31.7 C
Kottayam
Thursday, May 2, 2024

CATEGORY

Kerala

അച്ഛനെയും അമ്മയുടെ സഹോദരിയെയും കൊലപ്പെടുത്തി, അമ്മയെ ഗുരുതരമായി പരിക്കേൽപ്പിച്ചു; പ്രതിക്ക് ഇരട്ട ജീവപര്യന്തം

തൃശ്ശൂർ: ഇരട്ട കൊലപാതകക്കേസില്‍ പ്രതിക്ക്  ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. അച്ഛനെയും അമ്മയുടെ സഹോദരിയെയും കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും അമ്മയെ വടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ...

ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ചു, സർക്കാരിന്റെ വാർഷികാഘോഷവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം

കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളോട് പ്രതിപക്ഷം സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ചെന്ന് ആരോപിച്ചാണ് പരിപാടികളോട് നിസഹകരിക്കാനുള്ള തീരുമാനം. ജനജീവിതം കൂടുതല്‍ ദുസഹമാകുന്ന അതേദിവസം...

കൊച്ചിയിൽ മാലപൊട്ടിച്ചവരെ പിടികൂടുന്നതിനിടെ പോലീസുകാർക്ക് ബിയർ കുപ്പികൊണ്ട് കുത്തേറ്റു

കൊച്ചി: ഇടപ്പള്ളിയില്‍ പ്രതികളെ പിടികൂടുന്നതിനിടെ പോലീസുകാര്‍ക്ക് ബിയര്‍ കുപ്പി കൊണ്ട് കുത്തേറ്റു. കൊച്ചിയിലെ ട്രാഫിക് പോലീസ് എസ്.ഐ അരുള്‍, എ.എസ്.ഐ റെജി എന്നിവര്‍ക്ക് നേരേയാണ് പ്രതികളുടെ ആക്രമണമുണ്ടായത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിലെത്തി വീട്ടമ്മയുടെ...

പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

കണ്ണൂർ: കൊട്ടിയൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (32), മകൻ നെബിൻ ജോസഫ് (6) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു...

കേരളത്തിന് പുറത്ത് മലയാള സിനിമയ്ക്ക് ചീത്തപ്പേരുണ്ടായിരുന്നു, മാറ്റിയത് മമ്മൂട്ടിയും മോഹൻലാലുമെന്ന് പ്രിയദർശൻ

കൊച്ചി:ഒരുകാലത്ത് കേരളത്തിന് പുറത്ത് മലയാള സിനിമ സോഫ്റ്റ് പോൺ ചിത്രങ്ങളെന്നാണ് അറിയപ്പെട്ടിരുന്നതെന്ന് സംവിധായകൻ പ്രിയദർശൻ. ആ ചീത്തപ്പേര് ഇല്ലാതാക്കിയത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്നും ഇന്നത്തെ തലമുറയിലെ അഭിനേതാക്കള്‍ക്ക് ഇരുവരുടെയും പിന്‍ഗാമികളാണെന്ന് ധൈര്യത്തോടെ പറയാമെന്നും സംവിധായകൻ...

ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടും; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതി കുടിശികയായി കണക്കാക്കാൻ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അജൈവ മാലിന്യ സംസ്കരണവുമായി...

കലാക്ഷേത്ര ലൈംഗികാരോപണം; മുന്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മലയാളി അധ്യാപകനെതിരേ കേസ്

ചെന്നൈ:ചെന്നൈ: ലോകപ്രശസ്ത നൃത്ത-സംഗീത കേന്ദ്രമായ കലാക്ഷേത്ര ഫൗണ്ടേഷനെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ മലയാളി അധ്യാപകനെതിരെ കേസെടുത്തു. ലൈംഗിക അതിക്രമം നടത്തിയെന്നുകാട്ടി പൂര്‍വ്വ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഹരി പദ്മനെതിരെയാണ് തമിഴ്‌നാട് പോലീസ്...

വയനാട്ടിൽ ചികിത്സ കിട്ടാതെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം,ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

മാനന്തവാടി: വയനാട്ടിൽ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ നടപടി. കുട്ടി ചികിത്സ തേടിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്ടറെ സർവീസിൽ...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വില കുറഞ്ഞു; ഗാർഹിക എൽപിജി വിലയിൽ മാറ്റമില്ല

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വാര്‍ഷാരംഭത്തില്‍ 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു. 92 രൂപയാണ് 19 കിലോ സിലിണ്ടറിന് കുറച്ചിട്ടുള്ളത്. വാണിജ്യ സിലിണ്ടറിന് മാര്‍ച്ചില്‍...

ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു:പാലക്കാട്ട് തിരക്കിൽപ്പെട്ട് ഒരാൾ മരിച്ചു; 15 പേർക്ക് പരിക്ക്‌

പാലക്കാട്: കല്ലേക്കാട്ട്‌ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. തിരക്കിൽപ്പെട്ട് ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. വള്ളിക്കോട് സ്വദേശി ബാലസുബ്രഹ്മണ്യനാണ്‌ (63) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ പിരായിരി കല്ലേക്കാട് പാളയത്തെ മാരിയമ്മൻപൂജാ...

Latest news