24.5 C
Kottayam
Tuesday, July 7, 2026

CATEGORY

Kerala

കാറിടിച്ച് തെറിപ്പിച്ച ഏഴാം ക്ലാസുകാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പാതിവഴിയില്‍ ഇറക്കി വിട്ട് കാറുടമ മുങ്ങി; വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പരീക്ഷ കഴിഞ്ഞിറങ്ങിയ ഏഴാം ക്ലാസ് വിദ്യര്‍ത്ഥിയെ കാറിടിച്ച് തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ പാതിവഴിയില്‍ ഇറക്കി വിട്ട ശേഷം കാറുടമ മുങ്ങി. ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചു. പാലാക്കാട്...

കണ്ണൂരില്‍ ഓട്ടോ റിക്ഷ ഡ്രൈവര്‍ ഓട്ടോയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ടൗണിലെ രാത്രികാല ഓട്ടോറിക്ഷ ഡ്രൈവറായ അത്തായക്കുന്ന് പുതിയപുരയില്‍ അഷറഫി (45) നെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ചാലാട് വച്ച് ഓട്ടോറിക്ഷയില്‍...

പൗരത്വബിൽ ,17 ന് ഹർത്താൽ ആഹ്വാനം

തിരുവനന്തപുരം:പൌരത്വബില്‍, എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി 17ന് ഹര്‍ത്താല്‍ നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ,ഡി.എച്ച്.ആര്‍.എം, ജമാഅത്ത് കൌണ്‍സില്‍ തുടങ്ങി 35 ഓളം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന...

കാമുകനൊപ്പം താമസിയ്ക്കുമ്പോഴും ഹൈദരാബാദിലുള്ള ഭര്‍ത്താവിനും മക്കള്‍ക്കും മുടങ്ങാതെ പണമയച്ച് സുനിത ബേബി,കാമുകിയെ വെട്ടിച്ച് കടല്‍കടക്കാനൊരുങ്ങിയ പ്രേംകുമാറിനെ വിധി ചതിച്ചു,കസ്റ്റഡിയില്‍ പൊട്ടിച്ചിരിച്ച് സംസാരിയ്ക്കുന്ന വിദ്യാകൊലക്കേസ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പരസ്പരം കുറ്റപ്പെടുത്തല്‍ തുടരുന്നു

സ്വന്തം ഭാര്യയെ കാമുകിയുടെ സഹായത്തോടെ വകവരുത്തിയിട്ടും ഭാവഭേദങ്ങളില്ലാതെ പ്രതി പ്രേംകുമാര്‍.ഭര്‍ത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം താമസിച്ച് കൊലക്കേസില്‍ പങ്കാളിയായതിന്റെ മനസ്താപം കാമുകി സുനിത ബേബിയ്ക്കുമില്ല.പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിയ്ക്കുന്നതിനായി കോടതിയില്‍ എത്തിച്ചപ്പോള്‍...

ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കില്‍ തിരിച്ചുപിടിയ്ക്കാനാവുമായിരുന്ന മറ്റൊരു ജീവന്‍കൂടി,യുവ അഭിഭാഷകന്റെ മരണത്തിന്റെ നടുക്കത്തില്‍ മാന്നാനം

കോട്ടയം: ഇരുചക്ര വാഹനയാത്രികരുടെ പിന്‍സീറ്റിലും ഹെല്‍മെറ്റ് ധരിയ്ക്കുന്നത് നിര്‍ബന്ധമാക്കിയെങ്കിലും മുന്‍സീറ്റില്‍ പോലും ഹെല്‍മെറ്റ് ധരിയ്ക്കാന്‍ വിമുഖത കാട്ടുന്നവരാണ് പലരും.പുലിയൂരില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ച അഭിഭാഷകനായ ലിബിന്‍ ജോസഫ് (28)ന്റെ ജീവനും ഹെല്‍മെറ്റ്...

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

    സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദം തലങ്ങളിൽ ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ...

സാമ്പത്തിക പ്രതിസന്ധി: യു.ഡി.എഫ് ധവള പത്രം ഇന്ന് പുറത്തിറക്കും.

തിരുവനന്തപുരം: കേരളം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് യു.ഡി.എഫ് തയ്യാറാക്കിയ ധവള പത്രം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കണ്‍ടോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കും. ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക...

ഭര്‍തൃമാതാവിനെ പാറക്കല്ല് കണ്ട് തലക്കടിച്ച് കൊന്നു, മരുമകള്‍ അറസ്റ്റിൽ

കൊല്ലം: ഭര്‍തൃമാതാവിനെ പാറക്കല്ല് കണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മരുമകള്‍ അറസ്റ്റിലായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. പുത്തൂര്‍ പൊങ്ങന്‍പാറ വാര്‍ഡില്‍ വെണ്ടാര്‍ വെല്‍ഫെയര്‍ സ്‌കൂളിനു സമീപം അമ്പാടിയില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെ...

കൊച്ചിയിൽ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിനെയും ജല അതോറിറ്റിയെയും കുറ്റപ്പെടുത്തി കൊച്ചി മേയര്‍

കൊച്ചി: മെട്രോ സ്റ്റേഷന് സമീപം കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിനെയും ജല അതോറിറ്റിയെയും കുറ്റപ്പെടുത്തി കൊച്ചി മേയര്‍ രംഗത്ത്. കുഴി അടയ്ക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ തയ്യാറായില്ലെന്നാണ് മേയർ...

സവാള ക്ഷാമം: സർക്കാർ നടപടിയാരംഭിച്ചു

തിരുവനന്തപുരം:വിപണിയിൽ സവാളയുടെ വിലവർദ്ധനവ് പിടിച്ചു നിർത്തുവാൻ സർക്കാർ ഇടപെടൽ ആരംഭിച്ചു.ഇന്ന് സപ്ലൈകോ, ഹോർട്ടികോർപ്പ് അധികാരികളുമായുള്ള യോഗം ചേർന്നിരുന്നു. കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നും ഇറക്കുമതി ചെയ്തതും, ആഭ്യന്തര കമ്പോളത്തിൽ നിന്നും വാങ്ങിയതുമായ സവാള...

Latest news