24.6 C
Kottayam
Monday, May 20, 2024

പത്തനംതിട്ടയില്‍ മധ്യവയസ്‌കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദേഹത്ത് നിരവധി മുറിവുകള്‍

Must read

പത്തനംതിട്ട: പത്തനംതിട്ടയില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. ശരീരത്തില്‍ നിരവധി മുറിവ് പാടുകള്‍ കണ്ടതോടെ കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. പത്തനംതിട്ട മേലെവെട്ടിപ്പുറത്ത് എസ്.പി ഓഫീസിന് സമീപമാണ് മൃതദേഹം കിടന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. ഈ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week