30.7 C
Kottayam
Saturday, July 25, 2026

CATEGORY

News

മോർഫ് ചെയ്ത അശ്ലീലദൃശ്യം, ഭീഷണി, തട്ടിയത് 500 കോടി; ലോൺആപ്പ് സംഘത്തിലെ 22 പേർ പിടിയിൽ

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലോണ്‍ ആപ്പ് പണം തട്ടിപ്പുകാരുടെ വന്‍ റാക്കറ്റിനെ വലയിലാക്കി ഡല്‍ഹി പോലീസ്. 500 കോടിരൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസമായി നടന്നുകൊണ്ടിരിക്കുന്ന...

ഹിമാചലിലും ഉത്തരാഖണ്ഡിലും മേഘവിസ്ഫോടനം;മഴക്കെടുതിയിൽ 26 മരണം

ഡൽഹി: ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതികളിൽ 26 മരണം. ഹിമാചൽ പ്രദേശിൽ പതിനഞ്ചും, ഉത്തരാഖണ്ഡിലും, ഒഡീഷയിൽ നാലും, ജമ്മു കശ്മീരിൽ രണ്ട് പേരും ജാർഖണ്ഡിലും ഒരാളും മരിച്ചതായാണ് വിവരം. ഹിമാചലിലെ കാൻഗ്ര ജില്ലയിൽ...

26/11-ന് സമാനമായ ഭീകരാക്രമണം നടത്തും’; പാക് നമ്പറിൽനിന്ന് മുംബൈ പോലീസിന് ഭീഷണി സന്ദേശം

മുംബൈ∙ 26/11 ആക്രമണത്തിനു സമാനമായ രീതിയില്‍ മുംബൈ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്നു പാക്കിസ്ഥാനില്‍നിന്നു ഭീഷണി സന്ദേശം. മുംബൈ പൊലീസ് ട്രാഫിക്ക് കണ്‍ട്രോള്‍ സെല്ലിന്റെ വാട്‌സാപ്പ് നമ്പരിലേക്ക് വെള്ളിയാഴ്ച രാത്രിയാണ് ഭീഷണി സന്ദേശം എത്തിയത്....

വിജയ് പ്രചോദനം; നടി തൃഷ രാഷ്ട്രീയത്തിലേക്ക് ?

ചെന്നൈ: ചലച്ചിത്ര താരം തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് റിപ്പോർട്ട്. തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തത്. രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും 39കാരിയായ തൃഷ രം​ഗത്തേക്ക് വരിക. ദേശീയ പാർട്ടിയായ കോൺ​ഗ്രസിൽ...

വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ചിക്കന്‍; സ്വിഗ്ഗി മാപ്പ് പറയണമെന്ന് തമിഴ് ഗാനരചയിതാവ്

ഇന്നത്തെ തിരക്കേറിയ ഈ ജീവിതത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി വ്യാപകമായി മാറിയിരിക്കുകയാണ്. പലര്‍ക്കും ഇത്തരം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വലിയ സഹായമാണ് ചെയ്യുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട  നിരവധി രസകരമായ സംഭവങ്ങളും...

ഒമ്പതാംക്ലാസ് വിദ്യാർഥിനിയുടെ കഴുത്തിൽ വെടിവെച്ച് യുവാവ്;വിഡിയോ

പട്‌ന: ബിഹാറില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിക്ക് നേരേ വെടിയുതിര്‍ത്ത് യുവാവ്. പട്‌നയിലെ ഇന്ദ്രാപുരി മേഖലയിലാണ് സംഭവം. പെണ്‍കുട്ടിയെ ശല്യംചെയ്ത യുവാവ്, പിന്നാലെയെത്തി കഴുത്തിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 15 വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്യൂഷന്‍...

വനിതാ ഹോസ്റ്റലിൽ സുരക്ഷാജീവനക്കാരന്റെ ലൈംഗികാതിക്രമം; പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ

ഡൽഹി∙ സ്വകാര്യ ഹോസ്റ്റലിലെ പെണ്‍കുട്ടികളെ സെക്യൂരിറ്റി ഗാർഡ് മർദിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മദ്യപിച്ച ഗാർഡിൽനിന്നു രക്ഷപ്പെടാൻ ഇടനാഴികളിലൂടെ പെൺകുട്ടികൾ ഓടുന്നതും ഒരാളെ ബലമായി പിടിക്കാൻ ഗാർഡ്...

ഉന്തുവണ്ടി തള്ളികയറ്റാനാകാതെ പഴക്കച്ചവടക്കാരി; സഹായവുമായി കുരുന്നുകൾ-വൈറൽ വീഡിയോ

പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹികമാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുതിര്‍ന്നവരുടെയും കൊച്ചുകുട്ടികളുടെയുമെല്ലാം ഇത്തരം നിരവധി വീഡിയോകള്‍ ദിവസവും പങ്കുവയ്ക്കപ്പെടാറുണ്ട്. ഇത്തരമൊരു വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.കണ്ടുകഴിയുമ്പോള്‍ കാഴ്ചക്കാരന്റെ മനസ്സും...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥർ; മഹാരാഷ്ട്രാ റെയ്ഡ് പ്ലാൻ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...

അതിജീവിതയെ മാനസികമായി തളർത്തരുത്: പീഡനക്കേസുകളിൽ വിചാരണയ്ക്ക് മാർഗ്ഗനിർദേശങ്ങളുമായി സുപ്രീംകോടതി

ദില്ലി: ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പീഡനക്കേസുകളിൽ അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന നില പാടില്ലെന്നും പറ്റുമെങ്കിൽ ഒരൊറ്റ സിറ്റിംഗിൽ തന്നെ അതിജീവിതയുടെ വിസ്താരം...

Latest news