാട്ടിലെ തൂത്തുക്കുടി (Tamil Nadu’s Toothukodi) ജില്ലയിൽ ഒരു സ്ത്രീ 30 വർഷക്കാലം ജീവിച്ചത് ആണിന്റെ വേഷത്തിൽ. അതിന് കാരണവും ഉണ്ടായിരുന്നു. സ്വന്തം മകളെ പോറ്റി വളർത്താനായിരുന്നു ഈ ജീവിതം അവർ നയിച്ചത്....

താജ്മഹൽ ‘തേജാ മഹാലയ’ എന്ന ഹിന്ദു ക്ഷേത്രം;വാദം തള്ളി കേന്ദ്ര പുരാവസ്തു വകുപ്പ്

യൂഡൽഹി: താജ്മഹൽ ഒരുകാലത്ത് 'തേജാ മഹാലയ' എന്ന ഹിന്ദു ക്ഷേത്രമായിരുന്നു എന്ന ഹിന്ദു സംഘടനകളുടെ വാദം തള്ളി കേന്ദ്ര പുരാവസ്തു വകുപ്പ്(എഎസ്ഐ) ഉദ്യോഗസ്ഥർ. താജ്മഹലിന്റെ താഴത്തെ നിലയിൽ തുറക്കാത്ത 22 മുറികളിൽ വിഗ്രഹങ്ങൾ...

Latest news