30.7 C
Kottayam
Saturday, July 25, 2026

CATEGORY

News

പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണം;ജയിൽ മോചനമാവശ്യപ്പെട്ട് നളിനി സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന നളിനി ശ്രീഹരന്‍ ജയിൽ മോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നാണ് നളിനിയുടെ ആവശ്യം. അതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും നളിനി...

രാജ്യതലസ്ഥാനത്ത് തീവ്രവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു;മാസ്ക്ക് നിർബന്ധം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഒമിക്രോണിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ജാഗ്രത വർധിപ്പിച്ചു. ഡൽഹിയിൽ ഒരാൾക്കാണ് തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദമായ ബി എ - 2.75 സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഡൽഹിയിൽ നിയന്ത്രണം ശക്തമാക്കുകയാണ്....

വിമാനത്തിൽ പുകവലി; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്കെതിരെ കേസ്

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ വെച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പുകവലിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജനുവരി 23-ന് ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു സംഭവം. ഗുഡ്‌ഗാവ് സ്വദേശിയും ഇൻസ്റ്റഗ്രാം...

ട്രെയിനിൽ ഓടിക്കയറാൻ ശ്രമം;വയോധികയ്ക്കും മകനും രക്ഷകയായി ആർപിഎഫ് ഉദ്യോഗസ്ഥ – വിഡിയോ

കൊല്‍ക്കത്ത∙ നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച വയോധികയ്ക്കും മകനും അത്ഭുത രക്ഷ. റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലാണ് വയോധികയുടെയും മകന്റെയും ജീവൻ രക്ഷിച്ചത്. ബംഗാളിലെ ബാങ്കുര റെയിൽവേ...

ബിജെപി കിസാന്‍മോര്‍ച്ച നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റിൽ;നടപടി അയൽക്കാരിയെ കയ്യേറ്റം ചെയ്ത കേസിൽ 

നോയിഡ ∙ യുവതിയെ അപമാനിച്ചെന്ന കേസിൽ ആരോപണവിധേയനായ കിസാൻ മോർച്ച നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റിൽ. ബിജെപിയുടെ പോഷക സംഘടനയായ കിസാൻ മോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമെന്നാണു സമൂഹമാധ്യമങ്ങളിൽ ത്യാഗി സ്വയം വിശേഷിപ്പിക്കുന്നത്....

ആനക്കൂട്ടത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച് യുവാക്കൾ;വീഡിയോ

മനുഷ്യർ വന്യമൃ​ഗങ്ങളെ ശല്യം ചെയ്യുന്ന നൂറുകണക്കിന് സംഭവങ്ങൾ ദിവസവും ഉണ്ടാകുന്നുണ്ട്. പലപ്പോഴും അത് വലിയ അപകടങ്ങൾ വിളിച്ചു വരുത്താറുമുണ്ട്. ചിലരെല്ലാം ഭാ​ഗ്യം കൊണ്ട് രക്ഷപ്പെട്ട് പോവുകയും ചെയ്യും. ഇതും അതുപോലെ വന്യമൃ​ഗങ്ങളെ ശല്യം...

ട്രോളി ബാഗ് വലിച്ചിഴച്ച് യുവതി, പരിശോധിച്ച വനിത പൊലീസ് ഞെട്ടി; ബാഗില്‍ കാമുകന്‍റെ മൃതദേഹം

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ വിവാഹത്തില്‍ നിന്നും പിന്മാറിയ കാമുകനെ കൊന്ന് സ്യൂട്ട് കേസ് ബാഗിലാക്കി യുവതി. ഗാസിയബാദിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മൃതദേഹം ഉപേക്ഷിക്കാനായുള്ള നീക്കത്തിനിടെ യുവതി പൊലീസ് പിടിയിലായി.  ഞായറാഴ്ച രാത്രിയാണ് ഗാസിയബാദില്‍...

ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടവരെ തിരഞ്ഞുപിടിച്ച് കൊന്നു;കമിതാക്കൾ അറസ്റ്റിൽ

ബെംഗളൂരു∙ കർണാടകയിൽ മൂന്നു സ്ത്രീകളെ കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്‌ത സംഭവത്തിൽ കമിതാക്കളെ ശ്രീരംഗപട്ടണം പൊലീസ് അറ‌സ്റ്റ് ‌ചെയ്‌തു. രാമനഗരയിലെ കുഡുർ സ്വദേശി ടി.സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് പിടിയിലായത്....

നാലാം നിലയിലെ അപ്പാർട്ട്‌മെന്റിൽ  നിന്ന് മകളെ അമ്മ എറിഞ്ഞുകൊന്നു ; പിന്നാലെ ചാടാൻ ശ്രമം,അമ്മ അറസ്റ്റിൽ-വിഡിയോ

ബംഗളൂരു: നാലാം നിലയിലെ അപ്പാർട്ട്‌മെന്റിൽ  നിന്ന് ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ അമ്മ എറിഞ്ഞുകൊന്നു. ദാരുണമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു....

കോണ്‍ഗ്രസ് പ്രതിഷേധം: സംഘർഷം, രാഹുല്‍ ഗാന്ധി അറസ്റ്റില്‍

ന്യൂഡൽഹി:വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർധന എന്നിവയ്ക്കെതിരെ ഡല്‍ഹിയില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കു കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ച്...

Latest news