30.8 C
Kottayam
Thursday, July 23, 2026

CATEGORY

News

ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ് പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജം- സുപ്രീം കോടതി സമിതി

ന്യൂഡല്‍ഹി: ഹൈദരാബാദിലെ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന് കണ്ടെത്തല്‍. കൊലപാതകം ലക്ഷ്യമിട്ട് പ്രതികള്‍ക്ക് നേരെ പോലീസ് ബോധപൂര്‍വം വെടിവെയ്ക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി...

പറന്നുയർന്നതിനു പിന്നാലെ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി; യാത്രക്കാർ സുരക്ഷിതർ

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ എയര്‍ബസ് 320 നിയോ വിമാനം തിരിച്ചിറക്കി. മുംബൈ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം, 27 മിനുട്ടുകള്‍ക്കു ശേഷമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളില്‍ ഒന്നിനുണ്ടായ സാങ്കേതിക...

ശ്രീനാരായണ ഗുരുവിനേയും പെരിയാറിനേയും ഒഴിവാക്കി പാഠപുസ്തകം; കർണാടകയിൽ വിവാദം

ബെംഗളൂരു: കർണാടകയിൽ നവോത്ഥാന നായകരെ പത്താക്ലാസ് സാമൂഹ്യ പാഠ പുസ്തകത്തിൽനിന്ന് ഒഴിവാക്കിവാക്കിയ നടപടി വിവാദമാകുന്നു. ശ്രീനാരായണ ഗുരുവിനേയും പെരിയാറിനേയുമാണ് ഒഴിവാക്കിയത്. കർണാടക സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.സാമൂഹ്യ പരിഷ്കർത്താക്കളുടെ സംഭാവനകൾ വിവരിക്കുന്ന അധ്യായം...

പ്രളയക്കെടുതി വിലയിരുത്താൻ രക്ഷാപ്രവർത്തകന്റെ പുറത്തുകയറി ബിജെപി എംഎൽഎ; വീഡിയോ

ന്യൂഡല്‍ഹി: അസ്സമിലെ പ്രളയബാധിത പ്രദേശത്ത് കെടുതികള്‍ വിലയിരുത്താനെത്തിയ ബിജെപി എംഎല്‍എ രക്ഷാപ്രവര്‍ത്തകന്റെ പുറത്തുകയറി യാത്രചെയ്തത് വിവാദത്തില്‍. ലുംഡിങ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സിബു മിശ്രയ്ക്കെതിരേയാണ് വിമർശനമുയരുന്നത്. പാദത്തിനു മുകളില്‍ മാത്രം വെള്ളമുള്ള...

നവ്ജ്യോത് സിംഗ് സിദ്ദുവിന് തടവുശിക്ഷ; ഒരു വർ‍ഷത്തെ തടവിന് ശിക്ഷിച്ചത് സുപ്രീംകോടതി

ദില്ലി: കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വ‌ർഷം തടവ്. 34 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്, റോഡിലുണ്ടായ തർക്കത്തിൽ ഒരാളെ മർദ്ദിച്ചു കൊലപ്പെടുത്തി എന്ന കേസിൽ സുപ്രീംകോടതി സിദ്ദുവിനെ ശിക്ഷിച്ചത്. നേരത്തെ...

നടി ചേതന രാജിന്‍റെ മരണം, ഒളിവിൽ പോയ ഡോക്ടര്‍മാര്‍ക്ക് വേണ്ടി തിരച്ചിൽ ഇതര സംസ്ഥാനങ്ങളിലേക്ക് 

ബെംഗ്ലൂരു: ബെംഗ്ലൂരുവില്‍ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയ്ക്കിടെ നടി ചേതന രാജ് മരിച്ച സംഭവത്തില്‍ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്കായി അന്വേഷണം വിപുലമാക്കി പൊലീസ്. ഇവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നതായുള്ള വിവരത്തിന്റ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. മരുന്നുവില്‍പ്പനശാലയുടെ...

പാചകവാതക വില വീണ്ടും വർധിപ്പിച്ചു

ദില്ലി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്  3.50 രൂപയാണ് വർധിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. കഴിഞ്ഞയാഴ്ച സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് മൂന്നര രൂപ...

സേലത്ത് ബസുകൾ കൂട്ടിയിടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അപകടത്തിൽ പരിക്കേറ്റത് മുപ്പതോളം പേർക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. മുപ്പത് യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മൂന്ന് പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. എടപ്പാടി ഭാഗത്തുനിന്നുവന്ന സ്വകാര്യ ബസ് എതിര്‍ദിശയില്‍ തിരുച്ചെങ്ങോട്...

കുത്തബ് മിനാർ പണിതത് വിക്രമാദിത്യ രാജാവ്; സൂര്യനെ നിരീക്ഷിക്കാൻ,തെളിവുണ്ടെന്ന് മുൻ എഎസ്ഐ ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: ചരിത്ര സ്‌മാരകമായ കുത്തബ് മിനാർ പണിതത് അ‌ഞ്ചാം നൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവാണെന്ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയിലെ (എഎസ്ഐ) മുൻ ഉദ്യോഗസ്ഥൻ. കുത്തബ് മിനാർ പണിതത് സൂര്യന്റെ സ്ഥാനം നിരീക്ഷിക്കാനാണെന്നും എഎസ്ഐയുടെ...

മംഗള എക്‌സ്പ്രസിന്റെ എഞ്ചിനും ബോഗിയും വേർപെട്ടു; തകരാർ പരിഹരിച്ച് യാത്ര പുനരാരംഭിച്ചു

തൃശ്ശൂർ: മംഗള എക്സ്പ്രസിന്റെ എഞ്ചിനും ബോഗിയും തമ്മിൽ വേർപ്പെട്ടു. തൃശ്ശൂര്‍ കോട്ടപ്പുറത്തുവച്ചാണിത്. എറണാകുളത്ത് നിന്ന് നിസാമുദ്ദീനിലേക്ക് പുറപ്പെട്ട ട്രെയിൻ ആണ് തകരാറിലായത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനും പൂങ്കുന്നം റെയിൽവേ സ്റ്റേഷനും ഇടയിൽ വെച്ചായിരുന്നു...

Latest news