28.4 C
Kottayam
Sunday, May 26, 2024

CATEGORY

Kerala

ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെ സിസ്റ്റര്‍ അഭയക്കേസ് മാറ്റിവെച്ചു

കോട്ടയം: ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെ സിസ്റ്റര്‍ അഭയ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി ഹാജരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായില്ല. കേസിലെ എല്ലാ പ്രതികളും അടുത്ത മാസം അഞ്ചിന്...

അര്‍ജുന്‍ കൊലപാതകം: പോലീസിനെ വഴിതെറ്റിക്കാന്‍ ‘ദൃശ്യം’ മോഡല്‍ ശ്രമം

കൊച്ചി: നെട്ടൂര്‍ അര്‍ജുന്‍ കൊലപാതകത്തിന് ശേഷം പ്രതികള്‍ 'ദൃശ്യം' മോഡലില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്. കൊലയ്ക്ക് ശേഷം അര്‍ജുന്റെ ഫോണ്‍ അന്യസംസ്ഥാന ലോറിയിലാണ് ഉപേക്ഷിച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ ശ്രമിച്ചു. ഈ...

യുവാവിനെ ചാക്കില്‍ക്കെട്ടി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍; കൊലപാതക കാരണം പ്രതികാരം

കൊച്ചി: നെട്ടൂരില്‍ യുവാവിനെ കൊലപ്പടുത്തിയ ചാക്കിക്കെട്ടി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട കുമ്പളം മാന്നനാട്ട് വീട്ടില്‍ അര്‍ജുന്റെ (20) സുഹൃത്തുക്കളാണ് അറസ്റ്റിലായ അഞ്ചുപേരും. പ്രതികളെ...

നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപം.. നന്ദുമഹാദേവ! കാന്‍സര്‍ കാല് കവര്‍ന്നിട്ടും തളാരാത്ത മനസുമായി പോരാടുന്ന ചെറുപ്പക്കാരന്‍

കാന്‍സറിനോട് ആത്മബലം കൊണ്ട് പടവെട്ടി ജീവിതത്തിലേക്ക് തിരികെ വന്നപ്പോള്‍ നന്ദുമഹാദേവന്‍ എന്ന ചെറുപ്പക്കാരന് പകരം കൊടുക്കേണ്ടി വന്നത് അവന്റെ ഒരു കാലായിരിന്നു. കാന്‍സറിന്റെ പിടിയില്‍ അമര്‍ന്നപ്പോള്‍ നിനക്ക് കാല് വേണോ അതോ ജീവന്‍...

കഞ്ചാവ് മാഫിയയെ പിടികൂടാനെത്തിയ എസ്.ഐയ്ക്ക് കുത്തേറ്റു

മലപ്പുറം: കഞ്ചാവ് വില്‍പ്പന പിടികൂടാനെത്തിയ എസ്.ഐയ്ക്ക് കഞ്ചാവ് മാഫിയയുടെ കുത്തേറ്റു. അരിക്കോട് പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പള്‍ എസ്.ഐ നൗഷാദ് സി.കെയ്ക്കാണ് കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ കുത്തേറ്റത്. കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍...

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കൊച്ചില്‍ പോസ്‌കോ കേസുകള്‍ക്കായി ആരംഭിക്കുന്ന പുതിയ കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കെച്ചിയില്‍ പുതിയതായി പോക്സോ കേസുകള്‍ നടത്തുന്നതിനായി ആരംഭിക്കുന്ന പ്രത്യേക കോടതിയില്‍ നടക്കും. വനിതാ ജഡ്ജിയുള്ള ഈ കേടതിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടത്താന്‍ മന്ത്രിസഭാ...

വരുംദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ മഴ ലഭിക്കും

തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എല്ലാ ജില്ലകളിലും മഴ പെയ്യുമെങ്കിലും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ ജൂലായ് 10 വരെ 510.2 മില്ലീ...

കാണാതായ ജര്‍മന്‍ യുവതി തീവ്രവാദഗ്രൂപ്പിലെ കണ്ണി; ബ്രിട്ടീഷ് പൗരനായി വലവിരിച്ച് ഇന്റര്‍പോള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ ശേഷം കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സിന് ഈജിപ്തിലെ മുസ്ലീം തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്ന് ഇന്റര്‍പോള്‍ റിപ്പോര്‍ട്ട്. അതേസമയം ലിസാ വെയ്സി(31)നൊപ്പം കേരളത്തിലെത്തി ദുബായിലേക്കു മടങ്ങിയ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ്...

സ്വകാര്യഭാഗങ്ങളില്‍ കുരുമുളക് സ്‌പ്രേ പ്രയോഗവും ക്രൂരമര്‍ദ്ദനവും; കൊല്ലത്ത് യുവാവിന് കസ്റ്റഡി പീഡനം

കൊല്ലം: മോഷണക്കേസില്‍ അറസ്റ്റിലായ യുവാവിനെ പോലീസ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് പരാതി. ഗുഹ്യഭാഗങ്ങളില്‍ കുരുമുളക് സ്പ്രേ തേയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായാണ് പരാതി. പീഡനം വിവരിച്ചു പന്തളം കുരമ്പാല സ്വദേശി ആര്‍.രാജേഷ് (31) പുനലൂര്‍...

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ മകളുടെ കണ്‍മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചു

നെടുമങ്ങാട്: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ മകളുടെ കണ്‍മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചു. നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ മൂഴി കുളപ്പള്ളി കിഴക്കുംകര വീട്ടില്‍ കെ.ജയരാജ് (55) ആണ് ബസിനുള്ളില്‍ കുഴഞ്ഞ് വീണ് മരിച്ചത്....

Latest news