31.1 C
Kottayam
Saturday, May 18, 2024

CATEGORY

News

നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചു. മാർച്ച് 12 ന് നടത്താനിരുന്ന പരീക്ഷയാണ് ആറ് മുതൽ എട്ടാഴ്ചത്തേക്ക് മാറ്റിയത്. നീറ്റ് പി.ജി കൗൺസിലിങ് ഇപ്പോൾ നടക്കുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാർഥികൾ...

പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തിരവൻ അറസ്റ്റിൽ

ചണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ അനന്തിരവനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് ഭൂപേന്ദ്ര സിങ്...

സംസ്ഥാനത്ത് ഇന്ന് 45,449 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723,...

ഒരേ റൺവേയിൽ നിന്ന് ഒരേസമയം രണ്ട് വിമാനങ്ങൾ, കുതിച്ചുയരാനിരുന്നത് ഇന്ത്യയിലേക്കുള്ള രണ്ട് വിമാനങ്ങൾ;ഒഴിവായത് വൻ ദുരന്തം

ന്യൂഡൽഹി: ഒരേ റൺവേയിൽ നിന്ന് ഒരേസമയം രണ്ട് വിമാനങ്ങൾ കുതിച്ചുയരാനിരുന്നത് ആശങ്ക പടർത്തി. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്സ് വിമാനങ്ങളാണ് ഒരേ റൺവേയിൽ നിന്ന് ഒരേ സമയം കുതിച്ചുയരാനിരുന്നത്. എന്നാൽ...

മകരജ്യോതി കണ്ട് തൊഴുത് ഭക്തർ; ശബരിമല ഭക്തിസാന്ദ്രം

ശബരിമല: മലകയറിയെത്തിയ ഭക്തജനലക്ഷങ്ങൾക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ തിരുസന്നിധിയിലും പൂങ്കാവനത്തിലും ശരണമന്ത്രങ്ങളുമായി കാത്തിരുന്ന ഭക്തലക്ഷങ്ങൾക്ക് അത് ആത്മസായൂജ്യത്തിന്റെ അനർഘനിമിഷമായി. ഉച്ചത്തിൽ സ്വാമിമന്ത്രം മുഴക്കി അവർ മകരജ്യോതിയുടെ പുണ്യം...

ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ നാലു മരണം; രണ്ടു മലയാളികളെ തിരിച്ചറിഞ്ഞു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടം. രണ്ടു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപമായിരുന്നു അപകടം. ഒന്നിനു പിന്നിൽ മറ്റൊന്ന് എന്ന വിധത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതാണ് വാഗണർ യാത്രക്കാരായിരുന്ന...

മൊബൈൽ കൊണ്ടുവന്നതിന് വിദ്യാർഥിനിയെ വിവസ്ത്രയാക്കി;പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു

മൈസൂരു:ക്ലാസ്മുറിയിൽ മൊബൈൽഫോൺ കൊണ്ടുവന്നതിന് എട്ടാംക്ലാസ് വിദ്യാർഥിനിയെ പ്രധാനാധ്യാപിക വിവസ്ത്രയാക്കി. സംഭവം വിവാദമായതിനെത്തുടർന്ന് പ്രധാനാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്പെൻഡ് ചെയ്തു. മാണ്ഡ്യയിലെ ശ്രീരംഗപട്ടണയിലുള്ള ഗനൻഗൊരു ഗ്രാമത്തിലെ സർക്കാർ ഹൈസ്കൂളിലാണ് സംഭവം. മൊബൈൽ ഫോൺ കൊണ്ടുവന്നത് ശ്രദ്ധയിൽപ്പെട്ട പ്രധാനാധ്യാപിക...

ബം​ഗളൂരുവിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു

ബം​ഗളൂരു: ബം​ഗളൂരുവിലെ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഇലക്ട്രോണിക്ക് സിറ്റിക്കടുത്താണ് അപകടമുണ്ടായത്. കൊച്ചി, പാലക്കാട് സ്വദേശികളാണ് മരിച്ചത്. ഇവർ ഐടി ജീവനക്കാരാണ്. കാറിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം...

ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

കൊച്ചി:ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. കൊവിഡ് വ്യാപന പശ്ചാത്താലത്തിലാണ് കൂട്ടം ചേരുന്നതിന് വിലക്കുമായി ഭരണകൂടം രംഗത്ത് എത്തിയത്. നാലോ അതിലധികമോ ആളുകള്‍ കൂട്ടം ചേരുന്നത് സിആര്‍പിസി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന്...

ബസ്, മെട്രോ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി, വാരാന്ത്യങ്ങളില്‍ മദ്യഷോപ്പുകളും അടച്ചിടും,കർണാടകയിൽ വാരാന്ത്യ കർഫ്യൂ നീട്ടി

ബെം​ഗളൂരു:  കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടിയേക്കും. ബെംഗളൂരു നഗരത്തിലെ സ്കൂളുകളും കോളേജുകളും അടച്ചു. ബസ്, മെട്രോ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി. വാരാന്ത്യങ്ങളില്‍ മദ്യഷോപ്പുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നര ശതമാനത്തിന്...

Latest news