26.2 C
Kottayam
Tuesday, November 19, 2024

CATEGORY

Kerala

കൂടുതല്‍ പ്രതിഫലം നല്‍കണം; ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കില്ലെന്ന് ഷെയ്ന്‍ നിഗം

കൊച്ചി: ഷെയ്ന്‍ നിഗം നായകനാവുന്ന 'ഉല്ലാസം' സിനിമയുടെ ഡബ്ബിങ്ങില്‍ വീണ്ടും പ്രതിസന്ധി. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെങ്കില്‍ കൂടുതല്‍ പ്രതിഫലം നല്‍കണമെന്ന് ഷെയ്ന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഷെയ്നുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനിടെയായിരുന്നു ഡബ്ബിംഗില്‍ നിന്നും താരം...

പതിനൊന്നുകാരിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അച്ഛനും മകനും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ പതിനൊന്ന് വയസുകാരിയെ നിരന്തരമായി പ്രകൃതിവിരുദ്ധ പീഡിനത്തിന് ഇരയാക്കിയ അച്ഛനും മകനും അറസ്റ്റില്‍. നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളിയുറേമ്മല്‍ ലക്ഷം വീട് കോളനിയിലെ സന്തോഷ്(48),മകന്‍ അപ്പു എന്ന് വിളിക്കുന്ന അരുണ്‍ലാല്‍(22) എന്നിവരെയാണ്...

മിന്നല്‍ പരിശോധ; കുടിവെള്ള ടാങ്കില്‍ പുഴവരിച്ച നിലയില്‍ എലി, ഹോട്ടല്‍ അടച്ചുപൂട്ടി

കട്ടപ്പന: കട്ടപ്പനയില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കുടിവെള്ള ടാങ്കില്‍ നിന്നു ചത്ത എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി. ഇടുക്കിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരാജ ഹോട്ടലിലെ കുടിവെള്ള ടാങ്കില്‍ നിന്നാണ് എലിയെ...

അഗസ്ത്യാര്‍കൂട സന്ദര്‍ശനം: ബുക്കിംഗ് ജനു 8 മുതല്‍,അപേക്ഷിയ്‌ക്കേണ്ടതിങ്ങനെ

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം ട്രക്കിംഗിനുള്ള സന്ദര്‍ശന പാസുകള്‍ക്ക് ഈ മാസം എട്ടു മുതല്‍ അപേക്ഷിക്കാം. ജനുവരി 14 മുതല്‍ ഫെബ്രുവരി 18 വരെയാണ് അഗസത്യാര്‍കൂട ട്രക്കിംഗ്. പരമാവധി 100 പേര്‍ക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ....

അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ കിടക്ക പങ്കിടാന്‍ ആവശ്യം,സമ്മതിച്ചാല്‍ അഭിനയിയ്ക്കാം,നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തല്‍ പതിവ് സംഭവം,നടിമാര്‍ നല്‍കിയിരിയ്ക്കുന്നത് വാട്‌സാപ്പ് ചാറ്റ്, സ്‌ക്രീന്‍ഷോട്ടുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവയടക്കം നൂറിനടുത്ത് തെളിവുകള്‍,ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍...

തിരുവനന്തപുരം:മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിഭീകരമായ ചൂഷണത്തിലേക്ക് വെളിച്ചം വിശുന്നതാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്.15 പേര്‍ അടങ്ങുന്ന ലോബിയാണ് മലയാള സിനിമയെ നിയന്ത്രിയ്ക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ ലോബിയില്‍ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നി...

ബീഡി വാങ്ങിനല്‍കാത്തതിന് കോട്ടയത്ത് പ്രതി പോലീസുകാരന്റെ കൈ തല്ലിയൊടിച്ചു

കോട്ടയം : ബീഡി വാങ്ങി നല്‍കാത്തതിന് പോലീസുകാരനു പ്രതിയുടെ മര്‍ദ്ദനം,കൈ തല്ലിയൊടിച്ചു. കോട്ടയം കെഎപി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മനോജ് മണിയനെയാണ്, പ്രതി മോനുരാജ് മര്‍ദ്ദിച്ചത്. എറണാകുളത്തെ കോടതിയില്‍ നിന്നും കോട്ടയം സബ്...

ആരു വിരട്ടാന്‍ നോക്കേണ്ട,ഞാന്‍ ഈ സംസ്ഥാനത്തിന്റെ തലവനാണ്,ഇതിനേക്കാള്‍ വലിയ ഭീഷണി നേരിട്ടാണ് ഇവിടെയെത്തിയത് ആഞ്ഞടിച്ച് ഗവര്‍ണര്‍

തൃശ്ശൂര്‍: പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ മറുപടിയുമായി ഗവണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആരും വിരട്ടാന്‍ നോക്കേണ്ടെന്നും ഇതിനേക്കാള്‍ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും...

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. മിനി മോളെയാണ് ലാബിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടറെ കാണാനില്ലെന്ന പരാതിയിൽ ഉച്ചമുതൽ അന്വേഷണം നടന്നു വരുകയായിരുന്നു....

യതീഷ് ചന്ദ്ര ഇനി കണ്ണൂർ എസ്.പി, ഐ.പി.എസ് തലത്തിൽ അഴിച്ചു പണി

  തിരുവനന്തപുരം: സംസ്ഥാനത്തെ നിരവധി ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം തൃശൂർ കമ്മീഷണർ യതീഷ് ചന്ദ്ര പുതിയ കണ്ണൂർ എസ്.പി ആവുo. ആർ.ആദിത്യയാണ് പുതിയ ത്യശൂർ കമ്മീഷണർ . മറ്റ് മാറ്റങ്ങൾ ഇങ്ങനെ ടി.നാരായണൻ പുതിയ കൊല്ലം...

‘മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണ്’ കേരളത്തിന്റെ നിശ്ചല ദൃശ്യം തള്ളിയതിനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം മണി

തിരുവനന്തപുരം: റിപ്പബ്ലിക് ദിനപരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യത്തെ തള്ളിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം. മണി രംഗത്ത്. ഒഴിവാക്കലിന്റെ പരമ്പര അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണ്. കേരളത്തിന്റെ ഫ്‌ളോട്ട്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.