25.1 C
Kottayam
Monday, June 22, 2026

CATEGORY

News

അരവിന്ദ് കെജ്‌രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ് അയച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി: സർക്കാർ പരസ്യങ്ങളുടെ മറവിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകിയെന്നാരോപിച്ച് ആം ആദ്‌മി പാർട്ടിയിൽ നിന്ന് 163.62 കോടി രൂപ തിരിച്ചുപിടിക്കാൻ നോട്ടീസ് അയച്ച് ഡൽഹി സർക്കാർ. ഡൽഹി സർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് പബ്ളിസിറ്റി...

ലൈംഗികമായി പീഡിപ്പിച്ചത് നൂറിലേറെ സ്ത്രീകളെ,വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി; ജിലേബി ബാബയ്ക്ക് തടവ്

ചണ്ഡീഗഢ്: നൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത വിവാദ ആള്‍ദൈവം അമര്‍പുരിക്ക് 14 വര്‍ഷം തടവുശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും മറ്റ് രണ്ട് ബലാത്സംഗക്കേസുകളിലുമാണ് ഹരിയാണ ഫത്തേഹബാദ്...

തുനിവ് സിനിമയുടെ ആഘോഷത്തിനിടെ അജിത്ത് ആരാധകന് ദാരുണാന്ത്യം

ചെന്നൈ: അജിത്ത് കുമാര്‍ നായകനായ തുനിവ് സിനിമയുടെ റിലീസ് ദിനത്തില്‍ നടന്ന ആഘോഷത്തിനിടയില്‍ അജിത്ത് ആരാധകന്‍ മരണപ്പെട്ടു. ചെന്നൈയിലെ രോഹിണി തീയറ്ററിലെ ആഘോഷത്തിനിടെ ലോറിയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. ഭരത് കുമാര്‍ എന്ന...

മെട്രോയുടെ തൂൺ തകർന്നുവീണു; അമ്മയും രണ്ടര വയസുള്ള കുഞ്ഞും കൊല്ലപ്പെട്ടു

ബെംഗളുരു: മെട്രോ തൂൺ തകർന്നു വീണ് അമ്മയും രണ്ടര വയസുള്ള കുഞ്ഞും കൊല്ലപ്പെട്ടു. ബെംഗളുരു മെട്രോയുടെ നിർമ്മാണത്തിലിരുന്ന തൂണാണ് തകർന്ന് വീണത്. ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരായ നാലംഗ...

55 യാത്രക്കാരെ കയറ്റാതെ പറന്നുയർന്ന് ഗോ ഫസ്റ്റ് എയർവേയ്‌സ്‌ വിമാനം;റിപ്പോർട്ട് തേടി ഡിജിസിഎ

ബെംഗളൂരു∙ ടിക്കറ്റെടുത്ത 55 യാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം പറന്ന സംഭവത്തിൽ റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). എന്താണ് സംഭവിച്ചതെന്നു പരിശോധിച്ചുവരുകയാണെന്നും റിപ്പോർട്ടു ലഭിച്ചശേഷം ഉചിതമായി നടപടി...

വായ്പതട്ടിപ്പ്: ചന്ദ കോച്ചറും ഭർത്താവും ജയിൽമോചിതരായി

ന്യൂഡൽഹി∙ വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചറും ഭർത്താവ് ദീപക് കോച്ചറും ജയിൽമോചിതരായി. കഴിഞ്ഞ ദിവസമാണ് അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ഇവർക്ക് ജാമ്യം നൽകിയത്....

ചെന്നൈ നഗരത്തിൽ ‘ഗെറ്റ് ഔട്ട് രവി’ ബാനറുകൾ;ട്വിറ്ററിലും ട്രെന്റിങ്

തിരുവനന്തപുരം: തമിഴ്നാട്ടിൽ സംസ്ഥാന സർക്കാരും ഗവർണർ ആർഎൻ രവിയും തമ്മിലെ പോര് മൂർച്ഛിച്ചു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെയാണ് ഇരുപക്ഷവും മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ചെന്നൈ നഗരത്തിൽ 'ഗെറ്റ് ഔട്ട് രവി' എന്നെഴുതിയ ബാനറുകൾ...

മോസ്‌കോ-ഗോവ വിമാനത്തിൽ ബോംബ് ഭീഷണി

ന്യൂഡല്‍ഹി:മോസ്‌കോയില്‍ നിന്ന് ഗോവയിലേക്കു വന്ന വിമാനത്തില്‍ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഗുജറാത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ സംശയകരമായി ഒന്നും...

വിമാനത്തിലെ മോശം പെരുമാറ്റം;മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി DGCA

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ മോശമായി പെരുമാറി പ്രശ്‌നമുണ്ടാക്കിയാല്‍ സാഹചര്യം നിയന്ത്രിക്കുന്നതിന് വിമാനക്കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന സമീപനങ്ങളും ഫലംകാണാതെ വന്നാല്‍ ആവശ്യമെങ്കില്‍...

ബിജെപി-ആം ആദ്‌മി പ്രവർത്തകർ തമ്മിൽ ഉന്തും തള‌ളും; ഡൽഹി മേയ‌‌ർ തിരഞ്ഞെടുപ്പ് നിർത്തിവച്ചു

ന്യൂഡൽഹി: ആം ആദ്‌മി, ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഡൽഹി കോർപറേഷനിൽ മേയർ തിരഞ്ഞെടുപ്പ് നിർത്തിവച്ച് യോഗം ഇന്നത്തേയ്ക്ക് പിരിഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മേയർ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. നോമിനേറ്റ‌്...

Latest news