29.1 C
Kottayam
Saturday, July 25, 2026

CATEGORY

News

അർച്ചനയുടെ ഹണിട്രാപ്പ്, നിര്‍മാതാവിന്റെ സ്വകാര്യദൃശ്യം,വീണത് രാഷ്ട്രീയ നേതാക്കളടക്കം ഉന്നതർ

ഭുവനേശ്വര്‍: ഹണിട്രാപ്പില്‍ കുരുക്കി ആളുകളില്‍നിന്ന് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. സത്യവിഹാര്‍ സ്വദേശിയായ അര്‍ച്ചന നാഗ്(25) എന്ന യുവതിയെയാണ് ഖണ്ഡാഗിരി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയില്‍നിന്ന് രണ്ട് മൊബൈല്‍ഫോണുകളും പെന്‍ഡ്രൈവുകളും ഡയറിയും...

മുലപ്പാലിൽ ആദ്യമായി മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിഞ്ഞ് ഗവേഷകർ

മുലപ്പാലിലാദ്യമായി മെെക്രോപ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിഞ്ഞ് ​ഗവേഷകർ. നെതർലാൻഡ്സിലെ സർവകലാശാലാ ​(Vrije Universiteit Amsterdam) ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. ഇറ്റലിയിലെ ആരോ​ഗ്യവതികളായ അമ്മമാരിൽ നിന്ന് ശേഖരിച്ച മുലപ്പാലിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇറ്റലിയിലെ 34...

ഓൺലൈൻ റമ്മിയടക്കം സൈബർ ഗെയിമുകൾ നിരോധിച്ച് തമിഴ്നാട് സർക്കാർ;ലംഘിക്കുന്നവര്‍ക്ക് 3 വർഷം വരെ തടവ്

ചെന്നൈ:ഓൺലൈൻ റമ്മിയടക്കം സൈബർ ചൂതാട്ടങ്ങൾ നിരോധിച്ച് തമിഴ്നാട് സർക്കാർ. ഓൺലൈൻ ചൂതാട്ടം കളിക്കുന്നവർക്കും നടത്തുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ നിഷ്കർഷിക്കുന്നതാണ് നിയമം. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടമായി ചെറുപ്പക്കാരടക്കം നിരവധി പേർ...

502 കോടിയുടെ കൊക്കെയ്ൻ കടത്ത് കേസിലും വിജിൻ അറസ്റ്റിൽ;പഴത്തിന്റെ മറവിൽ കടത്തിയത് 1978 കോടിയുടെ മയക്കുമരുന്ന്

തിരുവനന്തപുരം: പഴങ്ങളുടെ ഇറക്കുമതിയുടെ മറവിൽ ഇന്ത്യയിലേക്ക് കടത്തിയത് 1978 കോടിയുടെ മയക്കുമരുന്നാണെന്ന് ഡിആർഐ റിപ്പോർട്ട്. സെപ്തംബർ 30 ന് വലൻസിയ ഓറഞ്ച് എന്ന പേരിൽ എത്തിയ ലോഡിൽ പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് പുറമെ ഒക്ടോബർ...

ഓല,ഊബർ,റാപിഡോ ഓട്ടോ ഓണ്‍ലൈൻ സര്‍വ്വീസുകൾക്ക് ബെംഗ്ലൂരുവിൽ വിലക്ക്

ബെംഗളൂരു: ഓണ്‍ലൈൻ ടാക്സി സര്‍വ്വീസായ ഓലയ്ക്കും, ഊബറിനും ബെംഗളൂരുവിൽ ഓട്ടോറിക്ഷ സര്‍വ്വീസ് നടത്തുന്നതിന് വിലക്ക്. നിലവിൽ നടത്തി കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷാ സര്‍വ്വീസുകൾ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കണമെന്ന് കര്‍ണാടക ഗതാഗതവകുപ്പ് ഉത്തരവിറക്കി. അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന...

ഭാരത് ജോഡോ യാത്ര: രാഹുൽ ​ഗാന്ധിക്കൊപ്പം നടന്ന് ​ഗൗരി ലങ്കേഷിന്‍റെ കുടുംബം

ബെം​ഗളൂരു: ഭാരത് ജോഡോ യാത്രയിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം നടന്ന്  കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ​ഗൗരി ലങ്കേഷിന്റെ കുടുംബം. ​ഗൗരി ലങ്കേഷിന്റെ മാതാവും സഹോദരിയുമാണ് യാത്രയിൽ രാഹുൽ ​ഗാന്ധിക്കൊപ്പം നടന്നത്. ​​ ഗൗരി സത്യത്തിന് വേണ്ടി...

ഇന്ത്യയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണം’; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക

ന്യൂയോര്‍ക്ക്: ഇന്ത്യയിലേക്ക് യാത്രചെയ്യുന്ന സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഇന്ത്യയിൽ കുറ്റകൃത്യങ്ങളും ഭീകരപ്രവർത്തനവും വർധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയിലേയ്ക്ക് യാത്രചെയ്യുന്നവർ തങ്ങളുടെ സുരക്ഷയെ കുറിച്ച് അതീവ ബോധവാന്മാരായിരിക്കണമെന്ന് യു.എസ്. സ്റ്റേറ്റ്...

ക്യൂ നിന്ന് ടിക്കറ്റെടുത്ത്, രാജമലയുടെ സൗന്ദര്യം ആസ്വദിച്ച് മന്ത്രിയും കുടുംബവും

മൂന്നാർ: സുരക്ഷാ ഉദ്യോഗസ്ഥ പടയോ വി വി ഐ പി പരിവേഷങ്ങളില്ലാതെ ക്യൂവിൽ കാത്ത് നിന്ന് ടിക്കറ്റെടുത്ത് സാധാരണക്കാർക്കൊപ്പം ബസിൽ യാത്ര ചെയ്ത് ഒഡീഷ മന്ത്രി. സര്‍ക്കാറിന്‍റെ സൗജന്യങ്ങള്‍ക്ക് വേണ്ടി വാശിപിടിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ...

ട്രെയിനിൽ സീറ്റിനെ ചൊല്ലി വനിതാ കമ്പാർട്ട്മെന്റിൽ കൂട്ടയടി; ഇടപെട്ട പോലീസുകാരിക്ക് പരിക്ക്,വീഡിയോ

മുംബൈ : ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം വനിതാ യാത്രക്കാര്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ കലാശിച്ചു. മുംബൈയിലെ താനെ-പനവേല്‍ ലോക്കല്‍ ട്രെയിനില്‍ വനിതകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ചയായിരുന്നു ഈ അടിപിടി. തല്ലിനിടയില്‍പ്പെട്ട് വനിതാപോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു....

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ രൂപ;ഡോളറിനെതിരെ 82 കടന്നു

മുംബൈ: യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ കുത്തനെ ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ. എണ്ണവില കുതിച്ചുയരുന്നതും ഡോളർ സൂചിക കുതിച്ചതും രൂപയെ തളർത്തി. ഇതോടെ രൂപ യുഎസ് ഡോളറിനെതിരെ 82.22...

Latest news