31.1 C
Kottayam
Saturday, May 18, 2024

CATEGORY

Kerala

സ്കോച്ചിന്റെ വിലയിൽ ചാരായം, പാലായിലെ പ്രീമിയം വാറ്റുകാരൻ പിടിയിൽ

പാലാ: വീട്ടിൽ ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്ന മദ്ധ്യവയസ്കൻ എക്സൈസ് പിടിയിലായി. ഭരണങ്ങാനം പള്ളിക്കുന്നേൽ പി.വി.തങ്കച്ചൻ ആണ് പിടിയിലായത്.ഇയാളുടെ വീട്ടിൽ നിന്ന് 22 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.വീട്ടിൽ ഉൽപ്പാദിപ്പിയ്ക്കുന്ന ചാരായം...

അഭിമന്യുവിന്റെ പ്രതിമ നിർമ്മാണം തടയണമെന്ന കെ.എസ്.യു ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളേജിൽ നിര്‍മ്മിച്ച അഭിമന്യു സ്മാരകത്തിന്‍റെ അനാച്ഛാദന ചടങ്ങ് തടയാതെ ഹൈക്കോടതി. സ്മാരക അനാച്ഛാദനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സർക്കാർ ഭൂമിയിൽ അനുമതി ഇല്ലാതെ ആണ് നിർമ്മാണം എന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു...

നാളെ സംസ്ഥാനത്ത് എ.ബി.വി.പിയുടെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: എ.ബി.വി.പി.യുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി എ.ബി.വി.പി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ...

കസ്റ്റഡി മരണം: ഇടുക്കി എസ്.പിയ്ക്ക് പങ്കുള്ളതായി ആരോപണം; സ്ഥലമാറ്റ നടപടി ഉണ്ടായേക്കുമെന്ന് സൂചന

നെടുങ്കണ്ടം: നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്.പിക്കും പങ്കുള്ളതായി ആരോപണം ശക്തമാകുന്നു. രാജ്കുമാറില്‍ നിന്ന് ഏതുവിധേനയും പണം കണ്ടെടുക്കാന്‍ എസ്.പി സമ്മര്‍ദം ചെലുത്തിയതായും കസ്റ്റഡിയിലിരുന്ന നാലുദിവസത്തേയും പൂര്‍ണവിവരങ്ങള്‍ എസ്.പി അറിഞ്ഞിരുന്നുവെന്നും രാജ്കുമാറിന്റെ ബന്ധുക്കള്‍...

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേ്ക് മാറ്റി

മുംബൈ: പീഡനപരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കവെ പരാതിക്കാരിയുടെ അഭിഭാഷകന്‍ പുതിയ വാദങ്ങള്‍ എഴുതിനല്‍കിയതോടെ...

അഭിമന്യൂ കൊലക്കത്തിയ്ക്ക് ഇരയായിട്ട് നാളെ ഒരു വര്‍ഷം; മുഖ്യപ്രതികള്‍ ഇപ്പോഴും ഇരുളില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് നാളെ ഒരു വര്‍ഷം തികയുകയാണ്. ഒരു വര്‍ഷമായിട്ടും മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടുപേരെ ഇനിയും കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. അഭിമന്യുവിനെ കുത്തി...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം നിലത്തിടിച്ചു; വിമാനത്തിലുണ്ടായിരുന്നത് 180 യാത്രക്കാര്‍

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നിലത്തിടിച്ചു. തിങ്കളാഴ്ച രാവിലെയാണു സംഭവം. ദമാമില്‍നിന്നു കോഴിക്കോട്ടേക്ക് എത്തിയ വിമാനത്തിന്റെ പിന്‍ഭാഗം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ തട്ടുകയായിരിന്നു. 180 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും...

വിദേശ വനിതയുടെ തിരോധാനം: ലിസ അമൃതപുരിയില്‍ എത്തിയിട്ടില്ലെന്ന് പോലീസ്; അന്വേഷണം ഊര്‍ജിതമാക്കി

തിരുവനന്തപുരം: തലസ്ഥാനത്തുനിന്നും ജര്‍മന്‍ വനിതയെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കാണാതായ ലിസ അമൃതപുരിയില്‍ എത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ജര്‍മന്‍ എംബസി വഴി ബന്ധുക്കളില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ...

പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ തിരിച്ചെടുക്കും; തീരുമാനം ഗതാഗത സെക്രട്ടറിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്

തിരുവനന്തപുരം: പിരിച്ചുവിട്ട കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരെ തിരിച്ചെടുക്കാന്‍ തീരുമാനം. ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസിയിലെ മൂന്ന് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം പിരിച്ച് വിട്ട 2108 ഡ്രൈവര്‍മാരെ ദിവസ...

അവര്‍ക്കാര്‍ക്കും നിലപാടില്ല, എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ബി.ജെ.പിയിലേക്ക് പോകുന്നതെന്ന് നടന്‍ ഇന്ദ്രന്‍സ്

കോഴിക്കോട്: അബ്ദുള്ളക്കുട്ടിയും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും ഉള്‍പ്പെടെയുള്ളവരുടെ ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് നിലപാടുണ്ടായിട്ടല്ല, മറിച്ച് എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചാണെന്ന് ചലച്ചിത്ര താരം ഇന്ദ്രന്‍സ്. പാര്‍ട്ടിയില്‍ നിന്നും മനസ് മടുത്താല്‍ വിട്ട് പോവുകയല്ല, നിശബ്ദരാവുകയാണ്...

Latest news