ബെംഗളൂരു: ക്ലാസിൽ കയറി കോളേജ് വിദ്യാർഥിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തി. ബെംഗളൂരൂരുവിലെ സ്വകാര്യ എൻജിനീറയറിങ് കോളേജിലെ ബിടെക് വിദ്യാർഥിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. പ്രസിഡൻസി യൂണിവേഴ്സിറ്റിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ലയ സ്മിത എന്ന പെൺകുട്ടിയാണ്...
തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ അന്വേഷിക്കും. നയനയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയാരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തെ...
ന്യൂഡൽഹി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് വ്യക്തമാക്കി. കടുത്ത മൂടല്‍ മഞ്ഞ് ഉണ്ടായിരുന്ന സമയം കൂടിയായിരുന്നത്. വാഹനത്തിന്റെ ചില്ലുകള്‍...
ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന് വിട ചൊല്ലി കുടുംബം. നൂറാം വയസ്സിൽ അന്തരിച്ച ഹീരാബെന്നിൻ്റെ സംസ്കാരം അൽപസമയം മുൻപ് ഗാന്ധിനഗറിലെ ശ്മാശനത്തിൽ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചിതയ്ക്ക് തീകൊളുത്തിയത്.
മാതാവിൻ്റെ വിയോഗവാർത്ത അറിഞ്ഞതിന്...
കൊല്‍ക്കത്ത: അന്താരാഷ്ട്ര വിമാനത്തില്‍ ഇന്ത്യക്കാരായ യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ബാങ്കോക്കില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട തായ് സ്‌മൈല്‍ എയര്‍വേ വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രണ്ടു യാത്രക്കാര്‍ തമ്മില്‍...
ന്യൂഡൽഹി: മാധ്യമങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ഏറെക്കാലമായി ചർച്ച ചെയ്തിരുന്ന കാര്യമായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാഹം. വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം തന്ത്രപരമായി ഒഴിഞ്ഞുമാറുകയായിരുന്നു ഇതുവരെ കോൺഗ്രസ് നേതാവ് ചെയ്തിരുന്നത്. എന്നാൽ ഭാരത് ജോഡോ യാത്രക്കിടെ യൂട്യൂബറുടെ ചോദ്യത്തിന്...
അഹമ്മദാബാദ് (ഗുജറാത്ത്): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി (99) യെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി മോദി അഹമ്മദാബാദിലേക്ക്...
ദുബായ്: പുതുവര്‍ഷാഘോഷങ്ങള്‍ക്കുള്ള യാത്രാ തിരക്കിലാണ് പ്രവാസികള്‍. ക്രിസ്മസ് അടക്കമുള്ള ആഘോഷങ്ങള്‍ക്ക് ശേഷം ഗള്‍ഫ് നാടുകളിലേയ്ക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലും. ഈ ഘട്ടത്തിലാണ് കോവിഡ് വീണ്ടും ആശങ്കയാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയും എയര്‍...
നോയിഡ (ഉത്തർപ്രദേശ്): സോഷ്യൽമീഡിയയിൽ വൈറലാകുന്നതിനായി റോഡിൽ വിദ്യാർഥികളുടെ കാർ സ്റ്റണ്ട്. ഉത്തർപ്രദേശിലെ നോയിഡയിലാണ് വിദ്യാർഥികളുടെ സാഹസിക പ്രവൃത്തി. ആളൊഴിഞ്ഞ റോഡിൽ വെള്ള ടൊയോട്ട ഫോർച്യൂണർ കാറുകൾ ഉപയോഗിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികളുടെ സംഘട്ടന വീഡിയോയാണ്...