32.1 C
Kottayam
Saturday, July 25, 2026

CATEGORY

News

ഗര്‍ഭിണിയുടെയും മകന്റെയും മൃതദേഹങ്ങള്‍ കട്ടിലിനുള്ളിലെ അറയില്‍

ലഖ്‌നൗ: ഗര്‍ഭിണിയായ യുവതിയുടെയും അഞ്ചുവയസ്സുള്ള മകന്റെയും മൃതദേഹങ്ങള്‍ വീട്ടിലെ കട്ടിലിനുള്ളില്‍ കണ്ടെത്തി. മീററ്റിലെ ഹസ്തിനാപുര്‍ സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ സന്ദീപ് കുമാറിന്റെ ഭാര്യ ശിഖ(25), മകന്‍ രുക്‌നാഷ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം...

സ്‌കൂട്ടർ ഇടിച്ചുതെറിപ്പിച്ചു, പോലീസുകാരിയെ മർദിച്ചു; വ്‌ളോഗർ ‘ബുള്ളറ്റ് റാണി’ അറസ്റ്റിൽ

ഗാസിയാബാദ്: സ്‌കൂട്ടറില്‍ കാറിടിപ്പിക്കുകയും പിന്നാലെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ മര്‍ദിക്കുകയും ചെയ്‌തെന്ന കേസില്‍ വ്‌ളോഗറായ യുവതി അറസ്റ്റില്‍. ബൈക്കുകളിലും കാറുകളിലുമുള്ള അഭ്യാസപ്രകടനങ്ങളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയയായ ശിവാംഗി ദബാസിനെയാണ് ഗാസിയബാദ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം...

അദാനി ലോക കോടീശ്വരന്മാരില്‍ മൂന്നാമന്‍;ഈ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരൻ

ശതകോടീശ്വരൻമാരുടെ ബ്ലൂംബെർഗിന്റെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യൻ വ്യവസായി ഗൗതം അദാനി. 137.4 ബില്യൺ ഡോളർ ആണ് അദാനിയുടെ ആസ്തി. ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളിയാണ് അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ...

മണപ്പുറം ശാഖയിൽ തോക്ക് ചൂണ്ടി കവർച്ച: കൊള്ളയടിച്ചത് 23 കിലോ സ്വർണവും 10 ലക്ഷം രൂപയും

ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. മണപ്പുറം ഫിനാന്‍സ് ജീവനക്കാരെ ബന്ദികളാക്കി സ്വര്‍ണവും പണവും കൊള്ളയടിച്ചു. 23 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയുമാണു മോഷണം പോയതെന്നു പൊലീസ്...

റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ബിജെപി നേതാവിന്റെ വീട്ടിൽ കണ്ടെത്തി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ നിന്ന് തട്ടികൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി. മാതാപിതാക്കള്‍ ഉറങ്ങി കിടക്കുമ്പോള്‍ തട്ടികൊണ്ടുപോയ ഏഴു വയസുള്ള ആണ്‍കുഞ്ഞിനെ കാണാതായ സ്ഥലത്ത് നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഫിറോസാബാദിലുള്ള...

അമ്മയെ കടന്നുപിടിക്കാൻ ശ്രമം; യുവാവിനെ തലയ്ക്കടിച്ച് കൊന്ന് 23-കാരൻ

വിശാഖപട്ടണം: അമ്മയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ 23-കാരന്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. വിശാഖപട്ടണം അല്ലിപുരം സ്വദേശി ജി. ശ്രീനു(45)വിനെയാണ് പ്രസാദ് എന്നയാള്‍ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കേസില്‍ പ്രസാദ്, അമ്മ ഗൗരി...

പ്രണയാഭ്യർത്ഥന നിരസിച്ചു; വീട്ടിൽ ഉറങ്ങിക്കിടന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ യുവാവ് തീകൊളുത്തി കൊന്നു

റാഞ്ചി: ജാര്‍ഖണ്ഡിലെ ദുംകയില്‍ യുവാവ് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പ്ലസ്ടു വിദ്യാര്‍ഥിനിയായ 19 വയസ്സുകാരിയാണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരേ ആക്രമണമുണ്ടായത്. 90 ശതമാനത്തോളം പൊള്ളലേറ്റ...

കർണാടകയിൽ കനത്ത മഴ: ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേ മുങ്ങി; വാഹനങ്ങൾ കുടുങ്ങി

ബെംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴ. ബെംഗളൂരു - മൈസൂരു എക്‌സ്പ്രസ് പാത വെള്ളത്തില്‍ മുങ്ങി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മൈസൂരു, മാണ്ഡ്യ, തുംഗൂരു മേഖലകളില്‍ അതിശക്തമായ മഴയാണ് തുടരുന്നത്. പലയിടത്തും പുഴകളും തടാകങ്ങളും കരകവിഞ്ഞു....

9 വർഷത്തെ നിയമ പോരാട്ടം, 9 സെക്കൻഡിൽ നിലംപൊത്തി ഇരട്ട ടവർ

നോയിഡ: സെക്ടര്‍ 93 Aയിലെ സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ടിലെ താമസക്കാരും ഇരട്ട ടവറുകളുടെ സ്ഥലമുമയും തമ്മില്‍ ഒമ്പത് വര്‍ഷമായി നടക്കുന്ന നിയമപോരാട്ടത്തിന് അന്ത്യംകുറിച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നോയിഡലെ ഇരട്ട ടവര്‍ നിലം പൊത്താനെടുത്തത്...

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17-ന്

ഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കാൻ അധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുമെന്ന് ഒക്ടോബറിൽ അറിയാം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടത്താൻ തീരുമാനമായി. കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടെങ്കിൽ ഒക്ടോബർ 8 ന് സ്ഥാനാർഥി പട്ടിക...

Latest news