28.4 C
Kottayam
Wednesday, May 15, 2024

CATEGORY

Kerala

കുസാറ്റില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം(വീഡിയോ കാണാം)

കൊച്ചി: കുസാറ്റില്‍ എസ്.എഫ്.ഐ കെ.എസ് യു വിദ്യാര്‍ത്ഥി സംഘര്‍ഷം.സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്.എഫ്.ഐയ്‌ക്കെതിരായി കെ.എസ്.യു-എ.ബി.വി.വി എന്നിവര്‍ ചേര്‍ന്ന സംയുക്ത മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്...

കാസർകോട് ഒരു സ്ഥലത്തെ 56 പേർക്ക് മഞ്ഞപ്പിത്തം, പ്രഭവകേന്ദ്രം കല്യാണ വീടെന്ന് സൂചന

കാസർകോട്: കാസർകോട് ജില്ലയിലെ അണങ്കൂർ മേഖലയിൽ 56 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 20 പേർക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. ഒരു മാസം മുൻപ് ഇവിടെ നടന്ന ഒരു വിവാഹവീടാണ് മഞ്ഞപ്പിത്തത്തിന്റെ കേന്ദ്രം...

പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു

തൃശ്ശൂര്‍: പ്രശസ്ത കവിയും വിമര്‍ശകനുമായ ആറ്റൂര്‍ രവിവര്‍മ്മ (89) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930...

പ്രളയത്തില്‍ നിന്ന് രക്ഷിച്ചതിന് കേരളത്തോട് 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന!

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തിന് രക്ഷാ പ്രവര്‍ത്തനം നടത്തിയതിന് പണം ആവശ്യപ്പെട്ട് വ്യോമസേന. 113 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് വ്യോമസേന സംസ്ഥാന സര്‍ക്കാരിനു കത്തയച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവിലേക്കായി നേരത്തെയും വ്യോമസേന സംസ്ഥാനത്തോടു...

സോഷ്യല്‍ മീഡയയെ ഈറനണിയിച്ച് ടിക് ടോക് താരം ആരുണി മോളുടെ വേര്‍പാട്

കോട്ടയം: സോഷ്യല്‍ മീഡിയയെ ഇറനണിയിച്ച് ടിക് ടോക്കിലെ നിറസാന്നിദ്ധ്യമായിരുന്ന ആരുണി മോളുടെ വേര്‍പാട്. കൊല്ലം സ്വദേശിയായ ഒമ്പതു വയസ്സുകാരി ആരുണിയെന്ന കൊച്ചുമിടുക്കി ടിക് ടോക്കില്‍ സജീവ സാന്നിധ്യമായിരുന്നു. മനോഹരമായ അഭിനയത്തിലൂടെ ധാരളാം ഫോളോവേഴസിനെ...

കോട്ടയത്ത് യൂത്ത് ലീഗ് കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംഘര്‍ഷത്തിനിടെ ജനറല്‍ സെക്രട്ടറിക്ക് ഹൃദയാഘാതം

കോട്ടയം: പി.എസ്.സിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ കളക്ട്രേറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതിനിടെ പ്രതിഷേധക്കാര്‍...

പത്തനംതിട്ടയില്‍ മധ്യവയസ്‌കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദേഹത്ത് നിരവധി മുറിവുകള്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. ശരീരത്തില്‍ നിരവധി മുറിവ് പാടുകള്‍ കണ്ടതോടെ കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. പത്തനംതിട്ട മേലെവെട്ടിപ്പുറത്ത് എസ്.പി ഓഫീസിന് സമീപമാണ് മൃതദേഹം കിടന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ്...

തേയിലയിലും മായം; മായം ചേര്‍ത്ത 100 കിലോ ചായപ്പൊടി പിടികൂടി

കല്‍പ്പറ്റ: തേനില്‍ മായം ചേര്‍ക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ വയനാട്-തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ ചായപ്പൊടിയിലും മായം ചേര്‍ക്കുന്നതായി കണ്ടെത്തി. മായം ചേര്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഗൂഢല്ലൂരില്‍ നിന്നും മായം ചേര്‍ത്ത നൂറ്കിലോ...

കെ.എസ്.യു.വിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജില്‍ എ.ബി.വി.പിയും യൂണിറ്റ് തുടങ്ങാനൊരുങ്ങുന്നു

തിരുവനന്തപുരം: കെ.എസ്.യുവിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് തുടങ്ങാന്‍ എ.ബി.വി.പിയും പദ്ധതിയിടുന്നു. യൂണിറ്റ് തുടങ്ങി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ച് മുപ്പതോളം വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വന്നതായാണ് ബിജെപി ജില്ലാ - സംസ്ഥാന നേതാക്കളെ ഉദ്ധരിച്ചുള്ള...

കേരളത്തില്‍ കെട്ടാന്‍ പെണ്ണില്ല; പെണ്ണിനെ തേടി യുവാക്കള്‍ അന്യസംസ്ഥാനങ്ങളിലേക്ക്, വിവാഹം അങ്ങോട്ട് പണം നല്‍കി

കോഴിക്കോട്: ജാതിയും മതവും ജാതകവുമൊക്കെ ഒത്തു വന്നിട്ട് പെണ്ണുകെട്ടാമെന്ന് കരുതി ഇരിക്കുന്നവര്‍ ധാരാളമാണ്. ഇത്തരക്കാര്‍ക്ക് മാതൃകയായി മാറുകയാണ് കോഴിക്കോട്ടെ ഗ്രമപ്രദേശങ്ങളിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. കോഴിക്കോട്ടെ ഗ്രാമങ്ങളിലെ 30 ഓളം ചെറുപ്പക്കാരാണ് ഇത്തരത്തില്‍...

Latest news