32.3 C
Kottayam
Monday, April 29, 2024

CATEGORY

Kerala

ഡിഫ്തീരിയ തിരിച്ചുവരുന്നു; ഓച്ചിറയില്‍ 11കാരനില്‍ രോഗം സ്ഥിരീകരിച്ചു

മാവേലിക്കര: ഓച്ചിറയില്‍ 11 വയസുകാരനില്‍ സംസ്ഥാനത്തുനിന്നു പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്ത ഡിഫ്തീരിയ സ്ഥിരീകരിച്ചു. പത്തനാപുരം സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആറു ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ...

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിക്‌സറടിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിക്‌സറടിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഗാന്ധിയുടെ രാജി പുനഃസംഘടന വൈകിപ്പിക്കില്ലെന്നും കെപിസിസി പുനഃസംഘടന അടക്കമുള്ള കാര്യങ്ങള്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് അഭിനന്ദനവുമായി മന്ത്രി എം.എം മണി

തിരുവനന്തപുരം: ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടി റെക്കോര്‍ഡ് കരസ്തമാക്കിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ അഭിനന്ദിച്ച് മന്ത്രി എം.എം മണി. ഫേസ്ബുക്കിലൂടെയാണ് എം.എം മണി രോഹിത് ശര്‍മ്മയെ അഭിനന്ദിച്ചത്. ഒരു ലോകകപ്പില്‍ 5...

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ കൊച്ചിയില്‍ പിടിയില്‍ [ വീഡിയോ കാണാം ]

കൊച്ചി: ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വൈദികനെ പിടിയില്‍. കൊച്ചി പെരുമ്പടവത്താണ് സംഭവം. ഫാദര്‍ ജോര്‍ജാണ് അറസ്റ്റിലായത്. ഇദ്ദേഹം ഡയറക്ടര്‍ ആയ സ്ഥാപനത്തിലെ കുട്ടികളെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ ഫാദര്‍ ജോര്‍ജിനെ റിമാന്‍ഡ്...

രാജ്കുമാറിനെ പോലീസുകാര്‍ മര്‍ദ്ദിച്ചു; തന്നെ അപകടപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്നും കൂട്ടുപ്രതി ശാലിനി

ഇടുക്കി: തന്നെ അപകടപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്ന് പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ മരിച്ച രാജ്കുമാറിന്റെ കൂട്ടുപ്രതിയായ ശാലിനി. സംഘത്തില്‍ ആളുകളെ ചേര്‍ത്തതുകൊണ്ടാണ് തന്നെ രാജ്കുമാര്‍ എംഡിയാക്കിയത്. രാജ്കുമാര്‍ കൂടുതല്‍ പണം വാങ്ങിയോയെന്ന് അറിയില്ല. കോടികളുടെ...

സി.എഫ് തോമസ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ, പാലായിൽ നിഷയെ പിന്തുണയ്ക്കാനും തീരുമാനം

കൊച്ചി: സി.എഫ്.തോമസ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം  ചെയർമാനാകും. കൊച്ചിയിൽ നടന്ന ഹൈപവർ കമ്മിറ്റി യോഗത്തിനു ശേഷം പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതിയിൽ നിലനിൽക്കുന്ന കേസുകളിൽ...

നിങ്ങളില്‍ എത്രപേരുടെ മക്കള്‍ കെ.എസ്.യുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്? കോണ്‍ഗ്രസ് നേതാക്കളോട് കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്റ്

കൊല്ലം: എത്ര കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ കെ.എസ്.യുവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ചോദ്യവുമായി കെ.എസ്.യു കൊല്ലം ജില്ലാ അദ്ധ്യക്ഷന്‍ വിഷ്ണു വിജയന്‍. കോണ്‍ഗ്രസ് ജില്ലാ നേതൃത്വ ക്യാമ്പില്‍ സംസാരിക്കുന്നതിനിടെയാണ് വിഷ്ണുവിന്റെ ചോദ്യം. കാമ്പസുകളില്‍ കെ.എസ്.യു ഇല്ലെന്ന്...

കേരളത്തെ തഴഞ്ഞ കേന്ദ്ര ബജറ്റിനെതിരെ ജൂലൈ 9ന് പ്രതിഷേധദിനം ആചരിക്കാന്‍ സി.പി.ഐ.എം

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും തഴഞ്ഞതില്‍ പ്രതിഷേധിച്ച് ജൂലൈ ഒമ്പത് പ്രതിഷേധ ദിനമയായി ആചരിക്കുമെന്ന് സി.പി.ഐ.എം. അതിസമ്പന്നര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി പാവപ്പെട്ട ജനവിഭാഗങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും സിപിഐഎം...

വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിന് തടസമില്ല, മഞ്ചേശ്വരത്ത് തടസമുണ്ടെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തടസമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മുരളീധരന്‍ എംഎല്‍എ സ്ഥാനം രാജിവച്ചതോടെ വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് അന്നത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ നല്‍കിയ കേസ് നിലനില്‍ക്കില്ലെന്ന്...

കരുനാഗപ്പള്ളിയില്‍ ഒന്നരക്കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേര്‍ പിടിയില്‍. ചവറ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. നിരോധിത പുകയില ഉത്പന്നങ്ങളായ പാന്‍പരാഗ്, ശംഭു, തുടങ്ങിയവയുടെ 100 ചാക്കോളം ഉല്‍പ്പന്നങ്ങളാണ് കരുനാഗപ്പള്ളി...

Latest news