31.5 C
Kottayam
Thursday, July 16, 2026

CATEGORY

News

പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം, ഒരാൾക്ക് ഗുരുതരം

കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. കുറ്റ്യാടി നിട്ടൂരില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയായ ആമ്പാത്ത് അശോകന്‍ എന്നയാളെ...

പാമ്പുകളെ കരുതിയിരിയ്ക്കണമെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്

കൊച്ചി : പാമ്പുകളെ കരുതിയിരിയ്ക്കണമെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. മലയോര പടിഞ്ഞാറന്‍ മേഖലകളിലെ വീടുകളില്‍ നിന്ന് ഇതിനോടകം നിരവധി പാമ്പുകളെ പിടിച്ച സാഹചര്യത്തിലാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. മഞ്ഞും ചൂടും നിറഞ്ഞ കാലാവസ്ഥയില്‍ മാളങ്ങള്‍...

ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി,ചെപ്പോക്കില്‍ ഇംഗ്ലണ്ടിന് കീഴടങ്ങിയത് 227 റണ്‍സിന്‌

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. 227 റണ്‍സിനാണ് ജോ റൂട്ടും സംഘവും ഇന്ത്യയെ തകര്‍ത്തുവിട്ടത്. അവസാനദിനം ഒന്‍പത് വിക്കറ്റുകള്‍ കയ്യിലിരിക്കേ 381 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ...

വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ;ഉപഭോക്തൃ സേവനത്തിൽ രാജ്യത്തിനു തന്നെ മാതൃകയായി കെഎസ്‌ഇബി

തിരുവനന്തപുരം: ഉപഭോക്തൃ സേവനത്തിൽ രാജ്യത്തിനു തന്നെ മാതൃകയായി കെഎസ്‌ഇബി. 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ പുതിയ വൈദ്യുതി കണക്‌ഷൻ ഉൾപ്പെടെയുള്ള സേവനം അതിവേഗം ഉപഭോക്താവിന്‌ ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്ത്‌ നിലവിൽ...

ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം കോടതിയാണ് ഹർജി പരിണിക്കുന്നത് .അഡീഷണൽ...

എറണാകുളത്ത് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു

കൊച്ചി : എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. അങ്കമാലി സ്വദേശിയായ 11 വയസുള്ള പെൺകുട്ടിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടി അങ്കമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.ഷി​ഗല്ലയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്...

ശിവശങ്കറിനെതിരെ തെളിവില്ലെന്ന് കോടതി,നിരപരാധിയെന്നും പറയാനാവില്ല

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഫെഡറൽ ബാങ്കിൽ ലോക്കർ എടുത്തതിൽ‌ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. ഈ സാഹചര്യത്തിൽ ഒരു...

കടയ്ക്കാവൂര്‍ പോക്സോ കേസ് ഡോ. ദിവ്യ ഗോപിനാഥ് അന്വേഷിക്കും

കടയ്ക്കാവൂര്‍ പോക്സോ കേസ് അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. ദിവ്യ. വി. ഗോപിനാഥിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍...

ഇന്ത്യയ്ക്ക് ചരിത്ര മുഹൂര്‍ത്തം ; പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. വാക്‌സിന്‍ സ്വീകരിക്കുന്നവരുമായി അദ്ദേഹം ഓണ്‍ലൈനില്‍ സംവദിക്കുകയാണ്. 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്...

കാലുകളുടെ ചിത്രങ്ങൾ കൊണ്ട് സമ്പാദിയ്ക്കുന്നത് ലക്ഷങ്ങൾ

ഓൺലൈനിലൂടെ പണം സമ്പാദിക്കുന്ന ഒരുപാടുപേർ നമുക്ക് ചുറ്റിലുമുണ്ട്. ട്രാവൽ ബ്ലോഗിംഗ്, ഫുഡ് വീഡിയോസ്, ബ്യൂട്ടി കെയർ അങ്ങനെ നീളുന്നു ആ ലിസ്റ്റ്. എന്നാൽ, ഒരു കനേഡിയൻ യുവതി സോഷ്യൽ മീഡിയയിൽ പണമുണ്ടാക്കുന്നത് അധികമാരും...

Latest news